വിനീതിനെ വിഷമിപ്പിച്ച് അപർണ്ണ... ഇവന്റെ സാമീപ്യം നാണക്കേടുണ്ടാക്കുന്നെന്ന് തുറന്ന് പറഞ്ഞ് അപർണ്ണ

  ਦ੍ਰਿਸ਼ 510,939

Asianet

16 ਦਿਨ ਪਹਿਲਾਂ

വിനീതിനെ വിഷമിപ്പിച്ച് അപർണ്ണ... ഇവന്റെ സാമീപ്യം നാണക്കേടുണ്ടാക്കുന്നെന്ന് തുറന്ന് പറഞ്ഞ് അപർണ്ണ

Ammayariyathe || Today at 7:30 PM || Asianet

ਟਿੱਪਣੀਆਂ
Punch Sneakers
Punch Sneakers 12 ਦਿਨ ਪਹਿਲਾਂ
ഇൗ കിളവിയൂടെ പുറകെ നടകുന്ന ഇൗ പൊട്ടനെ പറഞ്ഞ മതി
Sithara Surumi
Sithara Surumi 14 ਦਿਨ ਪਹਿਲਾਂ
ഇവനെന്താ ചുമ്മ ഭാര്യ ഭർത്താവ് എന്ന് കൂവിക്കൊണ്ടിരിക്കുന്നത്. അവനു തന്നെ ഒരുറപ്പിനാണോ
Shilpa S
Shilpa S 14 ਦਿਨ ਪਹਿਲਾਂ
Aa vineethine onu matti pakaram veere aarelum aakuvo ayal ottum kollilla
Fathima Muhammed
Fathima Muhammed 14 ਦਿਨ ਪਹਿਲਾਂ
Vineeth potanaano..vere aale vekk
Sree letha
Sree letha 14 ਦਿਨ ਪਹਿਲਾਂ
Ivarde videos nu ithra views revenge varumbam kuravu..
Jenni Mol
Jenni Mol 14 ਦਿਨ ਪਹਿਲਾਂ
Othiri Dhivasamayi Ambadiye kanditu 😪😭
Aiswarya Vijay
Aiswarya Vijay 14 ਦਿਨ ਪਹਿਲਾਂ
Ee chekkane nanam ille. Oru bharthaav. Engane aanu ee kalyanam nadannatennu ellarkum ariyam.avalnparanjille kurach time venam ennu. Olipichod nadanollum
Niza Mol
Niza Mol 14 ਦਿਨ ਪਹਿਲਾਂ
''Vineeth ine vishamippichu Aparna '' - Vineethinu mathre ullo visham? Chodichu vangiyathalle ithu? Ishtamillathavale kalyanam ishtam pidichu vangan nokkunnathu nalla karyamano? Aparna aa samayathu aake upset aayirunnu ennu parayam. Ivano? Avalude manasu ariyamayirunnittum kittiya avasaram muthalakki. Ivanithu kittanam
Krishnendu Rajendran
Krishnendu Rajendran 14 ਦਿਨ ਪਹਿਲਾਂ
കമന്റ്‌ ബോക്സ് ചിരിക്കാൻ വകയുണ്ട്.. ഓരോരുത്തരുടെ വർത്താനം കേട്ടാൽ തോന്നും ഇത് റിയൽ ആരുടെയോ കഥ ആണെന്ന്... 🤣🤣🤣... ലോജിക് ഇല്ലാത്ത കൊറേ സീരിയൽ സും... ഊള കഥകളും... കഷ്ടം.. ഉപയോഗപ്രദമായ വല്ലോം പരിപാടിയാണേൽ ആരേലും ഇത്രേ സപ്പോർട്ട് കൊടുക്കുവോ 🙄
Punch Sneakers
Punch Sneakers 12 ਦਿਨ ਪਹਿਲਾਂ
അത് തന്നെ ടിവിയിൽ കാണുന്നത് പോരാതെ കമന്റും വന്ന്ന് ഇടുന്ന മന്ദബുദ്ധികൾ
M ali Kudukkil
M ali Kudukkil 15 ਦਿਨ ਪਹਿਲਾਂ
വിനീതിനേക്കാണുമ്പോൾ ചാന്തുപോട്ട് സിനിമ ഓർമ്മവരുന്നവർ ഉണ്ടോ...??
Jude
Jude 15 ਦਿਨ ਪਹਿਲਾਂ
ഇവൾ ആരാ ഓ
shafi jalal
shafi jalal 15 ਦਿਨ ਪਹਿਲਾਂ
Aparnaku oru friend ayitt enkilum samsarikam eppol enthu cruel ayitta samsarikunne
Ammuzz 003
Ammuzz 003 15 ਦਿਨ ਪਹਿਲਾਂ
Please ദയവുചെയ്ത് mohabbat continue ആയി ലാസ്റ്റ് episode വരെ ഏഷ്യനെറ്റ് പ്ലസ്ൽ telecast ചെയ്യണം
suma vk
suma vk 15 ਦਿਨ ਪਹਿਲਾਂ
hooo aparna ithrakkokke veno.... pavam
Vijaya K
Vijaya K 15 ਦਿਨ ਪਹਿਲਾਂ
Ee ettenematti pagaram aa Vishnu ettene konduvannude ee character ithiri koodi bold aavanam
Bhagyalaksmi Tr
Bhagyalaksmi Tr 15 ਦਿਨ ਪਹਿਲਾਂ
വിനീത് 😍
sindhumol ps
sindhumol ps 15 ਦਿਨ ਪਹਿਲਾਂ
ഇത് സീരിയൽ അല്ലെ.. ഇതിൽ കഥാപാത്രങ്ങളെ കുറ്റപ്പെടുത്തി കമന്റ്‌ ഇട്ടാലും കഥ പോകേണ്ട വഴികെ പോകു
Pathu .k
Pathu .k 15 ਦਿਨ ਪਹਿਲਾਂ
Villan aleenayey tholpikaan oro adav kond varum ath cheeti povum eppolm ee track thannayalu nammakk bore aavm sure korch ethpolethy scene okkey erikattey.ambadi nna character nu verem serial u shoot kaanm appo evdey pidich nirthunna sheryalla.oru serial aavmbo aavarthana virasatha varaathirikaan enganthey korch scenes venam onn mansilaakk.oro comment kaanimbo deshyava varnneyy.nna ningalu poyi kadha ezhth.njnm aleena ambadi fan thanneyaan.bt over aakarthu.wait cheyoo
jisha babu
jisha babu 15 ਦਿਨ ਪਹਿਲਾਂ
Mukuthi amman cinima onnode idamo
Aadhi siva
Aadhi siva 15 ਦਿਨ ਪਹਿਲਾਂ
എന്തോ വിനീതിനെ കാണുമ്പോൾ ദേഷ്യ പെടാൻ തോന്നാത്ത മുഖം നിഷ്കളങ്ക മായ ചിരി
Aadhi siva
Aadhi siva 14 ਦਿਨ ਪਹਿਲਾਂ
@Chinnu Chinnu പാവം പയ്യൻ
Chinnu Chinnu
Chinnu Chinnu 14 ਦਿਨ ਪਹਿਲਾਂ
ആ മോന്ത കാണുമ്പോൾ ഒന്ന് കൊടുക്കാനാ തോന്നുന്ന്
Goury Nandhana
Goury Nandhana 15 ਦਿਨ ਪਹਿਲਾਂ
Adeena scenes monday muthal undakum ennu paranjatt ipoo Wednesday aayi......waitinhgg for adeena videoss
Nandhuzzz Family
Nandhuzzz Family 15 ਦਿਨ ਪਹਿਲਾਂ
അലീന അബാടി ഫാൻസ്‌ ലൈക്ക് അടി
Ponnus Unnimol
Ponnus Unnimol 15 ਦਿਨ ਪਹਿਲਾਂ
എന്തൊക്കെ asiu മാമ caption ഇടുന്നത്, ശരിക്കും അപര്ണയെയല്ലേ വീട്ടുകാരും വിനീതും കൂടി കൂടുതൽ വിഷമിപ്പിക്കുന്നത്
PES GAMER
PES GAMER 15 ਦਿਨ ਪਹਿਲਾਂ
ഇവൻ്റെ ഭാഗ്യം നമ്മുക്ക് ഒന്ന് പോലും ഇല്ലല്ലോ
PES GAMER
PES GAMER 14 ਦਿਨ ਪਹਿਲਾਂ
Hi അരെങ്കിലും m Sgഅയക്ക്
PES GAMER
PES GAMER 15 ਦਿਨ ਪਹਿਲਾਂ
Hi
Rhythm of Life
Rhythm of Life 15 ਦਿਨ ਪਹਿਲਾਂ
🤣
RAHUL REJI
RAHUL REJI 15 ਦਿਨ ਪਹਿਲਾਂ
Super episodes
Vivek Haridas
Vivek Haridas 15 ਦਿਨ ਪਹਿਲਾਂ
🌹🌹🌹 Please Subscribe My Channel 🌹🌹🌹 ബിഗ്ഗ് ബോസ്സ് മലയാളം സീസൺ 3 ഫിനാലെക്കിടയിൽ സംഭവിക്കുന്നത് - paborder.info/gold/pIDXyrWtb6l8y3w/v.html ബിഗ്ഗ് ബോസ്സ് ഫൈനൽ 4 പ്രധാന കാര്യം, പുതിയ ബിഗ്ഗ് ബോസ്സ് ഡേറ്റ് വീഡിയോ മുഴുവനായി കാണൂ - paborder.info/gold/pqOX2t2agpR_pJ4/v.html ബിഗ്ഗ് ബോസ്സ് ഫൈനൽ - സായ് - ഡിംപൽ - കല്യാണം പുനിയ സിനിമ ഇവയെ പറ്റി മണിക്കുട്ടൻ പറഞ്ഞത് എന്ത് കാണൂ - paborder.info/gold/pZiY0bODo6est5o/v.html സിനിമാ നടൻ മുകേഷിന്റെ രണ്ടാമത്തെ വൈറൽ ഫോൺ കോൾ, തെറ്റ് ആരുടെ ഭാഗത്ത് വീഡിയോ മുഴുവനായി കാണൂ - paborder.info/gold/lXjD4MmjfmefuqI/v.html മാലിക്ക് മൂവി റിവ്യൂ - paborder.info/gold/ZJa80LptanSN054/v.html കോൾഡ് കേസ് മൂവി റിവ്യൂ, കില്ലർ ആര് ? - paborder.info/gold/f2bBqZt6kqKfy2s/v.html ബിഗ്ഗ് ബോസ്സ് അനൂപിന്റെ നിശ്ചയം കഴിഞ്ഞു , പ്രതിശ്രുത വധും BB ൽ കണ്ട " ഇഷ" അല്ലേ? കാരണം..? - paborder.info/gold/dWXa3LyCp52cua4/v.html സായ്-റംസാൻ-അഡോണി ഫ്രണ്ട്സ്ഷിപ്പിനിടയിൽ സായിചെയ്തതെന്ത് , അതുകൊണ്ട് സായ്ക്കുണായ പ്രയോജനം ഇതാണ് - paborder.info/gold/maG736qJmpqPkp4/v.html മണിക്കുട്ടൻ-അനൂപ് ഫ്രണ്ട്സ്ഷിപ്പിനു സംഭവിച്ചത്, അനൂപ് Top-5ൽ വരാതിരുന്നതിനു കാരണം ഇതാണോ ? - paborder.info/gold/n4qy0tupsWVqmXg/v.html പോലീസുകാരും മനുഷൃരാണ്, ഡ്യൂട്ടിയിലിരിക്കെ ഈ പോലീസുകാരൻ നേരിട്ട ദുരവസ്ഥ അർക്കും വരാതെയിരിക്കട്ടെ - paborder.info/gold/YHy8m8iHaWqYtoA/v.html # സേവ് കുട്ടനാട്, എന്താണ് കുട്ടനാട്ടിൽ നടക്കുന്നതെന്നറിയാൻ വീഡിയോ പൂർണ്ണമായും കാണുക - paborder.info/gold/qHeT38uIsImgr4A/v.html സിനിമാ സ്റ്റൈൽ ആൾമാറാട്ടം, തേച്ച പെണ്ണിന്റെ കല്യാണത്തിന് വധുവേഷം കെട്ടി വന്ന തേഞ്ഞ പയ്യൻ - paborder.info/gold/XWyl4LGXfYKpq6o/v.html കിടിലത്തിന്റെ വൈറലായ വീഡിയോ , PR ടീമിനോട് സംസാരിക്കുന്നതും , ഡീഗ്രേഡ് ചെയ്ത യൂട്യൂബർക്ക് തക്ക മടുപടി - paborder.info/gold/qX7DrJair32wsoQ/v.html ഇന്നാ പിടിച്ചോ ഇവനാണ് നുമ്മടെ ബിഗ്ഗ് ബോസ്സ് വിന്നർ , മണിക്കുട്ടനു പകരം ചാനൽ ആർക്കാണ് ഫ്ലാറ്റ് കൊടുക്കുന്നത് - paborder.info/gold/eWbG3ZihkHOg04w/v.html വാട്ട് സാപ്പിലെ പുതിയ നിയമങ്ങൾ, റെഡ് ടിക്ക് നിങ്ങൾക്ക് വന്നോ ? നിങ്ങളുടെ ചാറ്റിംഗ് സുരക്ഷിതമാണോ എങ്ങനെ അറിയാം - paborder.info/gold/opmY2squiKaM2Hg/v.html ബിഗ്ഗ് ബോസ്സ് വോട്ടിംഗിൽ ഇഞ്ചോടിഞ്ച് പോരാട്ടം, ആരൊക്കെ കുതിക്കുന്നു , പൊതുവെ വോട്ടു കുറയുന്നു കാണൂ - paborder.info/gold/j52tscmhbGed2ng/v.html സൈബർ അറ്റാക്കിൽ മനംനൊന്ത് സൂര്യ ഇൻസ്റ്റയിൽ പോസ്റ്റു ചെയ്ത ഞെട്ടിക്കുന്ന മെസേജ്, സൂര്യയെ വിളിച്ച ഫിറോസിന്റെ ഓഡിയോ - paborder.info/gold/nKqlz8pqqZZ_14Q/v.html സൂര്യക്കെതിരെ സൈബർ അറ്റാക്ക് അരുതെന്ന് അപേക്ഷിച്ച് മണിക്കുട്ടൻ - paborder.info/gold/dqar4JSRjpyv02s/v.html ബിഗ്ഗ് ബോസ്സ് മലയാളം സീസൺ 3 വിന്നർ ആര് വീഡിയോ മുഴുവനായി കാണൂ വ്യക്തമായ കാരണങ്ങൾ സഹിതം - paborder.info/gold/n3eX2ZidkYCplKI/v.html നിങ്ങൾ മത്സ്യ പ്രിയരാണോ , എങ്കിൽ ഈ വീഡിയോ കാണൂ പറ്റിക്കപ്പെടാതിരിക്കൂ, ചിലർ മീൻ കച്ചവടത്തിൽ നടത്തുന്ന തട്ടിപ്പുക്കൾ പുറത്താക്കുന്ന ഫോൺ കോൾ വൈറലായി - paborder.info/gold/eqe62sKCoWaYxGs/v.html #save Lakshadweep ലക്ഷദ്വീപ് ഇഷ്യൂവിന്റെ പൂർണ്ണരൂപം - paborder.info/gold/iGWvvauikndtwKo/v.html സാന്ത്വനം സീരിയൽ നിർത്തിയോ? ശിവനായി ഇനിയാര്? സത്യാവസ്ഥ കാണുക - paborder.info/gold/qp61uNlpqWFj2ZA/v.html പുതിയ ട്രെൻഡിംഗ് കാർട്ടൂൺ പിക്ചറിന്റെ എളുപ്പ രീതി - paborder.info/gold/qqnYn6iZsJqry3g/v.html കുടുംബവിളക്ക് സീരിയൽ നടി കരഞ്ഞു കൊണ്ട് ലൈവിൽ - paborder.info/gold/gabRta2IcYKuy4g/v.html ബിഗ്ഗ് ബോസ്സ് താരങ്ങളുടെ അടിപിടി സത്യാവസ്ഥ, ഋതുവിനെ അമ്മയുടെ വൈറൽ ഫോൺ കോൾ - paborder.info/gold/XanVs8SpkqWF2Jo/v.html ബിഗ്ഗ് ബോസ്സ് താരങ്ങളെ ഹോട്ടലിലേക്ക് മാറ്റുന്ന ദൃശ്യങ്ങൾ, ചാനലിന് പിഴ ചുമത്തി തമിഴ്നാട് സർക്കാർ , തുകയെത്ര? - paborder.info/gold/qpvb1ZRrbnusrq4/v.html ബിഗ്ഗ് ബോസ്സ് ഷോ നിർത്തിയോ ? എന്ന് റീ സ്റ്റാർട്ട് ചെയ്യും ? ഇതാ 3 തെളിവുകൾ ഇനി നിങ്ങൾ പറയൂ നിർത്തുമോ ഇല്ലയോ എന്ന് - paborder.info/gold/on7D0ZSHjZSP1og/v.html സായ് വിഷ്ണു, അഡോണി, റംസാൻ ഇവരുടെ അടിയുടെ കാരണം ഇതാ -paborder.info/gold/ZWW0stSGqmea0J4/v.html അവഞ്ചേഴ്സ് v/s BB താരങ്ങൾ - paborder.info/gold/loPO39BuaKN70YA/v.html
☬THe_CORNering_kID☬
☬THe_CORNering_kID☬ 15 ਦਿਨ ਪਹਿਲਾਂ
paborder.info/gold/f6zWs5eInKueyIg/v.html
Binta Joseph
Binta Joseph 15 ਦਿਨ ਪਹਿਲਾਂ
ഒരു പാട് കോമന്റ് കണ്ടു.. വിനീത് നു ആണത്തം വേണം, അമ്പാടി നെ പോലെ വേണം...🚫🚫🚫🚫🚫 Frnds kindly stop this toxicity 🚫🚫🚫🚫 Ee ലോകത്തു ആണത്തം പെണ്ണതം എന്നൊന്നും ഇല്ല. ഒരോ വെക്തി യും different ആണ്.💯💯 And bold and strong എന്നത് ആണിന് ആണ് നിർബന്ധം ആക്കിയാ സമൂഹത്തിൽ, ഒരു പെണ്ണ് bold & strong ആയ ചിലരുടെ കണ്ണിൽ -അവൾ ആൺകുട്ടി ചിലർക്കു -തന്റെടി ചിലർക്ക് -അഹങ്കരി ചിലർ -നിഷേധി Bold ആകാൻ ആണിനോ നിഷ്കളങ്ക ആകാൻ പെണ്ണിനോ ആരും വേർതിരിച്ചു നൽകേണ്ടതില്ല...🚫🚫🚫 ചിലർ bold & strong ആകും അത് so called ആണത്തം ന്ന്‌ സമൂഹം വാശി പിടിക്കുന്നത് എന്തിനാ..❓️❓️ അമ്പാടി യെ പോലെ ആകാൻ വിനീത് എന്നാ character ന് ഉപദേശം കൊടുക്കുന്ന കോമന്റ് 🙏🙏🙏🙏 അമ്പാടി എന്നാ കഥ പാത്രം different ആണ്. ആ കഥ പത്രത്തിനു ഒരു individual identity anu അത്. അങ്ങനെ ഒരു കഥാപാത്തിനും ഒരു വ്യക്തിക്കും ഒരു individual identity, attitude, way of thinking ഒക്കെ ഉണ്ട്... എല്ലാരും ഒരേ പോലെ ആകണം, അല്ലെങ്കിൽ എനിക്കു സ്വീകര്യം ഒള്ള പോലെ ആകണം എന്നൊന്നും പറഞ്ഞു ഒരാളുടെ life ൽ depression ഉണ്ടാക്കേല്.. ഇങ്ങനെ ഒക്കെ കോമന്റ് ചെയ്തവർ ഒർജിനൽ ജീവിതത്തിൽ ആരേം ഇങ്ങനെ ഒക്കെ പറഞ്ഞു തളർത്താതെ ഇരിക്ക്... ആണിന് ഒരു സെറ്റ് ഓഫ് നിയമം പെണ്ണിന് ഒരു സെറ്റ് ഓഫ് നിയമം എന്നൊക്കെ ഒരാളുടെ സ്വഭാവം & ആറ്റിട്യൂട് നെ judge cheyyano പരിഹസിക്കാനോ pokellu.. ഒത്തിരി ആൺകുട്ടികൾടെ മനസ് തകർത്ത ഡയലോഗ് ആണ് "ni ഒരു ആണല്ലേ, ആണത്തം ഇല്ലേ നിനക്ക്?" എന്നൊക്കെ.... Grow up.... 🔥🔥🔥🔥😡😡😡😡🔥🔥🔥🔥🔥stop this judgement attitude 🚫🚫🚫🚫 പലരേം മെന്റലി harass ചെയ്യുന്ന ഈ ഡയലോഗ് ജീവിതത്തിൽ ഒഴിവാക്കു...🙏🙏🙏🙏പ്ലീസ് 🙏🙏🙏🙏... Try to respect & accept every individuals
mammu aplu sali vlog
mammu aplu sali vlog 14 ਦਿਨ ਪਹਿਲਾਂ
Yes crct aann ivarokke enth kanditttaanavoo parayunnath .... vineethine korch bold aakanam But athin aanathwam illaannonnum parayanda 🤧so maid owr wrds🤧🤧
Binta Joseph
Binta Joseph 15 ਦਿਨ ਪਹਿਲਾਂ
@Riza yes. ഇങ്ങനെ എല്ലാരും ഇങ്ങനെ കോമന്റ് box ൽ നല്ല ചിന്തകൾ പറഞ്ഞിരുന്നു എങ്കി❤❤
ChandraSekhar
ChandraSekhar 15 ਦਿਨ ਪਹਿਲਾਂ
Correct💯കുറെ toxic stereotypes ഉണ്ടാക്കി വച്ചിരിക്കുന്നു😬
Riza
Riza 15 ਦਿਨ ਪਹਿਲਾਂ
Yes ആണത്വം കൊണ്ട് എന്താണാവോ ഉദ്ദേശിക്കുന്നത്. എല്ലാരേയും അടിക്കൽ ആണോ. Ambadi തെറ്റ് ചെയ്തവരെ തല്ലാറുണ്ട്. അതിനപ്പുറം നല്ലൊരു വ്യക്തിത്വവും ഉണ്ട്. സ്വയം തീരുമാനം. ഒക്കെ. ഇവിടെ വിനീത് നല്ല ഒരു വിദ്യാഭ്യാസം ഉള്ള വ്യക്തി ആണ്. But വിനീth ഇപ്പോൾ പക്വത ഇല്ലാത്തെ പോലെയാണ് പെരുമാറുന്നത്. കൂട്ടുകാരൻ എന്ത് പറഞ്ഞാലും മുന്നും പിന്നും ആലോചിക്കാതെ ചെയ്യുന്നു. അപർണ അവളുടെ ഭാഗം എത്ര തവണ പറഞ്ഞിട്ടും അവളെ അവന് ശരിക്കും മനസ്സിലാക്കാൻ ശ്രമിക്കുന്നില്ല. കൊറച്ച് maturity ഉള്ള character ആവണം വിനീതിന്റെ.
Linu's vlog's
Linu's vlog's 15 ਦਿਨ ਪਹਿਲਾਂ
ഇതിനു മെച്ചം ആക്കാശ് ആയിരുന്നു
Manju shajidon
Manju shajidon 15 ਦਿਨ ਪਹਿਲਾਂ
Akash mathiyayirinnu
Kezia Anna Johnson
Kezia Anna Johnson 15 ਦਿਨ ਪਹਿਲਾਂ
Super
SHALINI SOMAN
SHALINI SOMAN 15 ਦਿਨ ਪਹਿਲਾਂ
Ithrayum strong characters undayitum nthina vineethine ithra pavam aakunnath... Vineethine kurach bold aaku.. Nnit aparnak kurach time kodukku... Plzz change vinaparna track... Bring back old ammayariyathe 🙏
Ponnus Unnimol
Ponnus Unnimol 15 ਦਿਨ ਪਹਿਲਾਂ
കറക്റ്റ്
Sethulekshmi Subhash
Sethulekshmi Subhash 15 ਦਿਨ ਪਹਿਲਾਂ
Sethulekshmi
Kadeeja Muhammad
Kadeeja Muhammad 15 ਦਿਨ ਪਹਿਲਾਂ
Aparna over acting aannu vineethu onnoodey active aakanam
zainaba'Zahara
zainaba'Zahara 15 ਦਿਨ ਪਹਿਲਾਂ
zainaba'Zahara
Riza
Riza 15 ਦਿਨ ਪਹਿਲਾਂ
അപർണ പറയുന്നത് ഒക്കെ correct ആണ്. അവൾക്ക് വിവാഹത്തിന് തയ്യാറായി നിന്ന്. എന്നാൽ അവൾക്ക് കൊറച്ച് time എങ്കിലും കൊടുത്തൂടെ. വിനീത് എന്താ ഇങ്ങനെ പക്വത ഇല്ലാത്തവരെ പോലെ കൊച്ചു കുട്ടികളെ കാളും കഷ്ടം 🤦‍♀️🤦‍♀അപർണ കിട്ടിയപ്പോൾ അവളെ പാവയെ പോലെ കാണുന്നു എന്ത് ചെയ്യണമെന്ന് അറിയാതെ 😬 അപർണ അത്രയ്ക്കും വിനീതിനോട് പറഞ്ഞു ഇനിയും അവൻക്ക് അത് മനസ്സില്ലയില്ലെങ്കി അവനെ ഒഴിവാക്ക് അല്ല പിന്നെ😤😤
Aromal Cherappally
Aromal Cherappally 15 ਦਿਨ ਪਹਿਲਾਂ
അവസാനം വിനീത് മിക്കവാറും സ്ലീവാച്ചൻ ആവാൻ സാധ്യത ഉണ്ട് 😂 അപർണ, അതുപോലെ അപകടങ്ങൾ ഒഴിവാക്കാൻ ഇനിയെങ്കിലും വിനീതിനെ മനസ്സിലാക്കു 😂
Aromal Cherappally
Aromal Cherappally 15 ਦਿਨ ਪਹਿਲਾਂ
പൊന്ന് അപർണ്ണേ ഗിരി അണ്ണനെ സച്ചിമാമൻ കൊന്നുകളഞ്ഞത് നീ ഇപ്പഴും അറിഞ്ഞില്ലേ
Manju shajidon
Manju shajidon 15 ਦਿਨ ਪਹਿਲਾਂ
😄😄
❤️ADEENA creations 💞
❤️ADEENA creations 💞 15 ਦਿਨ ਪਹਿਲਾਂ
Missing #adeena sence ss..😢😑😥
Gop Sree
Gop Sree 15 ਦਿਨ ਪਹਿਲਾਂ
Ee vineethinu nanamille pirake nadann sneham pidich vangan nokkunnu.. Kashttam
Ragini D
Ragini D 15 ਦਿਨ ਪਹਿਲਾਂ
We want Adeena seens
Army girl 💜
Army girl 💜 14 ਦਿਨ ਪਹਿਲਾਂ
Athanne
Amrutha S
Amrutha S 15 ਦਿਨ ਪਹਿਲਾਂ
Aparnaye support cheyynnavar undo....
Dewdrops Flower
Dewdrops Flower 15 ਦਿਨ ਪਹਿਲਾਂ
Oral kure purake vannathukondo, kure snehichathukondo oralk pettannu manasu maaran saadikumo🤔 aadhyam ayale manasilakanum ayalk tym kodukkanum padikkandath. Kure nirbandhichu jeevipikan ullathano jeevitham? Sariyanu snehikan oral ullath bagyamanu pakshe athu paranju veerpumuttikkunath kashtamane🙄 aadhyam aparnade veettukar sariyavanam avarude reethikandal thonnum aparna moothu narach veetil irinnapol vineeth kettiyathanenne🤭avark munnil tym undalo avar swayam manasilakkatte😁
Mereee Scrream
Mereee Scrream 15 ਦਿਨ ਪਹਿਲਾਂ
ഈ കാപ്‌ഷൻ തന്നെ അപർണയെ എന്തോ വില്ലൻ ആക്കുന്ന പോലെ ഉണ്ട്. അപർണ അത്യാവശ്യം സെൻസിറ്റീവ് ആയല്ലേ പറയുന്നേ. കെഞ്ചുന്നത് പോലെയാണ് എനിക്ക് തോന്നുന്നത്. കോളേജിൽ ഒരു ബോയ്ഫ്രണ്ട് ഉണ്ടായാൽ പോലും ഫ്രണ്ട്‌സ് കളിയാക്കും. അപ്പോൾ കോളേജിൽ സ്വന്തം ഹസ്ബൻഡ് പഠിക്കുമ്പഴത്തെ അവസ്ഥയോ?
Ragini D
Ragini D 15 ਦਿਨ ਪਹਿਲਾਂ
Sreekhil 💝💝💝💝
Bincy nandhu
Bincy nandhu 15 ਦਿਨ ਪਹਿਲਾਂ
അപർണ ഒരു strong decision എടുക്കണം..🔥🔥🔥 നിന്റെ മനസ്സ് അല്പം പോലും കാണാതെ ഇരുന്ന നിന്റെ വീട്ടുകാർക്ക് വേണ്ടി സ്വന്തം ജീവിതം കളയേണ്ട ആവശ്യം ഇല്ല.. 😡 മാനസികമായി തളർന്നു ഇരിക്കുന്ന പെൺകുട്ടിയെ വിനീത് ഉൾപ്പെടെ മുതലാക്കി... വിനീത് പോലും ചോദിച്ചില്ല വിവാഹത്തിന് ഇഷ്ട്ടം ആണോ എന്ന്.. എന്നിട്ട് ഇപ്പൊ പ്രഹസനം കാണിക്കുന്നു... അവൻ നല്ലവൻ ആയിരിക്കും പക്ഷെ അതുകൊണ്ട് അവൾ ഇഷ്ട്ടപ്പെടണം എന്ന് ഉണ്ട.. nonsense... ഒരിക്കലും ഇങ്ങനെ adjust ചെയ്ത് ജീവിതം കളയരുത്.. അപർണ മറ്റുള്ളവരെ നോക്കാതെ അവളുടെ തീരുമാനം വ്യക്തമാക്കണം.., 🔥🔥🔥🔥
Niza Mol
Niza Mol 14 ਦਿਨ ਪਹਿਲਾਂ
Yes 🔥🔥💯💯
ChandraSekhar
ChandraSekhar 15 ਦਿਨ ਪਹਿਲਾਂ
അതെ, അതാണ് വേണ്ടത്💯💯
Jessy John
Jessy John 15 ਦਿਨ ਪਹਿਲਾਂ
Aparnak time koduk koduk enn paranj paranj njn maduthuu. Ini parayunnilla☹️ Vineeth very kind hearted person. Vineeth onnu bold aakanam. Aparnaye manasilaakiyal theerunna prblms ullu.
amanas own
amanas own 15 ਦਿਨ ਪਹਿਲਾਂ
paborder.info/gold/aKeU2a2ffop4woA/v.html
saki's simple life
saki's simple life 15 ਦਿਨ ਪਹਿਲਾਂ
Happy Bakrid ♥️♥️♥️♥️
Aakarsha Baiju
Aakarsha Baiju 15 ਦਿਨ ਪਹਿਲਾਂ
Aleena oru swardhathayulla charecter aanennu kureper parayunnu. Sheriya avalude kalyanam nirbhandichaayirikkam nadathiyathu, pakshe aa samayathu aparnaykku thaalparayamilla ennu paranjuudaayirunno. Ennal aleena avalude koode ninnene . Vivaham kazhinju ishtapettaan force cheyunnathu thettanu . Pakshe aparna ingane pooyal aval orikkalum vineethine manasillakkano snehikkano sramikkilla ath avalude life ine thanneyalle affect cheyyuka athukondayaarikkam aleena avale force cheyyunathu ennalum aparneyude bhaakam nokkumbol aa forcing ithiri overaanu avalkku ithiri time kodukkam . This is my opinion . Those who think this is right ,👍🏻👍🏻others can 👎👎
Meena
Meena 15 ਦਿਨ ਪਹਿਲਾਂ
പലരുടെയും കമന്റ്‌ കാണുമ്പോൾ ചിരി വരുവാ ഇത് ജീവിതം അല്ല സീരിയൽ ആണ് 😂😂😂
PES GAMER
PES GAMER 11 ਦਿਨ ਪਹਿਲਾਂ
@Nehatha Nedhu എന്തിനാ
PES GAMER
PES GAMER 12 ਦਿਨ ਪਹਿਲਾਂ
@Greeshma S Nair hi
Nehatha Nedhu
Nehatha Nedhu 13 ਦਿਨ ਪਹਿਲਾਂ
Enikkum cmts kanumboo chiriyaa vernn😂
Greeshma S Nair
Greeshma S Nair 14 ਦਿਨ ਪਹਿਲਾਂ
😂👍🏻that’s right
Ameera K
Ameera K 14 ਦਿਨ ਪਹਿਲਾਂ
Crct🤭🤭
Binu K
Binu K 15 ਦਿਨ ਪਹਿਲਾਂ
Hi
Sheen mariya Raphy
Sheen mariya Raphy 15 ਦਿਨ ਪਹਿਲਾਂ
Adeena varum ane paranitt avidaya pradeep sir adeenaya tirika kond varu please🙏🙏🙏
Aswathi R Nair
Aswathi R Nair 15 ਦਿਨ ਪਹਿਲਾਂ
ഇന്നും അമ്പാടി ഇല്ലല്ലേ 😔
Aswathi R Nair
Aswathi R Nair 15 ਦਿਨ ਪਹਿਲਾਂ
@Swetha Mohanan വെയിറ്റ് ചെയ്യാം
Swetha Mohanan
Swetha Mohanan 15 ਦਿਨ ਪਹਿਲਾਂ
@Aswathi R Nair ഞാനും അതിന് വേണ്ടി മാത്രം വെയിറ്റ് ചെയ്യുന്ന ആൾ ആണ് 😍 വിപർണ്ണ ട്രാക്ക് തീരാൻ വേണ്ടി ആണ് നിൽക്കുന്നെ 😌 don't worry live l paranjittund... Ini Adeena scene orupad varum enn Nikhilettan, Sreethu chechy paranjittund....kanan marakkaruth ennum..😊😊😊 Pne ee week l thanne und gp l kandirunnu Adeena scene....
Aswathi R Nair
Aswathi R Nair 15 ਦਿਨ ਪਹਿਲਾਂ
@Swetha Mohanan adeena scene kanan aanu ippol AA njan kanunnathu
Swetha Mohanan
Swetha Mohanan 15 ਦਿਨ ਪਹਿਲਾਂ
Next week ayi Adeena scene verum... 💃💃💃💃💃💃💃💃💃 Nikhil Chettan trivandrum athiyittund 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
amanas own
amanas own 15 ਦਿਨ ਪਹਿਲਾਂ
paborder.info/gold/aKeU2a2ffop4woA/v.html
ChandraSekhar
ChandraSekhar 15 ਦਿਨ ਪਹਿਲਾਂ
അപർണ എന്തിനാണ് വീട്ടുകാർക്ക് വേണ്ടി ഇങ്ങനെ adjust ചെയ്യുന്നത്.. ഇഷ്ടമില്ലാത്ത വിവാഹത്തിന് നിർബന്ധിച്ച സമയത്തു അപർണയോടു വീട്ടുകാർക്ക് ഈ പരിഗണന ഒന്നും ഇല്ലായിരുന്നല്ലോ😏വീട്ടുകാർക്ക് വേണ്ടി self respect കളയേണ്ട കാര്യമില്ല🤷‍♂️
Niza Mol
Niza Mol 14 ਦਿਨ ਪਹਿਲਾਂ
Yes. Aparna swantham nilapadilurachu nilkkanam
ChandraSekhar
ChandraSekhar 15 ਦਿਨ ਪਹਿਲਾਂ
@Binta Joseph emotional blackmail ആണ് നടത്തുന്നത്🤧
Binta Joseph
Binta Joseph 15 ਦਿਨ ਪਹਿਲਾਂ
അലീന അപർണ നെ toxic ചിന്ത യിൽ തളക്കുവാ.... അമ്മയുടെ സ്നേഹം സങ്കടം ഒക്കെ പറഞ്ഞു
Yadhu Krishna_.
Yadhu Krishna_. 15 ਦਿਨ ਪਹਿਲਾਂ
youtube.com/shorts/OgWAJfJY1tk Ans
amanas own
amanas own 15 ਦਿਨ ਪਹਿਲਾਂ
paborder.info/gold/aKeU2a2ffop4woA/v.html
Sudhi Aparna
Sudhi Aparna 15 ਦਿਨ ਪਹਿਲਾਂ
E track onnu matti pidikku director sir.... Veruthe anugale nanam keduthathe
amanas own
amanas own 15 ਦਿਨ ਪਹਿਲਾਂ
paborder.info/gold/aKeU2a2ffop4woA/v.html
Ri Ro vlogs
Ri Ro vlogs 15 ਦਿਨ ਪਹਿਲਾਂ
paborder.info/gold/qXea2cuirpibyWs/v.html
Aswathi R Nair
Aswathi R Nair 15 ਦਿਨ ਪਹਿਲਾਂ
അപർണ പറയുന്നതെല്ലാം ശെരിയല്ലേ അവൾക്കു കുറച്ച് സമയം കൊടുക്ക്‌. അപ്പോൾ എല്ലാം ശെരിയാവും. അതിന്റെ കൂടെ ആ വിനീതിനെ കുറച്ച് ബോൾഡ് ആക്കണം.
Ri Ro vlogs
Ri Ro vlogs 15 ਦਿਨ ਪਹਿਲਾਂ
paborder.info/gold/qXea2cuirpibyWs/v.html
Aakarsha Baiju
Aakarsha Baiju 15 ਦਿਨ ਪਹਿਲਾਂ
Naale mikkavaarum adeena scenes kaanum 🙈🙈🙈😍😍😍😍😍
amanas own
amanas own 15 ਦਿਨ ਪਹਿਲਾਂ
paborder.info/gold/aKeU2a2ffop4woA/v.html
Ri Ro vlogs
Ri Ro vlogs 15 ਦਿਨ ਪਹਿਲਾਂ
paborder.info/gold/qXea2cuirpibyWs/v.html
NAHEEM, S VLOGS
NAHEEM, S VLOGS 15 ਦਿਨ ਪਹਿਲਾਂ
വിനീതിന്റെ ചോക്ലേറ്റ് ലുക്ക്‌ ബോർ ആണ്
Manju shajidon
Manju shajidon 15 ਦਿਨ ਪਹਿਲਾਂ
@Hifanee Hifanee 🤣🤣
amanas own
amanas own 15 ਦਿਨ ਪਹਿਲਾਂ
paborder.info/gold/aKeU2a2ffop4woA/v.html
MINE SHIVANJALI😍
MINE SHIVANJALI😍 15 ਦਿਨ ਪਹਿਲਾਂ
Choclate alla amul baby 🥛👶
Hifanee Hifanee
Hifanee Hifanee 15 ਦਿਨ ਪਹਿਲਾਂ
Choclate look alla palkuppi look
Hifanee Hifanee
Hifanee Hifanee 15 ਦਿਨ ਪਹਿਲਾਂ
Choclate look alla palkuppi look
Najeem Saleem
Najeem Saleem 15 ਦਿਨ ਪਹਿਲਾਂ
Ith enth serial 🤣
Ri Ro vlogs
Ri Ro vlogs 15 ਦਿਨ ਪਹਿਲਾਂ
paborder.info/gold/qXea2cuirpibyWs/v.html
Artist Ash
Artist Ash 15 ਦਿਨ ਪਹਿਲਾਂ
എല്ലാർക്കും വിനീതിന്റെ വിഷമം ആണ് മെയിൻ ബട്ട് അപർണ യുടെ വിഷമം എന്താ ആരും കാണാത്തത്
Sithara Surumi
Sithara Surumi 14 ਦਿਨ ਪਹਿਲਾਂ
സത്യം. ആ കുട്ടി പറഞ്ഞല്ലോ കുറച്ചു time വേണമെന്ന് എന്നിട്ട് പിന്നെയും എല്ലാവരും കൂടി ഉപദേശിക്കുന്നതു കാണുമ്പോൾ ദേഷ്യം വരുന്നു. ആ വിനീതിന്റെ മോന്തക്കിട്ട് രണ്ടു പൊട്ടിക്കാൻ aanu തോന്നുന്നത്. അവന്റെ ഒരു ഭാര്യയും ഭർത്താവും
Ponnus Unnimol
Ponnus Unnimol 15 ਦਿਨ ਪਹਿਲਾਂ
@Sign of Memories കറക്റ്റ്
Sign of Memories
Sign of Memories 15 ਦਿਨ ਪਹਿਲਾਂ
@Navaneeth Krishnan രണ്ട് കല്ല്യാണം മുടങ്ങിയ ഷോക്കിൽ നിൽക്കുന്ന കുട്ടി. അതും കെട്ടാൻ വന്നവൻ ഒരു കൊലപാതകി. അയാൾ തോക്കെടുക്കുന്നത് കണ്ടിട്ട് അവൾ ബോധം കെട്ട് വരെ വീഴുന്നുണ്ട്. അങ്ങനെയുള്ള കുട്ടിയുടെ മാനസികാവസ്ഥ മനസ്സിലാക്കാതിരിക്കാൻ അവിടെ നിൽക്കുന്നവർ പൊട്ടൻമാരല്ലല്ലോ. അവളെ മനസ്സിലാക്കുക പോലും ചെയ്യാതെ കല്ല്യാണത്തിന് സമ്മതിച്ചിരിക്കുന്നു. ഒരു ജോലി പോലും അവനില്ല. അവന്റെ അച്ഛനും അമ്മയും പോലും ഇല്ല. ആ കുട്ടിയുടെ മാനസികാവസ്ഥ പോലും മനസ്സിലായിട്ടില്ല. അവന് അവളെ വിവാഹം കഴിച്ചാൽ മതി. കുറഞ്ഞ പക്ഷം ഒരു നട്ടെല്ലെങ്കിലും ഉണ്ടാക്കിയിട്ട് പോരേ വിവാഹം.
Mereee Scrream
Mereee Scrream 15 ਦਿਨ ਪਹਿਲਾਂ
@Navaneeth Krishnan അപർണ വിനീതിനോട് ഈ പ്രൊമോയിൽ സംസാരിക്കുന്ന രീതിക്ക് എന്താണ് കുഴപ്പം? എത്ര മാന്യമായി ആയിട്ടാണ്? അവൾ റിക്വസ്റ്റ് ചെയ്യുകയല്ലേ ചെയ്യുന്നത് കോളേജിൽ അവളെ ഒരു സാധാരണ സ്റ്റുഡന്റ് ആയി ജീവിക്കാൻ സമ്മതിക്കണം എന്ന്. രണ്ടുപേരും early twenties ആണ്. ഒന്നിച്ചു ജീവിക്കാൻ അവർക്ക് വർഷങ്ങൾ ഉണ്ട്. കോളേജ് അങ്ങനെയാണോ?
Ponnus Unnimol
Ponnus Unnimol 15 ਦਿਨ ਪਹਿਲਾਂ
അതെ
༺itz me vichu༻
༺itz me vichu༻ 15 ਦਿਨ ਪਹਿਲਾਂ
_വിനീതിന്റെ മുഖം കാണുമ്പോഴേ പാവം തോനുന്നു 😌💔അതികം നിഷ്കളങ്കത എന്തിനാ.... വിനീത് ബോൾഡ് ആവണം!! ആണത്വമുള്ളവനെ പോലെ സംസാരിക്കണം എന്നാഗ്രഹിക്കുന്നു_ ❣️
Bincy nandhu
Bincy nandhu 15 ਦਿਨ ਪਹਿਲਾਂ
ആണത്തം ഉള്ളവനെ പോലെ എങ്ങനെ ആണാവോ സംസാരിക്കേണ്ടത്...?? വിനീത് ആർക്ക് വേണ്ടിyum മാറേണ്ട ആവശ്യം ഇല്ല അവൻ അവനായി നിൽക്കണം അതുപോലെ അപർണ ഒരിക്കലും adjust ചെയ്യേണ്ട ആവശ്യം ഇല്ല..
༺itz me vichu༻
༺itz me vichu༻ 15 ਦਿਨ ਪਹਿਲਾਂ
_അമ്മയ്ക്ക് വേണ്ടിയെങ്കിലും അപർണ്ണ വിനീതിനു മുമ്പിൽ അഭിനയിച്ചല്ലോ അത് തന്നെ വല്യ കാര്യം😂💯വൈകിയാണെങ്കിലും അപർണ്ണ വിനീതിനെ മനസ്സിലാക്കും_ ❣️
Bincy nandhu
Bincy nandhu 15 ਦਿਨ ਪਹਿਲਾਂ
അങ്ങനെ ഇപ്പൊ ബുദ്ധിമുട്ടി മനസ്സിലാക്കേണ്ട ആവശ്യം ഇല്ല..
amanas own
amanas own 15 ਦਿਨ ਪਹਿਲਾਂ
paborder.info/gold/aKeU2a2ffop4woA/v.html
༺itz me vichu༻
༺itz me vichu༻ 15 ਦਿਨ ਪਹਿਲਾਂ
_അപർണ്ണയുടെ പിറകെ നടന്ന് വെറുപ്പ് വാങ്ങിക്കൂട്ടുന്നത് നിർത്തണം വിനീതെ... 😌 അപർണ്ണ സാഹചര്യവുമായി പൊരുത്തപെടട്ടെ!! അപ്പോൾ അവൾ സ്നേഹിച്ചു തുടങ്ങിക്കോളും_ 💯❣️
༺itz me vichu༻
༺itz me vichu༻ 15 ਦਿਨ ਪਹਿਲਾਂ
_ഞാൻ എന്റെ മനസ്സ് എന്താണെന്ന് തുറന്ന് പറഞ്ഞുകഴിഞ്ഞു... ടീച്ചറും വിനീത് ഏട്ടനോട് പറഞ്ഞിട്ടുണ്ട്!! എന്നിട്ടും മനസ്സിലാക്കാത്തത് കഷ്ട്ടാ!!😪💔അപർണ്ണ പറഞ്ഞത് ശരിയാ_ 💯
༺itz me vichu༻
༺itz me vichu༻ 15 ਦਿਨ ਪਹਿਲਾਂ
അമ്മയെയും, അച്ഛനെയും ബോധ്യപ്പെടുത്താൻ വേണ്ടിയാണെങ്കിലും അപർണ്ണ അവർക്ക് മുന്നിൽ അഭിനയിച്ചത് തന്നെ വല്യ കാര്യം!!😌അപർണ്ണ വിനീതിനെ സ്നേഹിച്ചു തുടങ്ങണം അപ്പഴേ എല്ലാത്തിനും പരിഹാരമാകൂ💯❣️
Bincy nandhu
Bincy nandhu 15 ਦਿਨ ਪਹਿਲਾਂ
ബന്ധം പിരിഞ്ഞാലും പരിഹാരം ആവും..
viral moj
viral moj 15 ਦਿਨ ਪਹਿਲਾਂ
😊😊
Ri Ro vlogs
Ri Ro vlogs 15 ਦਿਨ ਪਹਿਲਾਂ
paborder.info/gold/qXea2cuirpibyWs/v.html
Swaliha Swaliha mol
Swaliha Swaliha mol 15 ਦਿਨ ਪਹਿਲਾਂ
പ്രദീപ് മാമ ഞങ്ങളുടെ അദീന എവിടെ 🙈🙈🙈
PES GAMER
PES GAMER 14 ਦਿਨ ਪਹਿਲਾਂ
Hi
Ary A
Ary A 15 ਦਿਨ ਪਹਿਲਾਂ
Ethoke shoot cheythapol Nikhilchettan ellarunnu....athann adeena scenes ellathath
Angel Love
Angel Love 15 ਦਿਨ ਪਹਿਲਾਂ
@simple trills OK daa.... ഞാനോർത്തു തെറ്റി പോയതാണെന്ന്...
Angel Love
Angel Love 15 ਦਿਨ ਪਹਿਲਾਂ
@Rilna Radhakrishnan ഓ .... അങ്ങനെ..ok da
simple trills
simple trills 15 ਦਿਨ ਪਹਿਲਾਂ
@Angel Love aleena alla ambadiyum aleenayum adeena
Harish kummar
Harish kummar 15 ਦਿਨ ਪਹਿਲਾਂ
🤝🙂
amanas own
amanas own 15 ਦਿਨ ਪਹਿਲਾਂ
paborder.info/gold/aKeU2a2ffop4woA/v.html
Harish kummar
Harish kummar 15 ਦਿਨ ਪਹਿਲਾਂ
@Ri Ro vlogs 👍🏻🙂
Ri Ro vlogs
Ri Ro vlogs 15 ਦਿਨ ਪਹਿਲਾਂ
paborder.info/gold/qXea2cuirpibyWs/v.html
Harsha v Harsha
Harsha v Harsha 15 ਦਿਨ ਪਹਿਲਾਂ
Aparna is right.. vineeth avalod choychitallalo vivaham chythd.. so she need more time
amanas own
amanas own 15 ਦਿਨ ਪਹਿਲਾਂ
paborder.info/gold/aKeU2a2ffop4woA/v.html
Ri Ro vlogs
Ri Ro vlogs 15 ਦਿਨ ਪਹਿਲਾਂ
paborder.info/gold/qXea2cuirpibyWs/v.html
•SREESHWARIKA• Fan GirL⁂
•SREESHWARIKA• Fan GirL⁂ 15 ਦਿਨ ਪਹਿਲਾਂ
Vineethettane Aparnachechi ingane Sangadappeduttharuth....!!😔💔 Vineethettaa Aparnachechikk Kurachoode Saavakhaasham Kodukk...!!😔
Ri Ro vlogs
Ri Ro vlogs 15 ਦਿਨ ਪਹਿਲਾਂ
paborder.info/gold/qXea2cuirpibyWs/v.html
Anna Wilson
Anna Wilson 15 ਦਿਨ ਪਹਿਲਾਂ
Ayye ith enthonn serial 😆😆😆
amanas own
amanas own 15 ਦਿਨ ਪਹਿਲਾਂ
paborder.info/gold/aKeU2a2ffop4woA/v.html
Anagha M
Anagha M 15 ਦਿਨ ਪਹਿਲਾਂ
@Anna Wilson 😁😂
Anna Wilson
Anna Wilson 15 ਦਿਨ ਪਹਿਲਾਂ
@༒AppuZphere༒ athe Ennikk Arriyam 😂
Ri Ro vlogs
Ri Ro vlogs 15 ਦਿਨ ਪਹਿਲਾਂ
paborder.info/gold/qXea2cuirpibyWs/v.html
༒AppuZphere༒
༒AppuZphere༒ 15 ਦਿਨ ਪਹਿਲਾਂ
Ammayariyathe enna serial
Disney Plus Hotstar | Har Watch Top Notch
2:22
DisneyPlus Hotstar
ਦ੍ਰਿਸ਼ 36 ਮਿਲੀਅਨ
Best Of 2 Foreigners In Bollywood Compilation - Part 1
4:02
2 Foreigners In Bollywood
ਦ੍ਰਿਸ਼ 854 ਹਜ਼ਾਰ
Star Magic | Flowers | EP#374  (Part B)
26:38
Flowers Comedy
ਦ੍ਰਿਸ਼ 1.6 ਮਿਲੀਅਨ
Disney Plus Hotstar | Har Watch Top Notch
2:22
DisneyPlus Hotstar
ਦ੍ਰਿਸ਼ 36 ਮਿਲੀਅਨ
Best Of 2 Foreigners In Bollywood Compilation - Part 1
4:02
2 Foreigners In Bollywood
ਦ੍ਰਿਸ਼ 854 ਹਜ਼ਾਰ
Evaru Meelo Koteeswarulu - Coming in August | NTR | Gemini TV
1:30
Gemini TV
ਦ੍ਰਿਸ਼ 502 ਹਜ਼ਾਰ
Aadi Maasam Galatta | Madrasi
15:13
Madrasi
ਦ੍ਰਿਸ਼ 237 ਹਜ਼ਾਰ
BONALA JATHARA|| Sreemukhi Latest Video || Sreemukhi
24:48
Sreemukhi
ਦ੍ਰਿਸ਼ 675 ਹਜ਼ਾਰ