കണ്ണനും രാധയും വേർപിരിയുമെന്ന് ശപിച്ച് തുളസി... കണ്ണനെ കല്ലാക്കി മാറ്റാനാകുമോ തുളസിയ്ക്ക്??

  ਦ੍ਰਿਸ਼ 15,428

Asianet

16 ਦਿਨ ਪਹਿਲਾਂ

കണ്ണനും രാധയും വേർപിരിയുമെന്ന് ശപിച്ച് തുളസി... കണ്ണനെ കല്ലാക്കി മാറ്റാനാകുമോ തുളസിയ്ക്ക്??

Kannante Radha || Punasamagamam || Today at 5:30 PM || Asianet

ਟਿੱਪਣੀਆਂ
HIMA K T
HIMA K T 14 ਦਿਨ ਪਹਿਲਾਂ
Radhe radhe
Akhila Av
Akhila Av 14 ਦਿਨ ਪਹਿਲਾਂ
Nirttalle... please... please..🙏🙏
Gayathri MR
Gayathri MR 15 ਦਿਨ ਪਹਿਲਾਂ
My favourite serial radha krishna l love you sumedh mallika
Smitha Ms
Smitha Ms 15 ਦਿਨ ਪਹਿਲਾਂ
രാധാകൃഷ്ണൻമാരെതമ്മിൽ വേർപിരിക്കുക എന്നത് അസംഭവ്യമായ കാര്യമാണ്... എന്തെന്നാൽ അവർ രണ്ടല്ല ഒന്നാണ് ഒരസ്തിത്വമാണ്. രാധയും കൃഷ്ണനുമല്ല രാധാകൃഷ്ണൻമാരാണ്....
Smitha Ms
Smitha Ms 15 ਦਿਨ ਪਹਿਲਾਂ
കൃഷ്ണാ നിന്റെ ദേഹം എന്റെ തടവറായാണ് അതിനപ്പുറം എനിക്കൊന്നും ആസ്വദിക്കാൻ സാധിക്കുന്നില്ല.... നിന്റെ കറുപ്പ് എന്റെ കണ്ണുകളെ അന്ധമാക്കുന്നു അതിലുപരിയായ് എനിക്കൊന്നും കാണാൻ സാധിക്കുന്നില്ല... നിന്റെ സ്നേഹ മൊഴികൾ ഞ്ജാനിയുടെ വചനങ്ങളെ എന്നിൽ നിന്നും അകറ്റിക്കളയുന്നു... 💞 കണ്ണന്റെ സ്വന്തം രാധ 💞
Smitha Ms
Smitha Ms 15 ਦਿਨ ਪਹਿਲਾਂ
തുളസിയുടെ ശാപം കൃഷ്ണനേ കല്ലാക്കി മാറ്റുമ്പോൾ രാധയുടെ പ്രണയം കല്ലിൽ പോലും കൃഷ്ണനെ കാണുന്നു.... തുളസി കൃഷ്ണനോടുള്ള കോപത്താൽ ശാപം നൽകുമ്പോൾ രാധ കൃഷ്ണപ്രണയത്താൽ കണ്ണന് കവചം തീർക്കുന്നു. 💞🙏
Smitha Ms
Smitha Ms 15 ਦਿਨ ਪਹਿਲਾਂ
രാധാകൃഷ്ണൻമാരെ വേർപിരിക്കാൻ പ്രപഞ്ചത്തിലെ ഒരുശക്തിക്കും സാധിക്കില്ല... കാരണം അവർ ജന്മജമ്മാന്തരങ്ങളായി ഒന്ന് തന്നെയാണ്... അവരുടെ വിരഹത്തിൽ പോലും പ്രണയമാണ് നിഴലിക്കുന്നത്... പിന്നെ ഒരത്മാവിനെ രണ്ടായി പകുത്ത് വേർപ്പെടുത്താൻ എങ്ങനെയാണ് സാധിക്കുക...രാധാകൃഷ്ണൻമാർ ഒരത്മാവാണ് അതിനാൽത്തന്നെ അവർ പരസ്പരം അകന്ന് പോവുക എന്നത് അസംഭവ്യമായ കാര്യമാണ്..... 💞🙏
Deepika Krishna
Deepika Krishna 15 ਦਿਨ ਪਹਿਲਾਂ
Please ഏഷ്യാനെറ്റ് പ്ലസിലെ കണ്ണന്റെ രാധ സിമിയലിന്റെ സമയം ഒന്നു മാറ്റു രാവിലെ ഓൺലൈൻ വഴി ക്ലാസ് ഉണ്ട്
ഗായത്രി.M
ഗായത്രി.M 15 ਦਿਨ ਪਹਿਲਾਂ
Notification vannarn😌 ipozha onn free aaye 😑😑😑😑😑 Radhe💕Radhe💕
Amrutha A
Amrutha A 15 ਦਿਨ ਪਹਿਲਾਂ
KR uyir🔥💞
Devika Raj
Devika Raj 15 ਦਿਨ ਪਹਿਲਾਂ
😭😭 krishnaa
world of Radha Krishna
world of Radha Krishna 15 ਦਿਨ ਪਹਿਲਾਂ
കണ്ണനിൽ നിന്നും രാധയെ മാറ്റാൻ ആർക്കും സാധിക്കില്ല 🙏🙏
K.Adithyan K.,Athira
K.Adithyan K.,Athira 15 ਦਿਨ ਪਹਿਲਾਂ
Please change time to 6 pm🙏🙏
crafting and gardening
crafting and gardening 15 ਦਿਨ ਪਹਿਲਾਂ
ഇരു മെയ്യായി akalukilum ഒരു മനമയി നിങ്ങൾ വാഴും ....... രാധാ കൃഷ്ണ .....🤗💖🤗💞🥰
crafting and gardening
crafting and gardening 15 ਦਿਨ ਪਹਿਲਾਂ
ഏതൊരു ശാപത്തിനു കൃഷ്ണനെയും radhayeeyum അകറ്റി നിർത്താൻ കഴിയില്ല...
crafting and gardening
crafting and gardening 15 ਦਿਨ ਪਹਿਲਾਂ
Ayooooo......... Eni enthu cheyyum .... Eee thulasiye njan.....😠😡😡 ..........story Puthiya vazhithirivileekk ......
_Achuzz_RK_Editz_
_Achuzz_RK_Editz_ 15 ਦਿਨ ਪਹਿਲਾਂ
Kannante radha uyir 😍
_Achuzz_RK_Editz_
_Achuzz_RK_Editz_ 15 ਦਿਨ ਪਹਿਲਾਂ
Radhe radhe 😍
_Achuzz_RK_Editz_
_Achuzz_RK_Editz_ 15 ਦਿਨ ਪਹਿਲਾਂ
Krishnaaa
Alfiyaalfi
Alfiyaalfi 15 ਦਿਨ ਪਹਿਲਾਂ
Priyamanasam vedum varanan please
Devuzzzz❤💖
Devuzzzz❤💖 15 ਦਿਨ ਪਹਿਲਾਂ
Radhekrishn 💞
Anjana R
Anjana R 15 ਦਿਨ ਪਹਿਲਾਂ
Tulasi ശാപം കൊടുത്താലൊന്നും ഏൽകുകയില്ല. അവർ വീണ്ടും ഒന്നിക്കും.ലെ കൃഷ്ണൻ :ഇതൊക്കെ എത്ര കണ്ടിരിക്കുന്നു 😊
_Achuzz_RK_Editz_
_Achuzz_RK_Editz_ 15 ਦਿਨ ਪਹਿਲਾਂ
Ys 🤩😊
ShibuDd ShiibuDd
ShibuDd ShiibuDd 15 ਦਿਨ ਪਹਿਲਾਂ
ഒരിക്കലും നടക്കാത്ത കാര്യം
HIMA K T
HIMA K T 15 ਦਿਨ ਪਹਿਲਾਂ
Beauti Queen mikku
Sumellika
Sumellika 15 ਦਿਨ ਪਹਿਲਾਂ
Radhe Radhe 😍
Grenol Krishna
Grenol Krishna 15 ਦਿਨ ਪਹਿਲਾਂ
😢😥😭😭😭😭😭😭😥😢😭😭😢😥
Kavya swaruba R
Kavya swaruba R 15 ਦਿਨ ਪਹਿਲਾਂ
Havu, innengil highlight promo ittallo
Meghana M
Meghana M 15 ਦਿਨ ਪਹਿਲਾਂ
രാധ കൃഷ്ണന്മാരെ ഒരിക്കലും വേർതിരിക്കാൻ കഴിവില്ല കാരണം അവർ രണ്ടല്ല ഒന്നാണ് ♡♡♡♡♡♡♡♡
Meghana M
Meghana M 15 ਦਿਨ ਪਹਿਲਾਂ
അയ്യോ ഇനി എന്തായിരിക്കും സംഭവിക്കുവാ ആവോ .പാവം രാധ കൃഷ്ണൻ .ദേവി തുളസി ഇങ്ങനെ രാധ കൃഷ്ണനെ ശപിക്കല്ലേ.ഇനി മൊത്തം Sad episode ആയിരിക്കുമല്ലോ .
_Achuzz_RK_Editz_
_Achuzz_RK_Editz_ 15 ਦਿਨ ਪਹਿਲਾਂ
@Meghana M 😊🙏Radhey Radhey
Meghana M
Meghana M 15 ਦਿਨ ਪਹਿਲਾਂ
@_Achuzz_RK_Editz_ Thank you for your reply
Meghana M
Meghana M 15 ਦਿਨ ਪਹਿਲਾਂ
@_Achuzz_RK_Editz_ Oo
_Achuzz_RK_Editz_
_Achuzz_RK_Editz_ 15 ਦਿਨ ਪਹਿਲਾਂ
@Meghana M Hindi yil eee episodesum ithu kazhijullathum okke njn kandarunnu... 😍😍🙏🙏
Meghana M
Meghana M 15 ਦਿਨ ਪਹਿਲਾਂ
@_Achuzz_RK_Editz_ താങ്കൾക്ക് എങ്ങനെ അറിയാം
sujaajith
sujaajith 15 ਦਿਨ ਪਹਿਲਾਂ
രാധ കൃഷ്ണന്റെ തലയിൽ കാൽപ്പൊടി പുരട്ടുന്ന scene Hindiyil ond❣️❣️😘😘
sujaajith
sujaajith 14 ਦਿਨ ਪਹਿਲਾਂ
@Anjana Sreelekshmi innanu atu, njan promo kandata
Anjana Sreelekshmi
Anjana Sreelekshmi 15 ਦਿਨ ਪਹਿਲਾਂ
Episode no. Pls parayumo
_Achuzz_RK_Editz_
_Achuzz_RK_Editz_ 15 ਦਿਨ ਪਹਿਲਾਂ
Athu shearikum true aane 😍
Sreeprasad T.S
Sreeprasad T.S 15 ਦਿਨ ਪਹਿਲਾਂ
Radhe Radhe 😍❤️
Suja
Suja 15 ਦਿਨ ਪਹਿਲਾਂ
പാവം രാധ കൃഷ്ണ 🥺🥺🥺
56.REVATHY NATH
56.REVATHY NATH 15 ਦਿਨ ਪਹਿਲਾਂ
Radhe Radhe ❤❤❤
Shreyas Krishna S💛😎
Shreyas Krishna S💛😎 15 ਦਿਨ ਪਹਿਲਾਂ
😭😭തുളസി ശാപം
Akshay new videos
Akshay new videos 15 ਦਿਨ ਪਹਿਲਾਂ
😧😭
APARNA B.S
APARNA B.S 15 ਦਿਨ ਪਹਿਲਾਂ
നിൻ വിരഹാമെന്നിൽ തീമഴ 💕 നിൻ മൊഴികളെന്നിൽ മധുകണം ✨️ ഈ പ്രണയമാം വെൺചില്ലയിൽ ഞാൻ ഏകയായ് ഉരുകുന്നുവോ.... കണ്ണാ.... 🥺💙
APARNA B.S
APARNA B.S 15 ਦਿਨ ਪਹਿਲਾਂ
എന്ത്‌ വിധിയാണ് ഇത് കണ്ണനും രാധാക്കും.ഇത്രയൊക്കെ സഹിക്കാൻ രാധാകൃഷ്ണൻ മാർക്ക് എങ്ങനെ സാധിക്കുന്നു. 🥺 എന്നാൽ തന്നെയും രാധാകൃഷ്ണൻമാർ ആനന്ദകാലത്തേക്കും ഒന്ന് തന്നെയാണ്. ജയ് ശ്രീ രാധേ കൃഷ്ണ ❤️ ജയ് ശ്രീ ലക്ഷ്മി നാരായണ ❤️ രാധേ രാധേ ✨️💞
Rajkumar thenmala 💞
Rajkumar thenmala 💞 15 ਦਿਨ ਪਹਿਲਾਂ
ജീവിതത്തിൽ നന്മകൾ വിടരട്ടെ ബന്ധങ്ങൾ ഊഷ്മളമാകട്ടെ പ്രാർത്ഥനകളിൽ പരസ്പരം മറക്കാതിരിക്കട്ടെ! എല്ലാവർക്കും എന്റെ സ്നേഹം നിറഞ്ഞ ബലിപെരുന്നാൾ* ആശംസകൾനേരുന്നു .....🤝🤝😍😍🤲🏻
Rajkumar thenmala 💞
Rajkumar thenmala 💞 15 ਦਿਨ ਪਹਿਲਾਂ
Eid mubarak to all 💓
crafting and gardening
crafting and gardening 14 ਦਿਨ ਪਹਿਲਾਂ
Eppozhano eid mubarak parayunne... Evide viraham nadakkukayanu
Sreekutty Binesh
Sreekutty Binesh 15 ਦਿਨ ਪਹਿਲਾਂ
Radhe radhe ❣❣
Radhe Creations
Radhe Creations 15 ਦਿਨ ਪਹਿਲਾਂ
Njngde sumye kalakyal njan rk tulsi chechye manakum🙃❤️
56.REVATHY NATH
56.REVATHY NATH 15 ਦਿਨ ਪਹਿਲਾਂ
💔💔😢
Vaishnavi P
Vaishnavi P 15 ਦਿਨ ਪਹਿਲਾਂ
Pinneyum oru viraham kuda 😭
crafting and gardening
crafting and gardening 14 ਦਿਨ ਪਹਿਲਾਂ
Evarude love storie ell eppoyum viraham mathram
Vaishnavi P
Vaishnavi P 15 ਦਿਨ ਪਹਿਲਾਂ
Pavam anthe radhayum krishnanum 😭
Vaishnavi P
Vaishnavi P 15 ਦਿਨ ਪਹਿਲਾਂ
Radha Radha ❤️
Vaishnavi P
Vaishnavi P 15 ਦਿਨ ਪਹਿਲਾਂ
തുളസി എന്താ ചെയ്തത്😡 കൃഷ്‌നനും ശാപം കൊടുത്തോ😭
crafting and gardening
crafting and gardening 14 ਦਿਨ ਪਹਿਲਾਂ
Shariyaa ... Aval eni ethinu veedi pachathapikku. ...😠😠THULASI🤮🤮
Vaishnavi P
Vaishnavi P 15 ਦਿਨ ਪਹਿਲਾਂ
❤️ kannente radha ❤️
Nivedya
Nivedya 15 ਦਿਨ ਪਹਿਲਾਂ
Enik comment edathe nilkkan pattunnilla 🤦‍♀️🤦‍♀️. Promo vanna muthal comment edan ente kay kaathu nilkunnu😁. Appo pinne comment edam ennu karuthi. Angane comment ettu🤓🤓. Evidunnn povan thonunnilla 😒😏. Eswara onnu evidunnu pokan ulla vazhi paranju tharane 🙏🙏🙏
crafting and gardening
crafting and gardening 14 ਦਿਨ ਪਹਿਲਾਂ
Kanatte radha Puthiya vazhithirivileekk
crafting and gardening
crafting and gardening 14 ਦਿਨ ਪਹਿਲਾਂ
🤣🤣
Radhika Radhakrishnan
Radhika Radhakrishnan 15 ਦਿਨ ਪਹਿਲਾਂ
ഉള്ളിൽ സദാ പ്രണയം ജ്വലിപ്പിച്ച് അവർ കൃഷ്ണനെ വിളിക്കുന്നു രാധേ..❣️❣️ രാധാകൃഷ്ണൻ എന്ന് ..😘😘!!
amritha vlog
amritha vlog 15 ਦਿਨ ਪਹਿਲਾਂ
കണ്ണന്റെ രാധ uyir 🥰🥰🥰😍❤️❤️❤️
amritha vlog
amritha vlog 15 ਦਿਨ ਪਹਿਲਾਂ
😭😭😭😭😭😭🥺🥺🥺🥺🥺🥺🥺🥺🥺
Nivedya
Nivedya 15 ਦਿਨ ਪਹਿਲਾਂ
Radhe Radhe 🥰❤️
Kripa krishna
Kripa krishna 15 ਦਿਨ ਪਹਿਲਾਂ
Actually, Basically, Technically, Mentally, Mathematically, Electrically, Normally and Naturally! Finally but trully, Radhakrishna's love is the cutest and sweetest of all yugas.😘💖 A soulfelt divine love ✨ Hard to be understood by those who are attracted by Maya ! Only devotees could feel their love ❤️
Smitha Ms
Smitha Ms 15 ਦਿਨ ਪਹਿਲਾਂ
Jai sree Radheshyam 💞🙏
Kripa krishna
Kripa krishna 15 ਦਿਨ ਪਹਿਲਾਂ
@Radhika Radhakrishnan 🥰🥰🥰
Radhika Radhakrishnan
Radhika Radhakrishnan 15 ਦਿਨ ਪਹਿਲਾਂ
😘😘❤️
Gowri Nandana C R
Gowri Nandana C R 15 ਦਿਨ ਪਹਿਲਾਂ
jai shree radhakrishn 😍😍😍😍
Abhishna J M
Abhishna J M 15 ਦਿਨ ਪਹਿਲਾਂ
🥺🥺
Gowri Nandana C R
Gowri Nandana C R 15 ਦਿਨ ਪਹਿਲਾਂ
മാമാ നമ്മൾക്ക് 700 മത്തെ episode അടിച്ചുപൊളിക്കണം ♥️♥️♥️🙏🙏🙏🙏🙏🙏
Gowri Nandana C R
Gowri Nandana C R 15 ਦਿਨ ਪਹਿਲਾਂ
Waiting for today's episode 😭😭😭😭😭
Gowri Nandana C R
Gowri Nandana C R 15 ਦਿਨ ਪਹਿਲਾਂ
ജയ് ശ്രീ രാധാകൃഷ്ണൻ ♥️♥️♥️♥️
Gowri Nandana C R
Gowri Nandana C R 15 ਦਿਨ ਪਹਿਲਾਂ
ജയ് ശ്രീ മഹാദേവാ 😍😍😍😍😍😍
Radha Krishn
Radha Krishn 15 ਦਿਨ ਪਹਿਲਾਂ
😍😍🙏🙏🙏
Avani Manikandan
Avani Manikandan 15 ਦਿਨ ਪਹਿਲਾਂ
Enthanne Radhayum Krishnanum ver piriyunnuvoo Tulasiyude shabathalle Krishnan kallayii marumu Inni verunathe Dukkagaramaya episodes aanennu thonunnu Radhe Krishna ❤️❤️❤️❤️❤️
_Achuzz_RK_Editz_
_Achuzz_RK_Editz_ 15 ਦਿਨ ਪਹਿਲਾਂ
Noo 🤩🤩 interesting episodes aane varan pokunnatu.. Wait for that💥
Kripa krishna
Kripa krishna 15 ਦਿਨ ਪਹਿਲਾਂ
Distance Is Nothing When The Love Is True..💖
Shashi Goud
Shashi Goud 15 ਦਿਨ ਪਹਿਲਾਂ
paborder.info/gold/n57Syd2Fp5KEtYA/v.html
Devooty
Devooty 15 ਦਿਨ ਪਹਿਲਾਂ
എന്റെ ചുണ്ടിൽ💋നീ സഖി👫പുല്ലാങ്കുഴൽ നാദം🎶ജീവനിൽ നീ പൂമഴയായി🌺🌹🌧പ്രാണനിലോ💫 നിലാവൊലിയായി🌛രാധേ.!❣️
Devooty
Devooty 15 ਦਿਨ ਪਹਿਲਾਂ
നിൻ നെഞ്ചോട് ചേർന്നലിഞ്ഞ് സ്വയമില്ലാതെയായ് ഉരുകാൻ കാത്തിരിക്കുന്ന രാധയിലേക്കൊരു സാന്ദ്ര ഗാനമായ് കണ്ണാ നീ വരണം..🙈💗
Ajay Krishna
Ajay Krishna 15 ਦਿਨ ਪਹਿਲਾਂ
😍😍
Devooty
Devooty 15 ਦਿਨ ਪਹਿਲਾਂ
നീ മിഴികളിൽ ചുടു നീർകണം..🙂😢 നീ മനസ്സിലോ നെടുവീർപ്പുകൾ..🙂🥀 രാധേ....😘💋
Swaliha.S
Swaliha.S 15 ਦਿਨ ਪਹਿਲਾਂ
6 dislike 👍🏻 Late ayachuu kanna Late ayachuu😪
Devooty
Devooty 15 ਦਿਨ ਪਹਿਲਾਂ
കാമസായകങ്ങളാലെൻ🙈ഏകചര്യം കവർന്നു നീ എൻ‌മെയ്‌കറുപ്പിൽ🖤 ചുവന്നചുണ്ടുകൾ💗പതിച്ച്💋 കൺകളിലൂതിയെൻ👁💘 മയില്പീലിയഴിച്ചുവച്ചു💙...രാധേ..!😘💛💫
Devooty
Devooty 15 ਦਿਨ ਪਹਿਲਾਂ
കാളിന്ദിയോളങ്ങൾ കണ്ണൻ തൻ കാതിൽ മന്ത്രിച്ചു, മയിൽപീലി ഏന്തുന്ന മൗനരാഗം..💗മുരളിയിൽ വിരൽ ചേർത്തു പാടിയവൻ രാധയ്ക്കായി അനുരാഗമാം വേണുഗാനം🙈
Devooty
Devooty 15 ਦਿਨ ਪਹਿਲਾਂ
കാണുമോരോ പീലി കണ്ണിലും കണ്ണനെ തേടുന്നു പ്രിയസഖി രാധ😍പരിഭവമില്ലാതെ പാവന സ്നേഹത്താൽ പാലാഴി തീർത്തവൾ രാധ😍💯
Devooty
Devooty 15 ਦਿਨ ਪਹਿਲਾਂ
ഓമൽ കിനാക്കളായ് നീയാം വസന്തം...!!💗ഔഷധം പോലെനിക്കു നിൻ പ്രേമമെൻ കണ്ണാ..!!😍 അകതാരിൽ നീറി പുകയുന്നനോവിന്🙂അമൃതായ് പൊഴിയൂനീയെന്നിൽ മാധവാ😘
Devooty
Devooty 15 ਦਿਨ ਪਹਿਲਾਂ
എങ്ങുപോയ്മാധവാ..??വിരഹിണിരാധ ഞാൻ..!!🙂 എങ്കിലുമറിയുന്നു ഞാനെത്ര ധന്യ ഏറെ പ്രിയമോടെ സ്തുതിക്കുന്നതിന്നു ഏകയാമെന്നുടെ പേരു ചേർത്തല്ലയോ😍💗
Devooty
Devooty 15 ਦਿਨ ਪਹਿਲਾਂ
കണ്ണന്റെ ഓടക്കുഴൽ നാദത്തിനായി ഏവരും കാതോർത്തപ്പോൾ..💗ആ മധുരധ്വനിയിൽ ഏവരും ലയിച്ചപ്പോൾ..💗അതിലൂടെ ഒഴുകിയ വേണുനാദം പോലും രാധയായിരുന്നു..🤗💗
Devooty
Devooty 15 ਦਿਨ ਪਹਿਲਾਂ
പ്രിയമെഴുന്ന രാഗങ്ങൾ നിൻ പൂങ്കുഴൽ പതിയെ മൂളണം പ്രേമസംഗീതമായ്.അരികെ രോമഹർഷംപൂണ്ടു പ്രണയനീലക്കടമ്പുകൾ പൂക്കണം !രാധേ രാധേ..😘😍
Devooty
Devooty 15 ਦਿਨ ਪਹਿਲਾਂ
കണ്ണന്റെ കരളിലെ മന്ദാരപ്പൂവേ...😘കണ്ണൻ തൻ ലീലയും മുരളീനാദവും ചിത്തത്തിൽ താരാട്ടുന്നവളേ.. 🤗😍രാധേ.... 💛
Devooty
Devooty 15 ਦਿਨ ਪਹਿਲਾਂ
നിൻ മൗനമെന്നിൽ വേദന💔നിൻ ചിരികളെന്നിൽ തേനല❣️കണ്ണാ.....🙈✨
Radhe Creations
Radhe Creations 15 ਦਿਨ ਪਹਿਲਾਂ
Nin chirikalennil thenala Nin virahamenil theemazha Nin mozhikalenil madhukanam Nee pranamayi sangeethamayi Naruvennayi anayu Baaki enik aryethila🙈😅❤️
Devooty
Devooty 15 ਦਿਨ ਪਹਿਲਾਂ
കൃഷ്ണനെ അറിഞ്ഞവർ രാധയെ മറന്നില്ല.. 😘💗 രാധയെ മറന്നവർ കണ്ണനെ അറിഞ്ഞില്ല...💯💗
Devooty
Devooty 15 ਦਿਨ ਪਹਿਲਾਂ
@Fister 🤓❤👀🤓
Hip Hop Yt
Hip Hop Yt 15 ਦਿਨ ਪਹਿਲਾਂ
@Fister എന്നെ യൂട്യൂബിൽ വളരാൻ സഹായിക്കണം
Fister
Fister 15 ਦਿਨ ਪਹਿਲਾਂ
Poli😎
Devooty
Devooty 15 ਦਿਨ ਪਹਿਲਾਂ
❣️രണ്ട് ദേഹമെങ്കിലും ശ്വാസമൊന്നല്ലോ...രണ്ട് രൂപമെങ്കിലും ഈ പ്രാണനൊന്നല്ലോ. 😘കണ്ണന്റെ രാധ😘
SAKHI OF KRISHNA 💙
SAKHI OF KRISHNA 💙 15 ਦਿਨ ਪਹਿਲਾਂ
@Devooty 😊😃
Devooty
Devooty 15 ਦਿਨ ਪਹਿਲਾਂ
@SAKHI OF KRISHNA 💙 🤓vannaayirunn👀but comments onnum angane ittill😁🤓
SAKHI OF KRISHNA 💙
SAKHI OF KRISHNA 💙 15 ਦਿਨ ਪਹਿਲਾਂ
Innale vannille devooty 🤔😊😊ividengum kandillallo 🥰
Gowri Nandana C R
Gowri Nandana C R 15 ਦਿਨ ਪਹਿਲਾਂ
തുളസി ദേവി തന്റെ പ്രണയം ഇല്ലാതായതുകൊണ്ടാണ് കണ്ണനെ ശപിച്ചത്, എന്നാൽ കണ്ണന്റെ പ്രണയം എപ്പോഴും കണ്ണന്റെ കൂടെയുണ്ട് രാധാറാണി. ♥️♥️♥️💞💞💞💞💕💕💕🙏🙏🙏🙏🙏
Gowri Nandana C R
Gowri Nandana C R 15 ਦਿਨ ਪਹਿਲਾਂ
ദൂരെ ആണെങ്കിലും അടുത്ത് ആണെങ്കിലും ത്രിദേവന്മാരുടെ ഉള്ളിൽ ത്രിദേവികൾ എന്നും കുടികൊള്ളുന്നു 💞💞🙏🙏🙏🙏🙏
Gowri Nandana C R
Gowri Nandana C R 15 ਦਿਨ ਪਹਿਲਾਂ
മഹാദേവന് ആ അസുരനോട് യുദ്ധം ചെയ്യാൻ സാധിക്കും ♥️കാരണം അവൻ പ്രണയം ഒരു ഉപകരണം ആയി ആണ് കാണുന്നത്. പക്ഷേ ഹരിഹരന്മാർ പ്രണയം എന്താണ് എന്ന് കാണിച്ചു കൊണ്ടുത്തവരാണ് ♥️♥️♥️ത്രിദേവന്മാരുടെ കൂടെ അവരുടെ ശക്തിയായി ത്രിദേവികളുണ്ട് 💞💞💞💞💞💕💕💕🙏🙏🙏🙏🙏
Vedhika Creations
Vedhika Creations 15 ਦਿਨ ਪਹਿਲਾਂ
Angane Nammude Zalak dheedi Vida parayukayanu🤧🤧😭 Ashtabharya track completed 😭😭2 3 episodes koodi ullu 😭🤧 Next track Ashtasakhi athil full Vishala Lalitha Radha ivareyoke aanu kanikkunnathu❤️🥺💞 Athu kazhinju Janmashtami 🥳🥳🥳 Athil Rukmini undennanu arinjathu😍🙌🤩
_Achuzz_RK_Editz_
_Achuzz_RK_Editz_ 15 ਦਿਨ ਪਹਿਲਾਂ
Eneem ashtasakhi track 😍😍..eshwara eeneem ithu Asianet il kananayiii yetra nall kathirikanam ee ullaval 😍🙂
Vedhika Creations
Vedhika Creations 15 ਦਿਨ ਪਹਿਲਾਂ
@Shreyas Krishna S💛😎 ah😂😪
Shreyas Krishna S💛😎
Shreyas Krishna S💛😎 15 ਦਿਨ ਪਹਿਲਾਂ
@Vedhika Creations Oho 😂. എന്തായാലും കണ്ട് അറിയാം😆😆
Vedhika Creations
Vedhika Creations 15 ਦਿਨ ਪਹਿਲਾਂ
@Shreyas Krishna S💛😎 ennodu oru chechiya paranjathu 😂 clear ayi ariyilla
Shreyas Krishna S💛😎
Shreyas Krishna S💛😎 15 ਦਿਨ ਪਹਿਲਾਂ
പക്ഷേ ഇപ്പോ അശ്വമേധ യജ്ഞത്തിൻ്റെ ഷൂട്ടിംഗ് നടക്കുന്ന അല്ലേ ഉള്ളു. ഇനിയും 1,2 weeks ഉണ്ടാവും എന്നാണ് ഞാൻ അറിഞ്ഞത്🧐. ആകെ കൺഫ്യൂഷൻ ആയല്ലോ😆😆
Vedhika Creations
Vedhika Creations 15 ਦਿਨ ਪਹਿਲਾਂ
Yesterday's hindi episode 😖😖 Sed aaki kalanju🤧🤧🤧🥺
midhila •
midhila • 15 ਦਿਨ ਪਹਿਲਾਂ
@Vedhika Creations njn paranjillee angane kanikkoo ennu🤧🤧
anusha
anusha 15 ਦਿਨ ਪਹਿਲਾਂ
@Vedhika Creations aahaa kolam athum koodi 😑😑 avrde vicharam enthuva Rukmini devik budhi illanenano 😑😑 Rukmini devik onum ariyathilenano 😑 Nalla asalu kadhakal🙂
Swaliha.S
Swaliha.S 15 ਦਿਨ ਪਹਿਲਾਂ
Ivanmaroyokke pidichu potta kinattil eriyanam😤😤😤
Devooty
Devooty 15 ਦਿਨ ਪਹਿਲਾਂ
@Vedhika Creations 👀Kollam😒😢
Vedhika Creations
Vedhika Creations 15 ਦਿਨ ਪਹਿਲਾਂ
@Devooty Thulasi vechathu Radha paranjitanu ennu kanichu🤧🥺
Sumellika Fan
Sumellika Fan 15 ਦਿਨ ਪਹਿਲਾਂ
മനമൊന്നു രണ്ടു ശരീരമായി നിയതിതൻ കനൽവീതിയിൽ.. 😍
☀️SREERAG SS☀️
☀️SREERAG SS☀️ 15 ਦਿਨ ਪਹਿਲਾਂ
Kannanthe Radha Fans like
Vedhika Creations
Vedhika Creations 15 ਦਿਨ ਪਹਿਲਾਂ
തുളസി കൃഷ്ണന് ശാപം കൊടുത്തു എന്നാൽ ഇവരെ പിരിച്ചിട്ട് എന്ത് കിട്ടാനാ🙄🤔 Writer മാമന് തീരെ ബുദ്ധി ഇല്ല😁🙌
_Achuzz_RK_Editz_
_Achuzz_RK_Editz_ 15 ਦਿਨ ਪਹਿਲਾਂ
Tulsi ude pranayam nashtapettu soo kannante pranayam nashtapedanam ennu tulsi vicharichukanum
anusha
anusha 15 ਦਿਨ ਪਹਿਲਾਂ
Aahnnu😂
Swaliha.S
Swaliha.S 15 ਦਿਨ ਪਹਿਲਾਂ
Sathyam 😂
☀️SREERAG SS☀️
☀️SREERAG SS☀️ 15 ਦਿਨ ਪਹਿਲਾਂ
Thulasimala Krishnanu Priyam Aa Thulasi thanne kannane Shapikkayum Cheythu Devi Thulasi Avidunnu Enthinu Angane oru Aparadham Cheythu
_Achuzz_RK_Editz_
_Achuzz_RK_Editz_ 15 ਦਿਨ ਪਹਿਲਾਂ
Ithellam shreekrishnante leela kal aane 😍🙏
꧁ѕυмєℓℓιкαη ¢нιηηυ꧂
꧁ѕυмєℓℓιкαη ¢нιηηυ꧂ 15 ਦਿਨ ਪਹਿਲਾਂ
കാർമുകിൽ വർണ്ണൻ ഇല്ലെങ്കിൽ രാധിക ഇല്ല പ്രേമലോലം ❣️
Shashi Goud
Shashi Goud 15 ਦਿਨ ਪਹਿਲਾਂ
paborder.info/gold/n57Syd2Fp5KEtYA/v.html
Abhirami Pv
Abhirami Pv 15 ਦਿਨ ਪਹਿਲਾਂ
😣😥😢😢😢😢😭😭😭😭😓😓😓
Kannante Radha ❤️❤️❤️
Kannante Radha ❤️❤️❤️ 15 ਦਿਨ ਪਹਿਲਾਂ
അയ്യയ്യോ Tulsi Devi എന്താ ചെയ്യുന്നേ. പക്ഷെ, RadhaKrishna ന്മാരെ വേർപിരിക്കുക അസാധ്യം ആണ്. 💘💘💘💘💘💘💘💘💘
crafting and gardening
crafting and gardening 14 ਦਿਨ ਪਹਿਲਾਂ
Athee THULASI 🤮 ninne kond Radha Krishnan mare onnum thanne cheyyan kazhinilla
꧁ѕυмєℓℓιкαη ¢нιηηυ꧂
꧁ѕυмєℓℓιкαη ¢нιηηυ꧂ 15 ਦਿਨ ਪਹਿਲਾਂ
നീ അരികിലാണയും വേളയിൽ ഈരെഴു ലോകവുമെന്റെത.. നീ പുഞ്ചിരിക്കും നേരമോ മഴവില്ലും എന്ന് പ്രിയ തൊഴിയായി ❤
Devooty
Devooty 15 ਦਿਨ ਪਹਿਲਾਂ
Eid Mubarak🤲🏻🕌🌙❤
Nagaraani bela
Nagaraani bela 15 ਦਿਨ ਪਹਿਲਾਂ
ഓം ഭൂർഭുവ: സ്വ:। തത് സവിതുർവരേണ്യം। ഭർഗോ ദേവസ്യ ധീമഹി। ധിയോ യോ ന: പ്രചോദയാത്॥''
Nagaraani bela
Nagaraani bela 15 ਦਿਨ ਪਹਿਲਾਂ
സനത്കുമാര ഉവാച - കിം ത്വം നാരദ ജാനാസി പൂര്‍വജന്‍മനി യത്ത്വയാ । പ്രാപ്തം ഭഗവതഃ സാക്ഷാച്ഛൂലിനോ യുഗലാത്മകം
Nagaraani bela
Nagaraani bela 15 ਦਿਨ ਪਹਿਲਾਂ
Tulsi nee ente കണ്ണന് ശാപം നല്കാൻപാടില്ല 😒😒പാവം kannan കല്ല് ആവുന്നത് enikk ഇഷ്ട്ടല്ല 😪
꧁ѕυмєℓℓιкαη ¢нιηηυ꧂
꧁ѕυмєℓℓιкαη ¢нιηηυ꧂ 15 ਦਿਨ ਪਹਿਲਾਂ
പ്രാണ മോഹ വല്ലകിയിൽ അനുരാഗമി രാധ... 💞
Devooty
Devooty 15 ਦਿਨ ਪਹਿਲਾਂ
Sumi ഇല്ലാത്ത പ്രോമോ😒😴👀
꧁ѕυмєℓℓιкαη ¢нιηηυ꧂
꧁ѕυмєℓℓιкαη ¢нιηηυ꧂ 15 ਦਿਨ ਪਹਿਲਾਂ
@_Achuzz_RK_Editz_ ❤
_Achuzz_RK_Editz_
_Achuzz_RK_Editz_ 15 ਦਿਨ ਪਹਿਲਾਂ
@꧁ѕυмєℓℓιкαη ¢нιηηυ꧂ ys 🤩😍..uyirinte uyir
꧁ѕυмєℓℓιкαη ¢нιηηυ꧂
꧁ѕυмєℓℓιкαη ¢нιηηυ꧂ 15 ਦਿਨ ਪਹਿਲਾਂ
@_Achuzz_RK_Editz_ kandupidichalle pattu🙈🙈😂😂sumi uyir..😘😘
_Achuzz_RK_Editz_
_Achuzz_RK_Editz_ 15 ਦਿਨ ਪਹਿਲਾਂ
@꧁ѕυмєℓℓιкαη ¢нιηηυ꧂ kandupidichu kalanjalloo 🙈🙈😂
꧁ѕυмєℓℓιкαη ¢нιηηυ꧂
꧁ѕυмєℓℓιкαη ¢нιηηυ꧂ 15 ਦਿਨ ਪਹਿਲਾਂ
0:18😜😜cheruthayitt ond
SANDRA M
SANDRA M 15 ਦਿਨ ਪਹਿਲਾਂ
😥
RaDhAkRiShNa_
RaDhAkRiShNa_ 15 ਦਿਨ ਪਹਿਲਾਂ
Oh no! Radhakrishna ❤️❤ waitting for todays episode 😭
crafting and gardening
crafting and gardening 15 ਦਿਨ ਪਹਿਲਾਂ
Yes
Break Up & Cheating Prank On Surbhi 😰 | Mohak Narang
18:01
Mohak Narang
ਦ੍ਰਿਸ਼ 1.2 ਮਿਲੀਅਨ
Middle Class Family ki 2nd Hand Scooty || Aditi Sharma
9:38
Aditi Sharma
ਦ੍ਰਿਸ਼ 1.3 ਮਿਲੀਅਨ
СВЕТ ДВУХ НАЧАЛ / Любовь Казарновская
12:47
Любовь Казарновская
ਦ੍ਰਿਸ਼ 69 ਹਜ਼ਾਰ
The end of the world will not come without him.
30:09
Протоиерей Андрей Ткачёв
ਦ੍ਰਿਸ਼ 557 ਹਜ਼ਾਰ
Break Up & Cheating Prank On Surbhi 😰 | Mohak Narang
18:01
Mohak Narang
ਦ੍ਰਿਸ਼ 1.2 ਮਿਲੀਅਨ
Middle Class Family ki 2nd Hand Scooty || Aditi Sharma
9:38
Aditi Sharma
ਦ੍ਰਿਸ਼ 1.3 ਮਿਲੀਅਨ
Party Like A Queen! (Clash of Clans Official)
0:44
Clash of Clans
ਦ੍ਰਿਸ਼ 17 ਮਿਲੀਅਨ
Disney Plus Hotstar | Har Watch Top Notch
2:22
DisneyPlus Hotstar
ਦ੍ਰਿਸ਼ 36 ਮਿਲੀਅਨ