വിനീതിനെ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കാൻ അപർണ്ണ... ടെൻഷനടിച്ച് അലീന...

  ਦ੍ਰਿਸ਼ 251,846

Asianet

16 ਦਿਨ ਪਹਿਲਾਂ

വിനീതിനെ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കാൻ അപർണ്ണ... ടെൻഷനടിച്ച് അലീന...

Ammayariyathe || Today at 7:30 PM || Asianet

ਟਿੱਪਣੀਆਂ
Anjana Anju
Anjana Anju 14 ਦਿਨ ਪਹਿਲਾਂ
മുഖത്തു നോക്കി ഒന്ന് കൊടുക്കവേണ്ട 2മത്തെ വിവാഹം മുടകിയിട് താലി കേടിത്തണോ കുഴ്പം പാവം വിനിത. മനസാക്ഷി ഉണ്ടായിരുന്നെഗിൽ മറ്റുള്ളവരുടെ മുന്നിൽ വെച്ചേഗിലും സ്നേഹം ഉള്ളതുപോലെ അഭിനയിച്ചുടെ. വിനിതിനെ പോലെ hus ഉണ്ടായത് നിന്റെ ഭാഗ്യം
Neethu Vipinesh
Neethu Vipinesh 14 ਦਿਨ ਪਹਿਲਾਂ
Ee vineeth sherikum bore Ann onnu mattumo
Sree Ram
Sree Ram 14 ਦਿਨ ਪਹਿਲਾਂ
Tamil serial Vijay tv sreethu .
unbosking achu
unbosking achu 14 ਦਿਨ ਪਹਿਲਾਂ
Enik aleena teachere kettansm
Yusaira Yusaira
Yusaira Yusaira 14 ਦਿਨ ਪਹਿਲਾਂ
Vineeth korch bold aakanam
Akhila L.R
Akhila L.R 15 ਦਿਨ ਪਹਿਲਾਂ
😻😻
Pathu .k
Pathu .k 15 ਦਿਨ ਪਹਿਲਾਂ
Villan aleenayey tholpikaan oro adav kond varum ath cheeti povum eppolm ee track thannayalu nammakk bore aavm sure korch ethpolethy scene okkey erikattey.ambadi nna character nu verem serial u shoot kaanm appo evdey pidich nirthunna sheryalla.oru serial aavmbo aavarthana virasatha varaathirikaan enganthey korch scenes venam onn mansilaakk.oro comment kaanimbo deshyava varnneyy.nna ningalu poyi kadha ezhth.njnm aleena ambadi fan thanneyaan.bt over aakarth
Gopika Subhadra
Gopika Subhadra 15 ਦਿਨ ਪਹਿਲਾਂ
Amayariyathe team 😀🤩😀😀🤩
byki sasb
byki sasb 15 ਦਿਨ ਪਹਿਲਾਂ
Vineeth Aparnnayude munpilanu nadakkendath allthe pinnil alla
Vivek Haridas
Vivek Haridas 15 ਦਿਨ ਪਹਿਲਾਂ
🌹🌹🌹 Please Subscribe My Channel 🌹🌹🌹 ബിഗ്ഗ് ബോസ്സ് മലയാളം സീസൺ 3 ഫിനാലെക്കിടയിൽ സംഭവിക്കുന്നത് - paborder.info/gold/pIDXyrWtb6l8y3w/v.html ബിഗ്ഗ് ബോസ്സ് ഫൈനൽ 4 പ്രധാന കാര്യം, പുതിയ ബിഗ്ഗ് ബോസ്സ് ഡേറ്റ് വീഡിയോ മുഴുവനായി കാണൂ - paborder.info/gold/pqOX2t2agpR_pJ4/v.html ബിഗ്ഗ് ബോസ്സ് ഫൈനൽ - സായ് - ഡിംപൽ - കല്യാണം പുനിയ സിനിമ ഇവയെ പറ്റി മണിക്കുട്ടൻ പറഞ്ഞത് എന്ത് കാണൂ - paborder.info/gold/pZiY0bODo6est5o/v.html സിനിമാ നടൻ മുകേഷിന്റെ രണ്ടാമത്തെ വൈറൽ ഫോൺ കോൾ, തെറ്റ് ആരുടെ ഭാഗത്ത് വീഡിയോ മുഴുവനായി കാണൂ - paborder.info/gold/lXjD4MmjfmefuqI/v.html മാലിക്ക് മൂവി റിവ്യൂ - paborder.info/gold/ZJa80LptanSN054/v.html കോൾഡ് കേസ് മൂവി റിവ്യൂ, കില്ലർ ആര് ? - paborder.info/gold/f2bBqZt6kqKfy2s/v.html ബിഗ്ഗ് ബോസ്സ് അനൂപിന്റെ നിശ്ചയം കഴിഞ്ഞു , പ്രതിശ്രുത വധും BB ൽ കണ്ട " ഇഷ" അല്ലേ? കാരണം..? - paborder.info/gold/dWXa3LyCp52cua4/v.html സായ്-റംസാൻ-അഡോണി ഫ്രണ്ട്സ്ഷിപ്പിനിടയിൽ സായിചെയ്തതെന്ത് , അതുകൊണ്ട് സായ്ക്കുണായ പ്രയോജനം ഇതാണ് - paborder.info/gold/maG736qJmpqPkp4/v.html മണിക്കുട്ടൻ-അനൂപ് ഫ്രണ്ട്സ്ഷിപ്പിനു സംഭവിച്ചത്, അനൂപ് Top-5ൽ വരാതിരുന്നതിനു കാരണം ഇതാണോ ? - paborder.info/gold/n4qy0tupsWVqmXg/v.html പോലീസുകാരും മനുഷൃരാണ്, ഡ്യൂട്ടിയിലിരിക്കെ ഈ പോലീസുകാരൻ നേരിട്ട ദുരവസ്ഥ അർക്കും വരാതെയിരിക്കട്ടെ - paborder.info/gold/YHy8m8iHaWqYtoA/v.html # സേവ് കുട്ടനാട്, എന്താണ് കുട്ടനാട്ടിൽ നടക്കുന്നതെന്നറിയാൻ വീഡിയോ പൂർണ്ണമായും കാണുക - paborder.info/gold/qHeT38uIsImgr4A/v.html സിനിമാ സ്റ്റൈൽ ആൾമാറാട്ടം, തേച്ച പെണ്ണിന്റെ കല്യാണത്തിന് വധുവേഷം കെട്ടി വന്ന തേഞ്ഞ പയ്യൻ - paborder.info/gold/XWyl4LGXfYKpq6o/v.html കിടിലത്തിന്റെ വൈറലായ വീഡിയോ , PR ടീമിനോട് സംസാരിക്കുന്നതും , ഡീഗ്രേഡ് ചെയ്ത യൂട്യൂബർക്ക് തക്ക മടുപടി - paborder.info/gold/qX7DrJair32wsoQ/v.html ഇന്നാ പിടിച്ചോ ഇവനാണ് നുമ്മടെ ബിഗ്ഗ് ബോസ്സ് വിന്നർ , മണിക്കുട്ടനു പകരം ചാനൽ ആർക്കാണ് ഫ്ലാറ്റ് കൊടുക്കുന്നത് - paborder.info/gold/eWbG3ZihkHOg04w/v.html വാട്ട് സാപ്പിലെ പുതിയ നിയമങ്ങൾ, റെഡ് ടിക്ക് നിങ്ങൾക്ക് വന്നോ ? നിങ്ങളുടെ ചാറ്റിംഗ് സുരക്ഷിതമാണോ എങ്ങനെ അറിയാം - paborder.info/gold/opmY2squiKaM2Hg/v.html ബിഗ്ഗ് ബോസ്സ് വോട്ടിംഗിൽ ഇഞ്ചോടിഞ്ച് പോരാട്ടം, ആരൊക്കെ കുതിക്കുന്നു , പൊതുവെ വോട്ടു കുറയുന്നു കാണൂ - paborder.info/gold/j52tscmhbGed2ng/v.html സൈബർ അറ്റാക്കിൽ മനംനൊന്ത് സൂര്യ ഇൻസ്റ്റയിൽ പോസ്റ്റു ചെയ്ത ഞെട്ടിക്കുന്ന മെസേജ്, സൂര്യയെ വിളിച്ച ഫിറോസിന്റെ ഓഡിയോ - paborder.info/gold/nKqlz8pqqZZ_14Q/v.html സൂര്യക്കെതിരെ സൈബർ അറ്റാക്ക് അരുതെന്ന് അപേക്ഷിച്ച് മണിക്കുട്ടൻ - paborder.info/gold/dqar4JSRjpyv02s/v.html ബിഗ്ഗ് ബോസ്സ് മലയാളം സീസൺ 3 വിന്നർ ആര് വീഡിയോ മുഴുവനായി കാണൂ വ്യക്തമായ കാരണങ്ങൾ സഹിതം - paborder.info/gold/n3eX2ZidkYCplKI/v.html നിങ്ങൾ മത്സ്യ പ്രിയരാണോ , എങ്കിൽ ഈ വീഡിയോ കാണൂ പറ്റിക്കപ്പെടാതിരിക്കൂ, ചിലർ മീൻ കച്ചവടത്തിൽ നടത്തുന്ന തട്ടിപ്പുക്കൾ പുറത്താക്കുന്ന ഫോൺ കോൾ വൈറലായി - paborder.info/gold/eqe62sKCoWaYxGs/v.html #save Lakshadweep ലക്ഷദ്വീപ് ഇഷ്യൂവിന്റെ പൂർണ്ണരൂപം - paborder.info/gold/iGWvvauikndtwKo/v.html സാന്ത്വനം സീരിയൽ നിർത്തിയോ? ശിവനായി ഇനിയാര്? സത്യാവസ്ഥ കാണുക - paborder.info/gold/qp61uNlpqWFj2ZA/v.html പുതിയ ട്രെൻഡിംഗ് കാർട്ടൂൺ പിക്ചറിന്റെ എളുപ്പ രീതി - paborder.info/gold/qqnYn6iZsJqry3g/v.html കുടുംബവിളക്ക് സീരിയൽ നടി കരഞ്ഞു കൊണ്ട് ലൈവിൽ - paborder.info/gold/gabRta2IcYKuy4g/v.html ബിഗ്ഗ് ബോസ്സ് താരങ്ങളുടെ അടിപിടി സത്യാവസ്ഥ, ഋതുവിനെ അമ്മയുടെ വൈറൽ ഫോൺ കോൾ - paborder.info/gold/XanVs8SpkqWF2Jo/v.html ബിഗ്ഗ് ബോസ്സ് താരങ്ങളെ ഹോട്ടലിലേക്ക് മാറ്റുന്ന ദൃശ്യങ്ങൾ, ചാനലിന് പിഴ ചുമത്തി തമിഴ്നാട് സർക്കാർ , തുകയെത്ര? - paborder.info/gold/qpvb1ZRrbnusrq4/v.html ബിഗ്ഗ് ബോസ്സ് ഷോ നിർത്തിയോ ? എന്ന് റീ സ്റ്റാർട്ട് ചെയ്യും ? ഇതാ 3 തെളിവുകൾ ഇനി നിങ്ങൾ പറയൂ നിർത്തുമോ ഇല്ലയോ എന്ന് - paborder.info/gold/on7D0ZSHjZSP1og/v.html സായ് വിഷ്ണു, അഡോണി, റംസാൻ ഇവരുടെ അടിയുടെ കാരണം ഇതാ -paborder.info/gold/ZWW0stSGqmea0J4/v.html അവഞ്ചേഴ്സ് v/s BB താരങ്ങൾ - paborder.info/gold/loPO39BuaKN70YA/v.html
Angel Gyuwon
Angel Gyuwon 15 ਦਿਨ ਪਹਿਲਾਂ
Ee week foodstepsil sreekhil vanna mathiyarnu.. Randuperum natil undalo
Hanna Vinod
Hanna Vinod 15 ਦਿਨ ਪਹਿਲਾਂ
Ival (Aparna) ennano vineethettante sneham manasilakkunnathu
Sindhu Pradeep
Sindhu Pradeep 15 ਦਿਨ ਪਹਿਲਾਂ
വിനീത് ഒരു പാവം ആയതു കൊണ്ടല്ലേ അപർണ ഇങ്ങനെ ഇടപെടുന്നത് അല്ലാതെ ഒരു ദേഷ്യക്കാരൻ ആയിരുന്നെങ്കിൽ ഒരു പക്ഷെ അപർണ ചെറിയ ഇഷ്ടമെങ്കിലും കാണിച്ചേനെമാരുന്നു എന്ന് തോന്നുന്നു
Mereee Scrream
Mereee Scrream 15 ਦਿਨ ਪਹਿਲਾਂ
ഭാര്യയും ഭർത്താവും ഒന്നിച്ചു പുറത്ത് പോയതിന് അലീന എന്തിനാ ഇങ്ങനെ ടെൻഷൻ അടിക്കുന്നെ? അലീനയെ കൂടെ കൂട്ടണം ആയിരുന്നോ പിന്നെ...
Riza
Riza 15 ਦਿਨ ਪਹਿਲਾਂ
@Mereee Scrream എന്റെ സുഹൃത്തേ ഞാൻ അതല്ല പറഞ്ഞത്. പെട്ടെന്ന് അപർണ വിനീതിനെയും കൂട്ടി porath കറങ്ങാൻ പോയി എന്ന് പറഞ്ഞപ്പോ അലീനയ്ക്ക് പെട്ടെന്ന് അത്ഭുതം വന്നു. Innale വരെ വിനീതിനോട് വെറുപ്പ് കാണിച്ചിട്ട് പെട്ടെന്നു അവനുമായി കറങ്ങാൻ പോയി എന്ന് പറഞ്ഞാൽ ആരായാലും ഒന്ന് പെട്ടെന്ന് അത്ഭുതംപെടില്ലേ. അല്ലാതെ അപർണയെ കുറ്റം പറഞ്ഞത് അല്ല ☺️
Mereee Scrream
Mereee Scrream 15 ਦਿਨ ਪਹਿਲਾਂ
@Riza അവളുടെ അമർഷം അവൾ കാണിക്കട്ടെ. പിന്നെ റിപ്രസ്സ് ചെയ്ത് വെക്കണോ? അവരുടെ marriage അവർ ഫിഗർ ഔട്ട്‌ ചെയ്യട്ടെ. മറ്റുള്ളവരുടെ പേർസണൽ കാര്യങ്ങളിൽ ഇങ്ങനെ കയറി ഇടപെടുന്നത് ശെരിയല്ല.
Riza
Riza 15 ਦਿਨ ਪਹਿਲਾਂ
@Mereee Scrream താൻ പറഞ്ഞില്ലേ aleena എന്തിനാ ടെൻഷൻ അടിക്കുന്നെ എന്ന്. അപർണ അലീനയോട് പറഞ്ഞിട്ടില്ലേ വിനീതിനെ പെട്ടെന്ന് accept ചെയ്യാൻ പറ്റില്ല. ഒരു ഭർത്താവായി കാണാൻ പറ്റില്ല. ഞാൻ എന്റെ അമർഷം മൊത്തം കാണിക്കുമെന്ന്. അപ്പൊ പെട്ടെന്ന് അപർണ വിനീതിനെയും കൊണ്ട് porath കറങ്ങാൻ പോയി എന്ന് പറഞ്ഞപ്പോൾ പെട്ടെന്ന് ആശ്ചര്യപ്പെട്ടു.😌
Mereee Scrream
Mereee Scrream 15 ਦਿਨ ਪਹਿਲਾਂ
@Riza കാണാറുണ്ട് 😌
Riza
Riza 15 ਦਿਨ ਪਹਿਲਾਂ
Episod കാണാറില്ലേ 😌
Neethu Sooraj
Neethu Sooraj 15 ਦਿਨ ਪਹਿਲਾਂ
ശ്രീഖിൽ ഉണ്ടെകിൽ മാത്രമേ ഈ സീരിയൽ കാണാൻ ഒരു രസമുള്ളൂ. അമ്പാടിയെ കാണിക്കാത്തത് കുറച്ചു ദിവസമായി. ശ്രീഖിൽ റൊമാൻസ് സീൻ കാണിക്ക്. 💕💕💕💕💕
Anjana Snair
Anjana Snair 15 ਦਿਨ ਪਹਿਲਾਂ
അമ്പാടി ചേട്ടൻ വന്നത്തോടെയാണ് ഈ സീരിയൽ റേറ്റിംഗിൽ മുന്നിലായത്
Ragini D
Ragini D 15 ਦਿਨ ਪਹਿਲਾਂ
Varum divasangalil kooduthal Adeena seens undaavum 🥰🥰
Sree Lakshmi
Sree Lakshmi 15 ਦਿਨ ਪਹਿਲਾਂ
Kanathirikumbozhanu ee serialil njangade Nikhil chettanu athra vila undenu sherikum ariyunne...miss u nikhil chetta#miss u adeena...pettanu avarude scenes kaniku..athanu njangaku kanandee...our one and only hero "ambadi Arjunan"💚💚😘😘😘
Sree Lakshmi
Sree Lakshmi 15 ਦਿਨ ਪਹਿਲਾਂ
Neerumma paranja pole Aleena tchrde kalyanathinu thanneya njangal okke kathirikunne...athonnu pettanu kanikane ante Director mama..ambadi ♥️Aleena=adeena..
Kezia Anna Johnson
Kezia Anna Johnson 15 ਦਿਨ ਪਹਿਲਾਂ
*Fantastic Promo Ammu....* *_love you ♥️Aleena And Ambadi....._*
AJ Vlogs
AJ Vlogs 15 ਦਿਨ ਪਹਿਲਾਂ
Eni vegam adeena kalyanam nadathanam
DD 009
DD 009 15 ਦਿਨ ਪਹਿਲਾਂ
അമ്പാടിയെ മിസ്സ്‌ ചെയ്യുന്നു gooys😒
Ragini D
Ragini D 15 ਦਿਨ ਪਹਿਲਾਂ
Wait coming
DD 009
DD 009 15 ਦਿਨ ਪਹਿਲਾਂ
Le അലീന അമ്മ യെ വിഷമിക്കരുത് മോളെ.. അമ്മ പറയുന്നത് കേട്ട് അപർണ്ണ വിവാഹത്തിന് സമ്മതിച്ചു.. അലീന എന്താ സമ്മദിക്കാത്തത്.. നായികയെ ഇങ്ങനെ hightlight കൊടുക്കുന്ന ഒരു പ്രേത്യേകതരo സീരിയൽ ആണ് ഇത് 🤭
Gop Sree
Gop Sree 15 ਦਿਨ ਪਹਿਲਾਂ
Aparnede karyathil aleena yude nilapadu seryalla.. Aleena aann avalude sthanathenkiloo.. Aparna - vineeth-aleena scene kanumbozhe dheshyam verunnu
Vismaya Vasudevan
Vismaya Vasudevan 15 ਦਿਨ ਪਹਿਲਾਂ
Waiting for adeena scene... Liveil പറഞ്ഞതനുസരിച്ച് ഇനി കുറെ adeena seens ലോഡിങ് ആണ് 🤩❤
Ragini D
Ragini D 15 ਦਿਨ ਪਹਿਲਾਂ
He is the mister king muscle man macha എന്നുമിവനിനി അലീനയ്ക്ക് രക്ഷ 🔥🔥
RAHUL REJI
RAHUL REJI 15 ਦਿਨ ਪਹਿਲਾਂ
Super episode
Mehara Mehara vh
Mehara Mehara vh 15 ਦਿਨ ਪਹਿਲਾਂ
അപർണയ്ക്ക് അഹങ്കാരം കൂടുന്നു വീനിതിനെ പോലെ ഒരാളെ കിട്ടുക എന്നത് പരമ ഭാഗ്യം ആണ് വിനീതിനെ ഇങ്ങനെ പഴങ്കഞ്ഞി പരുവമാക്കാതെ ഒന്ന് ബോൾഡ് ആക്കു
Bhagyalaksmi Tr
Bhagyalaksmi Tr 15 ਦਿਨ ਪਹਿਲਾਂ
വിനീത് വിഷമിക്കണ്ട അപർണയുടെ മനസ്സ് മാറും
Bhagyalaksmi Tr
Bhagyalaksmi Tr 15 ਦਿਨ ਪਹਿਲਾਂ
വിനീത് വിഷമിക്കണ്ട അപർണയുടെ മനസ്സ് നാരും
Sumayya Irfana
Sumayya Irfana 15 ਦਿਨ ਪਹਿਲਾਂ
വിപർണ പുരാണത്തിന് അവസാനം ഇല്ലേ ഹേ 😬😬എന്തൊരു വെറുപ്പിക്കൽ ആണ് 😏😏നല്ല story ൽ അനാവശ്യ കാര്യങ്ങൾ കുത്തികേറ്റി നശിപ്പിച്ചു 👎ഈ track ഒന്ന് അവസാനിപ്പിക്കാൻ nokku🙏🙏atleast അപർണക്ക് എല്ലാരും കൊടക്കുന്ന കുലസ്ത്രീ ഉപദേശവും വിനീതിന്റെ irritation ങ്കിലും മാറ്റിപിടിക്ക്😏😏
Vaiga Anil
Vaiga Anil 15 ਦਿਨ ਪਹਿਲਾਂ
Correct
Navya Manoj
Navya Manoj 15 ਦਿਨ ਪਹਿਲਾਂ
Late ആയിട്ട് ആണെങ്കിലും ഒരു ഉഗ്രൻ തിരിച് വരവ്❤️ADEENA❤️ക്ക് ഉണ്ടാവുമ്🙈🤭.... Waiting......🙌
malayali
malayali 15 ਦਿਨ ਪਹਿਲਾਂ
Appo ഇന്നും adeena seens ഇല്ലേ 😑😑
Ary A
Ary A 15 ਦਿਨ ਪਹਿਲਾਂ
Last day sreekhil livil paranjatha...e scenes shoot cheythapol Nikhilchettan ellarununn....ethoke pande shoot cheythatha...pinne evar ellam mix cheythann kanikunnath....Eni Kure adeena scenes undenn sreekhil paranjitund....so keep patience 😍😍 Watch daily
SURYA KUMAR
SURYA KUMAR 15 ਦਿਨ ਪਹਿਲਾਂ
Nikil chettan varunnath vare ellarum wait cheythallo... Athu pole kurachu divasam wait cheyyu.... Adeena scenes, twist okkey varunnund... Wait and see 👀
SURYA KUMAR
SURYA KUMAR 15 ਦਿਨ ਪਹਿਲਾਂ
Nikil chettan varunnath vare ellarum wait cheythallo... Athupole kurachu divasam wait cheyyu...... Adeena scenes, twist....okkey varunnund.... Wait and see 👀
Ragini D
Ragini D 15 ਦਿਨ ਪਹਿਲਾਂ
@SURYA KUMAR 🥰🥰💝💝
SURYA KUMAR
SURYA KUMAR 15 ਦਿਨ ਪਹਿਲਾਂ
@Ragini D 🔥🔥
Ragini D
Ragini D 15 ਦਿਨ ਪਹਿਲਾਂ
Ok He is the mister king muscle man macha എന്നുമിവനിനി അലീനയ്ക്ക് രക്ഷ 🔥🔥
SURYA KUMAR
SURYA KUMAR 15 ਦਿਨ ਪਹਿਲਾਂ
💞💞HAPPY Eid mubarak ❤❤❤
SURYA KUMAR
SURYA KUMAR 15 ਦਿਨ ਪਹਿਲਾਂ
Ellavarkkum •HAPPY Eid mubarak•♡💕💕💕💗❤💞 . .
Ragini D
Ragini D 15 ਦਿਨ ਪਹਿਲਾਂ
Same to u tnks🧡🧡👌👌😊😊
Aakarsha Baiju
Aakarsha Baiju 15 ਦਿਨ ਪਹਿਲਾਂ
Ambadi ippo illanu vach aarum kaanarhirikkaruthu udane ithu theerum ennityy super scenes okke varum . Lets wait
Nisha Binoj
Nisha Binoj 15 ਦਿਨ ਪਹਿਲਾਂ
അഞ്ജലിയും ശിവനും ഇങ്ങനെ ഒക്കെ ആയിരുന്നു ഇപ്പോഴോ ഇതും അതെ പോലെ ആയിക്കോളും 😜
Nisha Binoj
Nisha Binoj 15 ਦਿਨ ਪਹਿਲਾਂ
@Mereee Scrream അതും ശെരിയ
Mereee Scrream
Mereee Scrream 15 ਦਿਨ ਪਹਿਲਾਂ
പക്ഷെ അഞ്‌ജലിക്കും ശിവനും ഇടയിൽ അനാവശ്യ ഇടപെടൽ നടത്താൻ ആരും ഉണ്ടായിട്ടില്ല. ദേവി പോലും കുറച്ചു സ്പേസ് കൊടുത്തിരുന്നു, മാത്രം അല്ല ശിവൻ അവളെ ഇതുപോലെ ശല്യം ചെയ്തിട്ടില്ല. അങ്ങനെ ആണെങ്കിൽ കുറച്ചു നന്നായേനെ. തല്ലി പഴുപ്പിച്ച പഴത്തിന് മധുരം കാണില്ല.
SURYA KUMAR
SURYA KUMAR 15 ਦਿਨ ਪਹਿਲਾਂ
Ambadi illa ennu vicharichu arum kaanathe irikkaruth... Ini nalla adeena scenes okkey varunnund..... ❤😊😊 Wait and see 😍😍😍😍
Ragini D
Ragini D 15 ਦਿਨ ਪਹਿਲਾਂ
Yes
꧁Joker fun maker and status videos ꧂
꧁Joker fun maker and status videos ꧂ 15 ਦਿਨ ਪਹਿਲਾਂ
എവിടെ പോയി അമ്പാടി....
Ragini D
Ragini D 15 ਦਿਨ ਪਹਿਲਾਂ
Varum divasangalil kooduthal Adeena seens undaavum 🥰🥰
Niza Mol
Niza Mol 15 ਦਿਨ ਪਹਿਲਾਂ
Ee Aleena nattilethiyathinu shesham manassamadhanam enthennu Aparna arinjittilla. Inganoru koodeppirappine aarkkum kittathirikkatte.
☀️SREERAG SS☀️
☀️SREERAG SS☀️ 15 ਦਿਨ ਪਹਿਲਾਂ
Vineeth 🥴 Hero Ambadi Arjun🔥
Ragini D
Ragini D 15 ਦਿਨ ਪਹਿਲਾਂ
😊😊😊💝💝💝
Aswathi R Nair
Aswathi R Nair 15 ਦਿਨ ਪਹਿਲਾਂ
Ambadi illalo innum 😔
Ragini D
Ragini D 15 ਦਿਨ ਪਹਿਲਾਂ
വരും da പെട്ടെന്ന് തന്നെ എല്ലാം ശരിയാകും😊😊
Safna Raseqa
Safna Raseqa 15 ਦਿਨ ਪਹਿਲਾਂ
ഇപ്പൊ കാണിക്കുന്നത് നിഖിൽ ഇല്ലാത്തപ്പോ ഷൂട്ട്‌ ചെയ്ത scene ആണ് അതുകൊണ്ടാണ് അമ്പാടിയെ കാണിക്കാത്തത്.. Viparna shoot ചെയ്തത് വേഗം കാണിക്കുന്നതല്ലേ നല്ലത്.. അല്ലെങ്കിൽ നീണ്ടു പോകും അതാണ്
Malayalam cine Media
Malayalam cine Media 15 ਦਿਨ ਪਹਿਲਾਂ
@Ragini D paborder.info/gold/oJSUr62FnpprmHg/v.html
Karthik rithik
Karthik rithik 15 ਦਿਨ ਪਹਿਲਾਂ
Sathyam
Ponnus Unnimol
Ponnus Unnimol 15 ਦਿਨ ਪਹਿਲਾਂ
എത്രയും പെട്ടെന്ന് തീർന്നാൽ മതിയായിരുന്നു
Ragini D
Ragini D 15 ਦਿਨ ਪਹਿਲਾਂ
Ok 👌👌👌
Soumya Seetharaman
Soumya Seetharaman 15 ਦਿਨ ਪਹਿਲਾਂ
Dileepettanum Subhashettanum reels cheyyumo? Angane enkilum avare onnu kaanaana 😔😔😔 Sreekhil live varikayum reels cheyyukayum cheythathu kondu oru aashwaasam...
Aami' s Tutorial
Aami' s Tutorial 15 ਦਿਨ ਪਹਿਲਾਂ
Nayikayude role ipm kuranju.....nayakan oriented akkunu....both should have equal role....pazhaya Aleena yan vendath
Ary A
Ary A 15 ਦਿਨ ਪਹਿਲਾਂ
Ethoke pand shoot cheytha epi ann Nikhilchettan ellarunnu a time....Eni Kure scenes kittum...so athuvare adjust cheyanam
R❤️R
R❤️R 15 ਦਿਨ ਪਹਿਲਾਂ
Adeena scene ippol athikamilla 💕💕
Arya Chandran
Arya Chandran 15 ਦਿਨ ਪਹਿਲਾਂ
Aparnayil vineethine adichelpikaruth.aval swayam manasilaki vineethine snehikate.
Soumya Seetharaman
Soumya Seetharaman 15 ਦਿਨ ਪਹਿਲਾਂ
Aleena teacher de sammathathinonnum ini nikkandenne. Ambadi de sammatham maathram chodhichittu mandapathil Aleena ye pidichu valichu konduvannu iruthiyaa mathi. Venenkil pappayum muthassiyum oru emotional blackmailing nadathatte. Nalla variety alle 🤦‍♀️🤦‍♀️🤦‍♀️ Bhaaryayum bharthaavum purathu poyathinu enthina teachere ithra tension? Aparna Vineeth ne manassilaakki snehikyatte, guest ne entertain cheyyatte 😏 Enthokkeya Pradeep mama ee ezhuthi vechekkunne 😭😭😭
༒︎മിന്നൽ ചാർളി༒︎
༒︎മിന്നൽ ചാർളി༒︎ 15 ਦਿਨ ਪਹਿਲਾਂ
10 per വിചാരിച് എനിക്ക് 1. 4k ആക്കിത്തരമോ. ഒരുപാട് പ്രദീക്ഷിക്കുന്നു..🙏🙏😭😭
asker.raseena
asker.raseena 15 ਦਿਨ ਪਹਿਲਾਂ
ഇടെന്താ അമ്പാടി ഇടക്കൊക്കെ ആണല്ലോ സീരിയലിൽ വരുന്നദ് എന്താ പറ്റിയെ ❤😍
Ragini D
Ragini D 15 ਦਿਨ ਪਹਿਲਾਂ
ഇത് ഷൂട്ട് ചെയ്തപ്പോൾ നിഖിൽ ചേട്ടൻ ഇല്ലായിരുന്നു എന്ന് പറയുന്നു പെട്ടെന്ന് തന്നെ അവർ track മാറ്റും എന്നും പറയുന്നു
Nandana tk
Nandana tk 15 ਦਿਨ ਪਹਿਲਾਂ
അപർണ പറഞ്ഞത് പോലെ അവൾക് കുറച്ചു സമയം കൊടുക്കൂ വിനു...
Anjana Snair
Anjana Snair 11 ਦਿਨ ਪਹਿਲਾਂ
@Ragini D അതെ ഇപ്പോൾ 1st ഇൽ നിന്ന് 3rd ആയില്ലേ
Ragini D
Ragini D 15 ਦਿਨ ਪਹਿਲਾਂ
Rating കുറയുമ്പോൾ പഠിക്കും ഇവർ
Anu M
Anu M 15 ਦਿਨ ਪਹਿਲਾਂ
പാവo അപർണ്ണ ഒരു ചേച്ചി വന്നു കേറി പിന്നെ സ്വസ്ഥത അറിഞ്ഞിട്ടില്ല ആദ്യത്തെ വിവാഹം മുടക്കി ഇപ്പോൾ സമ്മതം ഇഷ്ടമില്ലാത്ത ഒരുത്തനെ പിടിച്ച് തലയിലും വെച്ചു ഇത്രയൊക്കെ അലീന ചേച്ചിക്ക് പറ്റൂ😀😀
Salma Mariam
Salma Mariam 15 ਦਿਨ ਪਹਿਲਾਂ
Pakshe first kalyanam modangiyath nannayalo😅
Ajanyadas aju
Ajanyadas aju 15 ਦਿਨ ਪਹਿਲਾਂ
Aparnaku kurachu time kodukku. Bharya ennu paranju full time verpikkal annu vinu
Vishnu Omkar
Vishnu Omkar 15 ਦਿਨ ਪਹਿਲਾਂ
ഈ വിനീതിനെ കാണിക്കുന്നത് ഒന്ന് നിർത്താമോ? സീരിയലിൻ്റെ കഥ ഒരു മാതിരി യാത്രക്കാരുടെ ശ്രദ്ധയ്ക്ക് സിനിമ കോപ്പി അടി പോലെ ഉണ്ട്
MALAYALY GIRL😍
MALAYALY GIRL😍 15 ਦਿਨ ਪਹਿਲਾਂ
ith adhyam ulla seance ann eni orupad adeena seance varunnund😍 wait and see🤗
Manju shajidon
Manju shajidon 15 ਦਿਨ ਪਹਿਲਾਂ
Athe
Anjana Snair
Anjana Snair 15 ਦਿਨ ਪਹਿਲਾਂ
@padmam sadha ആ ഈ രീതിയിൽ പോയാൽ rating ഇനിയും കുറയും
padmam sadha
padmam sadha 15 ਦਿਨ ਪਹਿਲਾਂ
@Anjana Snair eppole 1st place poyittu 3rd place aayille
Anjana Snair
Anjana Snair 15 ਦਿਨ ਪਹਿਲਾਂ
പിന്നെ Rating കുറയുമ്പോൾ പഠിച്ചോളും
Ragini D
Ragini D 15 ਦਿਨ ਪਹਿਲਾਂ
എല്ലാവർക്കും എൻ്റെ ഹൃദയം നിറഞ്ഞ ബക്രീദ് ആശംസകൾ ♥️♥️
Ragini D
Ragini D 15 ਦਿਨ ਪਹਿਲਾਂ
SREEKHIL 💖💝
Ragini D
Ragini D 15 ਦਿਨ ਪਹਿਲਾਂ
ADEENA സീൻസ് ആണ് ഞങ്ങൾക്ക് കാണേണ്ടത് അല്ലാതെ ഇതല്ല 🤬🤬😡
Ary A
Ary A 15 ਦਿਨ ਪਹਿਲਾਂ
@Ragini D 😊
Ragini D
Ragini D 15 ਦਿਨ ਪਹਿਲਾਂ
@Ary A ok I understood
Ary A
Ary A 15 ਦਿਨ ਪਹਿਲਾਂ
@Ragini D edo ips ayitt varumennakum udeshikunnath🤦‍♀️....c the interview full don't go fr any assumption ....he is happy after his comeback....namal kodukunna snehathinum nanniparanju
Ragini D
Ragini D 15 ਦਿਨ ਪਹਿਲਾਂ
@Ary A appo ini Ambadi aayi Nikhil chettan alle vere aalano Vere rolil aanennu paranjath kond chodichatha?
Ary A
Ary A 15 ਦਿਨ ਪਹਿਲਾਂ
@Ragini D let c full live....pala suspense undenum, ambadiyeyum udane vere rolil kanumenn paranjitund...so plz c full live
•SREESHWARIKA• Fan GirL⁂
•SREESHWARIKA• Fan GirL⁂ 15 ਦਿਨ ਪਹਿਲਾਂ
Aparna Chechi Vineethettane Ingane Sangadappeduttharuth🥺❤️
Ragini D
Ragini D 15 ਦਿਨ ਪਹਿਲਾਂ
ഇപ്പോൾ എന്താ അമ്പാടിയേ കാണിക്കാത്തത് നിഖിൽ ചേട്ടൻ വീണ്ടും പോയോ ?😮😮😮
Soumya Seetharaman
Soumya Seetharaman 15 ਦਿਨ ਪਹਿਲਾਂ
@Ragini D 😎😎😎
Ragini D
Ragini D 15 ਦਿਨ ਪਹਿਲਾਂ
@Soumya Seetharaman Adeena ji jai
Soumya Seetharaman
Soumya Seetharaman 15 ਦਿਨ ਪਹਿਲਾਂ
@Ragini D 👍🏻👍🏻👍🏻
Ragini D
Ragini D 15 ਦਿਨ ਪਹਿਲਾਂ
@Soumya Seetharaman Yes ഒന്ന് വേഗം എത്തണമേ🥰🥰🥰
Soumya Seetharaman
Soumya Seetharaman 15 ਦਿਨ ਪਹਿਲਾਂ
@Ragini D 😊😊😊 Adeena ambalathil pokunna scene okke varunnundennu thonnunnu 😊
ദശമൂലം ദാമു
ദശമൂലം ദാമു 15 ਦਿਨ ਪਹਿਲਾਂ
അപർണയുടെ കൂടെ നിൽക്കുന്നവർ ലൈക്കടിക്കൂ
ദശമൂലം ദാമു
ദശമൂലം ദാമു 15 ਦਿਨ ਪਹਿਲਾਂ
അപർണക്കു അല്പം സാവകാശം കൊടുക്കൂ....
karthik kannan
karthik kannan 15 ਦਿਨ ਪਹਿਲਾਂ
ഇന്നെങ്കിലും sreekhil scenes ഉണ്ടാകുമോ.
Malayalam cine Media
Malayalam cine Media 15 ਦਿਨ ਪਹਿਲਾਂ
@Ravi Ravi paborder.info/gold/oJSUr62FnpprmHg/v.html
Malayalam cine Media
Malayalam cine Media 15 ਦਿਨ ਪਹਿਲਾਂ
@Ragini D paborder.info/gold/oJSUr62FnpprmHg/v.html
ASWATHY. A
ASWATHY. A 15 ਦਿਨ ਪਹਿਲਾਂ
Noooo
Ragini D
Ragini D 15 ਦਿਨ ਪਹਿਲਾਂ
ഇല്ല 😞😞😞
Ravi Ravi
Ravi Ravi 15 ਦਿਨ ਪਹਿਲਾਂ
Illa
༺itz me vichu༻
༺itz me vichu༻ 15 ਦਿਨ ਪਹਿਲਾਂ
_സച്ചി മാമന്റെ ഊഴം കഴിഞ്ഞിരിക്കുന്നു, 😌ഇനി കളത്തിലിറങ്ങി കളിക്കാൻ പോകുന്നത് മ്മടെ സ്വന്തം വിനയൻ മാമൻ_ 💥💥💥
༺itz me vichu༻
༺itz me vichu༻ 15 ਦਿਨ ਪਹਿਲਾਂ
_അമ്മയ്ക്ക് വേണ്ടിയെങ്കിലും അപർണ്ണ വിനീതിനു മുമ്പിൽ അഭിനയിച്ചല്ലോ അത് തന്നെ വല്യ കാര്യം😂💯വൈകിയാണെങ്കിലും അപർണ്ണ വിനീതിനെ മനസ്സിലാക്കും_ ❣️
༺itz me vichu༻
༺itz me vichu༻ 15 ਦਿਨ ਪਹਿਲਾਂ
_അലീന ഇപ്പോൾ അപർണ്ണയും വിനീതും വേഗം ഇണങ്ങിതുടങ്ങണം എന്ന് തിരക്ക് കൂട്ടുകയാണല്ലോ!!🙄😂 അപർണ്ണയുടെ ഭഗത്തും ന്യായമുണ്ട്!! അപർണ്ണ സാഹചര്യവുമായി പൊരുത്തപ്പെട്ടു തുടങ്ങട്ടെ_ 💯
Gouri Parvathi
Gouri Parvathi 15 ਦਿਨ ਪਹਿਲਾਂ
അമ്പാടിയെ എന്താ കാണിക്കാത്തത്...😔😔 എത്ര ദിവസമായി അദീന scenes കാണാൻ കാത്തിരിക്കുന്നത്. 😔😔😔
Ary A
Ary A 15 ਦਿਨ ਪਹਿਲਾਂ
@Gouri Parvathi ariyilla...may be nale kanumayirikum
Gouri Parvathi
Gouri Parvathi 15 ਦਿਨ ਪਹਿਲਾਂ
@Ragini D 😔
Gouri Parvathi
Gouri Parvathi 15 ਦਿਨ ਪਹਿਲਾਂ
@Ary A ഈ week ഇണ്ടാകുമോ 😔
Gouri Parvathi
Gouri Parvathi 15 ਦਿਨ ਪਹਿਲਾਂ
@Soumya Seetharaman truth 😔😔
Ragini D
Ragini D 15 ਦਿਨ ਪਹਿਲਾਂ
@Ary A ok
༺itz me vichu༻
༺itz me vichu༻ 15 ਦਿਨ ਪਹਿਲਾਂ
അമ്മയെയും, അച്ഛനെയും ബോധ്യപ്പെടുത്താൻ വേണ്ടിയാണെങ്കിലും അപർണ്ണ അവർക്ക് മുന്നിൽ അഭിനയിച്ചത് തന്നെ വല്യ കാര്യം!!😌അപർണ്ണ വിനീതിനെ സ്നേഹിച്ചു തുടങ്ങണം അപ്പഴേ എല്ലാത്തിനും പരിഹാരമാകൂ 💯❣️
Sreethu_Nikhil_Fangirl
Sreethu_Nikhil_Fangirl 15 ਦਿਨ ਪਹਿਲਾਂ
Aparna cheyyunnathu kurachu mosham Anu ketto Vinu andhu cheythu.....😞😞
Gop Sree
Gop Sree 15 ਦਿਨ ਪਹਿਲਾਂ
Aparna alla mosham.. Vineeth aanu.. Avalk ishttamalla enn arinjittum enthina salyappeduthunnee.. Verum selfish aann vineeth.. Aare ishtyapedanm ishttapednda enn theerumaanikkanulla avakasam aparnakk und.. Vineeth oru shalyakkarananu
Niza Mol
Niza Mol 15 ਦਿਨ ਪਹਿਲਾਂ
Avalkku ishtamallatha aale vendennu vekkanulla avakasham avalkkille? Aparna thanne snehichittillennu avanariyam. Ennittum aa samayathu swantham karyam nadathi. Thali ketti. Athu oru valiya thettalle? He is selfish.
༺itz me vichu༻
༺itz me vichu༻ 15 ਦਿਨ ਪਹਿਲਾਂ
_ഞാൻ എന്റെ മനസ്സ് എന്താണെന്ന് തുറന്ന് പറഞ്ഞുകഴിഞ്ഞു... ടീച്ചറും വിനീത് ഏട്ടനോട് പറഞ്ഞിട്ടുണ്ട്!! എന്നിട്ടും മനസ്സിലാക്കാത്തത് കഷ്ട്ടാ!!😪💔അപർണ്ണ പറഞ്ഞത് ശരിയാ_ 💯
Malayalam cine Media
Malayalam cine Media 15 ਦਿਨ ਪਹਿਲਾਂ
@Parvathy paborder.info/gold/oJSUr62FnpprmHg/v.html
Parvathy
Parvathy 15 ਦਿਨ ਪਹਿਲਾਂ
Ith motham pr kaar aano. Angotum ingotum comment adichond irikunu😂
Ragini D
Ragini D 15 ਦਿਨ ਪਹਿਲਾਂ
മാഷിനെ കൊണ്ട് വരണം
༺itz me vichu༻
༺itz me vichu༻ 15 ਦਿਨ ਪਹਿਲਾਂ
_അൽപ്പം സാവകാശം എടുത്താണെങ്കിലും അപർണ്ണ വിനീതിനെ മനസ്സിലാക്കിക്കോളും, വിനീത് അപർണ്ണയുടെ പിറകെ നടന്ന് വെറുപ്പ് വാങ്ങിക്കൂട്ടാതെ.. 😌സാഹചര്യവുമായി അപർണ്ണ പൊരുത്തപെടട്ടെ!!_ 💯❣️
Gouri Parvathi
Gouri Parvathi 15 ਦਿਨ ਪਹਿਲਾਂ
വിനീത് ഇങ്ങനെ വിഷമിക്കണ്ട... അപർണ വിനീതിനെ ഇഷ്ടപ്പെട്ടു തുടങ്ങും 😊😊
Salma Mariam
Salma Mariam 15 ਦਿਨ ਪਹਿਲਾਂ
@Anu M eayy illa..real lifelum first edangar ayalum pinea ishttam thonni thodangum..oraalea manassilakkum thorum nammal ishttapeatt pokulea😇
Anu M
Anu M 15 ਦਿਨ ਪਹਿਲਾਂ
അതെ സീരിയൽ അല്ലെ അങ്ങനെ അല്ലെ വരൂ. റിയൽ ലൈഫ് ആയിരുന്നെങ്കിൽ ഇപ്പോൾ കോടതിയിൽ വിവാഹമോചന കേസ് നടന്നേനെ
Afiya Noordeen
Afiya Noordeen 15 ਦਿਨ ਪਹਿਲਾਂ
First
Ashaangi & Shivanjali Fans
Ashaangi & Shivanjali Fans 15 ਦਿਨ ਪਹਿਲਾਂ
SHIVANJALI NEW EDITS HERE
Dosti Music Video (Telugu) - RRR - HemaChandra, MM Keeravaani | NTR, Ram Charan | SS Rajamouli
5:05
Drinking my favourite water 🐶😍
0:22
FEBBIE RJ
ਦ੍ਰਿਸ਼ 142 ਹਜ਼ਾਰ
Dosti Music Video (Telugu) - RRR - HemaChandra, MM Keeravaani | NTR, Ram Charan | SS Rajamouli
5:05
Drinking my favourite water 🐶😍
0:22
FEBBIE RJ
ਦ੍ਰਿਸ਼ 142 ਹਜ਼ਾਰ
Best Of 2 Foreigners In Bollywood Compilation - Part 1
4:02
2 Foreigners In Bollywood
ਦ੍ਰਿਸ਼ 854 ਹਜ਼ਾਰ
CLASSMATES || Web Series || EP01- SACCHI WALI MOHABBAT || NAZARBATTU ||
22:32
MY FIRST FAMILY ROAD TRIP || MIDDLE CLASS FAMILY || THE SHIVAM
18:32
The Shivam
ਦ੍ਰਿਸ਼ 623 ਹਜ਼ਾਰ
Tere Bagairr (Studio Version) | Moods With Melodies The Album Vol 1 | Himesh | Pawandeep | Arunita
5:23