ശാശ്വതമീ പ്രണയ കഥ... പിരിയുകയില്ലീ ഹൃദയങ്ങൾ...

  ਦ੍ਰਿਸ਼ 24,765

Asianet

15 ਦਿਨ ਪਹਿਲਾਂ

ശാശ്വതമീ പ്രണയ കഥ... പിരിയുകയില്ലീ ഹൃദയങ്ങൾ...

Kannante Radha || Punasamagamam || Episode 131 || 21-07-21 (Watch Full Episode on Disney+ Hotstar)

ਟਿੱਪਣੀਆਂ
Anagha Adhi
Anagha Adhi 7 ਦਿਨ ਪਹਿਲਾਂ
kannanennal radha ayanu radha ennal kannanum appo pinne piriyuka enna vakkinu polum avarude edayil oru sthanavum illa❤❤❤❤❤❤
Lijitha sunil K.k
Lijitha sunil K.k 13 ਦਿਨ ਪਹਿਲਾਂ
ശരിക്കും sumallika😘 ഇവരെ സമ്മധിക്കണം ഇതിൽ ഇവർ അലിഞ്ഞു ചേർന്നാണ് അഭിനയ്ക്കുന്നത് രണ്ടാൾക്കും നല്ല റിയാലിറ്റിയിൽ അഭിനയിക്കാൻ കഴിയുന്നു ഇത്രയും മനോഹരമായ കഥയോ ഇത്രയും നല്ല രീതിയില്ല.. വാക്കുകളില്ല ഇതു episodayalum വളരെ നന്നായി അത് സമ്പൂർണ്ണമായി എല്ലാവരുടെയും മനസ്സിൽ തട്ടിക്കാൻ ഇവർക്കല്ലാതെ മാറ്റർക്കും സാധിക്കില്ല.. Perfect ആണ് രണ്ടാൾടെയും അഭിനയം.. ഇത്ര നന്നായി അഭിനയ്ക്കുന്ന ഒരു സീരിയൽ തരങ്ങളും ഇല്ല 💯💯രണ്ടാളെയും ഒരുപാടിഷ്ടം athupole ee show hawww... Nicee.. Kannante radha fan and always sumallika fan❤❤😘😘love you lott....
Vyshnav K U
Vyshnav K U 14 ਦਿਨ ਪਹਿਲਾਂ
😭😭😭😭
NIHAYA C
NIHAYA C 14 ਦਿਨ ਪਹਿਲਾਂ
❤❤❤
Niveditha
Niveditha 14 ਦਿਨ ਪਹਿਲਾਂ
Waiting for banke bihari...🤩
nanduzz S
nanduzz S 14 ਦਿਨ ਪਹਿਲਾਂ
Saswathami premakadha song kekkumbo entho oru vingal manasil ☹️
Devooty
Devooty 14 ਦਿਨ ਪਹਿਲਾਂ
4hours🙂 13k views🤩without notifications😎✨
chinchu d
chinchu d 14 ਦਿਨ ਪਹਿਲਾਂ
👍
deva rashmi
deva rashmi 14 ਦਿਨ ਪਹਿਲਾਂ
Athi Priya
Athi Priya 14 ਦਿਨ ਪਹਿਲਾਂ
മനസ്സിൽ എന്നും ഓർമ്മിക്കാൻ ഇത്രയും സുന്ദരമായ വരികൾ വേറെ ഇല്ല. കണ്ണൻ രാധ അതിനോളം മനോഹരമായ പ്രണയ കാവ്യം വേറെ ഇനി ഇല്ലേ ഇല്ല.
SREEKALA R
SREEKALA R 14 ਦਿਨ ਪਹਿਲਾਂ
Kannane,shabikunna,thulasiyekandal,thilasi,chediyepolim,veruthu,pokum
Anilkumar Anilkumar
Anilkumar Anilkumar 14 ਦਿਨ ਪਹਿਲਾਂ
ജ്യേഷ്ഠൻ കരയിപ്പിച്ചു 🥺🥺💔😥
Bhagyalaksmi Tr
Bhagyalaksmi Tr 14 ਦਿਨ ਪਹਿਲਾਂ
Kannan Balaraam 😍
SAKHI OF KRISHNA 💙
SAKHI OF KRISHNA 💙 14 ਦਿਨ ਪਹਿਲਾਂ
nandanathil mikkathum nammaude kannante radhayile songs anhallo........... arum ath sradhichille 🙄🙄😔😔
αrjυท
αrjυท 14 ਦਿਨ ਪਹਿਲਾਂ
@SAKHI OF KRISHNA 💙 njn kandu avanmare dislike adichu kalom
SAKHI OF KRISHNA 💙
SAKHI OF KRISHNA 💙 14 ਦਿਨ ਪਹਿਲਾਂ
@αrjυท yes flowersile
αrjυท
αrjυท 14 ਦਿਨ ਪਹਿਲਾਂ
Nandanm seralile ano
Akhila Av
Akhila Av 14 ਦਿਨ ਪਹਿਲਾਂ
Nirtalle... please... please...🙏🙏
Meghasree Meghana  creations
Meghasree Meghana creations 14 ਦਿਨ ਪਹਿਲਾਂ
Enikku venamayirunnu ingene oru ettan
amritha vlog
amritha vlog 14 ਦਿਨ ਪਹਿਲਾਂ
കണ്ണന്റെ രാധ ഉയിർ 😍🥰🥰❤️❤️❤️❤️❤️❤️❤️
amritha vlog
amritha vlog 14 ਦਿਨ ਪਹਿਲਾਂ
❤️❤️❤️❤️❤️❤️❤️❤️
Ezhil mozhi
Ezhil mozhi 14 ਦਿਨ ਪਹਿਲਾਂ
Waiting for banke bihari 💛💛
ഗായത്രി.M
ഗായത്രി.M 14 ਦਿਨ ਪਹਿਲਾਂ
Radhe 😘Radhe Sumi uyir 🧡🧡🧡🧡🧡🧡🧡🧡
Beauty editor (akshara)
Beauty editor (akshara) 14 ਦਿਨ ਪਹਿਲਾਂ
എനിക്ക് episode കണ്ണാൻ കഴിഞ്ഞില്ല ഇപ്പോഴും ഹിന്ദി കണ്ടു കുറച്ച് മനസ്സിലായി കട്ട waiting for next episode
_Achuzz_RK_Editz_
_Achuzz_RK_Editz_ 14 ਦਿਨ ਪਹਿਲਾਂ
kR fans Flowers ile Nandanam serial inte ettavum puthiya episode inte Promo ittekunnatu nokkuka.. Athil adyam totte nammade kannante radha ude bgms aane.. Athu mattan ellarum parayunundengil athu ippol koodukayane.. 😤😠 Eg, nammade radha radha radha krishna Krishna enna song ille athu vare athil avar add cheytitunde.. Pls ithella kannante radha fansum flowers TV ude PAborder channel il report cheyyuka.. 🙏
_Achuzz_RK_Editz_
_Achuzz_RK_Editz_ 14 ਦਿਨ ਪਹਿਲਾਂ
paborder.info/gold/hJ3HqZeDhpSXo3w/v.html
αrjυท
αrjυท 14 ਦਿਨ ਪਹਿਲਾਂ
Sheri atinte link aykau
APARNA B.S
APARNA B.S 14 ਦਿਨ ਪਹਿਲਾਂ
കൃഷ്ണന്റെ ഓരോരോ കണത്തിലും രാധ ❤️ കൃഷ്ണൻ തന്റെ ദാഹത്തെ പ്രണയത്താൽ ശമിപ്പിച്ചു. പ്രണയമെന്ന ഭാവത്തോടെ രാധ അവളുടെ കൃഷ്ണനെ തൃപ്തനാക്കി 🙂. രാധാകൃഷ്ണ പ്രണയലീലകൾ ഇനിയും കാണാൻ ബാക്കി കിടക്കുന്നു, അത് ആനന്ദമാണ്! 💞അമൂല്യമാണ് 💓 രാധേ കൃഷ്ണ ❣️
anusha
anusha 14 ਦਿਨ ਪਹਿਲਾਂ
Sheee nerthe vannapo dislike adichilla 🥲korach kayinj Vann 12 dislike adikann paranjirunnaya ipo nokiyappo athokke kayinj 😦😦😦😦😦13 dislike 🥲🥲🥲🥲
Sumellika
Sumellika 14 ਦਿਨ ਪਹਿਲਾਂ
Radhe Radhe 😊
_Achuzz_RK_Editz_
_Achuzz_RK_Editz_ 14 ਦਿਨ ਪਹਿਲਾਂ
Sumi....🙈🙈
_Achuzz_RK_Editz_
_Achuzz_RK_Editz_ 14 ਦਿਨ ਪਹਿਲਾਂ
Balaraman jeshtan.. 💪Uyir aane 😍🙏
_Achuzz_RK_Editz_
_Achuzz_RK_Editz_ 14 ਦਿਨ ਪਹਿਲਾਂ
Radhe radhe
_Achuzz_RK_Editz_
_Achuzz_RK_Editz_ 14 ਦਿਨ ਪਹਿਲਾਂ
Caption.. 😍😇😇 Radhakrishna prayatholam anashwaramaya oru pranaya kadha orikalum undakan eneem pokunnilla 😍😇🙏
_Achuzz_RK_Editz_
_Achuzz_RK_Editz_ 14 ਦਿਨ ਪਹਿਲਾਂ
Innathe episode valare heart touching aayiruunu 😍🙏👍
Smitha Ms
Smitha Ms 14 ਦਿਨ ਪਹਿਲਾਂ
കൃഷ്ണാ...നീ ഒരുപക്ഷെ ശിലയായ് മാറിയിരിക്കാം നിനക്ക് നിന്റെ ഈ ശിലാ രൂപത്തിൽ ആ മനോഹരമായ ശ്യാമള വർണം നഷ്ടപ്പെട്ടിരിക്കാം,നിന്റെ പുല്ലാങ്കുഴലിന്റെ അകമ്പടിയും, ശിരസ്സിലെ മയിൽ‌പീലിയും അന്യമായിരിക്കാം.... എന്നാൽ ഏത് അവസ്ഥയിലും ഓരോരോ നിമിഷത്തിലും, സന്തോഷത്തിലും സന്താപത്തിലും നിന്നോടൊപ്പമുള്ള സ്ഥായിയായ ഒന്നുണ്ട്... അതാണ് രാധ... രാധയുടെ പ്രണയം.... ഇനി ഏത് പരിതസ്ഥിതിയിലാണെങ്കിലും എല്ലായിപ്പോഴും അനന്തകാലത്തേക്കും രാധയും രാധയുടെ പരിശുദ്ധ പ്രണയവും നിന്നെ നിരന്തരമായ്‌ അനുഗമിക്കുന്നതാണ്.... അതിനാലാണ് കണ്ണനെ പരിപൂർണനാക്കുന്ന,സർവ്വ ശ്രേഷ്ഠനാക്കുന്ന ആ കൃഷ്ണ പ്രണധിക പ്രിയയെ ലോകം രാധേ എന്ന് സ്തുതിക്കുന്നത്....
akshaya av
akshaya av 14 ਦਿਨ ਪਹਿਲਾਂ
Ee lokam muzhuvanum radhakrishnmar undayal nammude ee kochu lokam sundaramaya vrindavanamakkam
GOURI
GOURI 14 ਦਿਨ ਪਹਿਲਾਂ
Sathyam
Ragini D
Ragini D 14 ਦਿਨ ਪਹਿਲਾਂ
പാർവതി ചേച്ചിയുടെ ഡബ്ബിംഗ് കിടു 😚😚 അനീഷ് ചേട്ടൻ വോയ്സ് 🥰🥰 കൃഷ്ണനു പറ്റിയ voice തന്നെ 😘😘
Beauty editor (akshara)
Beauty editor (akshara) 14 ਦਿਨ ਪਹਿਲਾਂ
തുളസി നീ എന്തിനി കണ്ണനു ശാപം നൽകി കണ്ണനെ ശാപ മുക്തമാക്കണെ രാധേ
Beauty editor (akshara)
Beauty editor (akshara) 14 ਦਿਨ ਪਹਿਲਾਂ
ബലരാമനെ പോലെ ഒരു ജ്യേഷ്ഠനെ ലഭിച്ച കണ്ണാ നീ എത്ര ഭാഗ്യവാനാണ്
Ragini D
Ragini D 14 ਦਿਨ ਪਹਿਲਾਂ
രാധയുടെ കണ്ണൻ കണ്ണൻ്റെ രാധ ❤️❤️😚😚😚
Smitha Ms
Smitha Ms 14 ਦਿਨ ਪਹਿਲਾਂ
രാധയുടെ അദരങ്ങൾ വർഷിക്കുന്ന കണ്ണുനീരിൽ പോലും അനന്തമായ കൃഷ്ണ പ്രണയമാണ് പ്രതിധ്വനിക്കുന്നത്.... ആ പ്രണയത്തിന്റെ ഊഷ്മളതയാൽ കണ്ണന്റെ ദാഹം പോലും ശമിക്കുന്നതാണ്..... 🙏
Akhil Joy
Akhil Joy 14 ਦਿਨ ਪਹਿਲਾਂ
RADHE RADHE
Devika Raj
Devika Raj 14 ਦਿਨ ਪਹਿਲਾਂ
Ente jyeshtaa ningal karayippichukalanjallo 😭😭😭😭❤️
Sreeprasad T.S
Sreeprasad T.S 14 ਦਿਨ ਪਹਿਲਾਂ
Radhe Radhe 😍❤️
JISHA PK
JISHA PK 14 ਦਿਨ ਪਹਿਲਾਂ
So emotional scene when everyone cursing our Kanna 😢😢.. He is doing good things nd getting😢😢
JISHA PK
JISHA PK 14 ਦਿਨ ਪਹਿਲਾਂ
😢😢😢
deva rashmi
deva rashmi 14 ਦਿਨ ਪਹਿਲਾਂ
ഇതുപോലൊരു ജേഷ്ഠൻ കിട്ടാൻ കൊതിക്കുന്നവരായിരിക്കും നമ്മൾ 🥺🥺❤❤❤ ബലരമൻ ജേഷ്ഠൻ ♥
LEKHA SUGATHAN
LEKHA SUGATHAN 14 ਦਿਨ ਪਹਿਲਾਂ
❤️
Amal's Corner
Amal's Corner 14 ਦਿਨ ਪਹਿਲਾਂ
Kannantae radha 💖💖
Abhishna J M
Abhishna J M 14 ਦਿਨ ਪਹਿਲਾਂ
🥺🥺😭😭
deva rashmi
deva rashmi 14 ਦਿਨ ਪਹਿਲਾਂ
0:20 ആ മ്യൂസിക് 🥺🥺🥺
Vedhika Creations
Vedhika Creations 14 ਦਿਨ ਪਹਿਲਾਂ
ഇന്നത്തെ ഹിന്ദി Promo കണ്ടോ?? കൃഷ്ണന് തലവേദന വരും രാധ തന്റെ കാല് മണ്ണ് കൊണ്ട് അതിനെ ഇല്ലാതാക്കും. ഇത് സത്യമായ കാര്യമാണ്💯 എന്നാൽ എന്ത് കൊണ്ട് രുക്മിണി ദേവിയുടെ പ്രണയത്തെ കള്ളത്തിലൂടെ ചിത്രീകരിച്ചു??🙄🧐 ഞാൻ കണ്ണന്റെ രാധ കണ്ടിട്ട് 2 ആഴ്ചയോളമായി .... ഓരോ ദിവസവും haters വർദിക്കുകയാണ്🥺🥺 രാധ ദ്വാരകയിൽ ഉണ്ടന്ന് കാണിച്ചോട്ടെ പക്ഷെ രാധയെ നന്മ നിറഞ്ഞ ആളാണന്ന് കാണിക്കാൻ ഒരിക്കലും മറ്റു ദേവിമാരെ അപമാനിക്കരുത്💯🙏
Aparna
Aparna 14 ਦਿਨ ਪਹਿਲਾਂ
RK Dog Show അല്ലേ അങ്ങനെ അല്ലേ വരൂ 🤣🤣🤣🤮
_Achuzz_RK_Editz_
_Achuzz_RK_Editz_ 14 ਦਿਨ ਪਹਿਲਾਂ
@Mikuuu lover 😊😊💪
Mikuuu lover
Mikuuu lover 14 ਦਿਨ ਪਹਿਲਾਂ
@_Achuzz_RK_Editz_ yes 😍😍
_Achuzz_RK_Editz_
_Achuzz_RK_Editz_ 14 ਦਿਨ ਪਹਿਲਾਂ
@Swaliha.S agane orikalum varila 😊 Eneem kanikunatu satyamaya karyamanalloo... Radha ude kal mannu puratunnatu... Ithokke kananayi waiting aane 🙏😍😊
Vedhika Creations
Vedhika Creations 14 ਦਿਨ ਪਹਿਲਾਂ
@Swaliha.S 😳athraykonnum Venda🙏
deva rashmi
deva rashmi 14 ਦਿਨ ਪਹਿਲਾਂ
രാധേകൃഷ്ണ 🥺❤
Radhika Radhakrishnan
Radhika Radhakrishnan 14 ਦਿਨ ਪਹਿਲਾਂ
പഞ്ചദേവിമാർ💓💖 🌼 പാർവ്വതി ദേവി 😍 🌼 സരസ്വതി ദേവി 😍 🌼രാധികാ ദേവി 😍 🌼 ലക്ഷ്മി ദേവി😍 🌼 സാവിത്രി ദേവി😍
Smitha Ms
Smitha Ms 14 ਦਿਨ ਪਹਿਲਾਂ
@Aparna അതേ... എന്നാൽ കൃഷ്ണൻ നാരായണാനാണെങ്കിലും ചില വിഭാഗക്കാർ കൃഷ്ണനെ സ്വയം ഭാഗവാനായി ആരാധിക്കുന്നു. ഉത്തരേന്ത്യയിൽ ചില സമുദായങ്ങൾ രാധാകൃഷ്ണൻ സ്വയം ഭഗവത് സ്വരൂപമാണെന്നും നാരായണൻറെ ഒരവതാരമല്ല മറിച്ച് എല്ലാ അവതാരങ്ങളുടെയും കേന്ദ്ര ബിന്ദു അവരാണെന്നും വിശ്വസിക്കുന്നു.അതിനാൽ ചില ഗ്രന്ഥങ്ങളിൽ ഇപ്രകാരം പറയുന്നു. പാർവതി ദേവിയുടെ തന്നെ ശക്തി സ്വരൂപമായി ശ്രീ ദുർഗ്ഗയെ ചിലർ കണക്കാക്കുന്നു എന്നാൽ ചില ഗ്രന്ഥങ്ങളിൽ പാർവതി ദേവിയെയും ദുർഗ്ഗാ ദേവിയെയും രണ്ടായി പറയുന്നുമുണ്ട്.😊
Aparna
Aparna 14 ਦਿਨ ਪਹਿਲਾਂ
Radhika lakshmi alle🙄
Smitha Ms
Smitha Ms 14 ਦਿਨ ਪਹਿਲਾਂ
🙏🙏🙏
Radhika Radhakrishnan
Radhika Radhakrishnan 14 ਦਿਨ ਪਹਿਲਾਂ
ആദിപരാശക്തിയിൽ നിന്നും അവതരിച്ച് പഞ്ചദേവിമാരിൽ ഒരാളാണ് രാധിക ദേവി 🙏🏻😍😍 പരാശക്തി രാധാമാത❤️😍
Smitha Ms
Smitha Ms 14 ਦਿਨ ਪਹਿਲਾਂ
Jai sree Radheshyam 💞🙏
56.REVATHY NATH
56.REVATHY NATH 14 ਦਿਨ ਪਹਿਲਾਂ
Radhe Radhe 💕
56.REVATHY NATH
56.REVATHY NATH 14 ਦਿਨ ਪਹਿਲਾਂ
Balaraman jeshtan 😍😍💖💖
Radhika Radhakrishnan
Radhika Radhakrishnan 14 ਦਿਨ ਪਹਿਲਾਂ
രാധാദേവി ആദിശക്തിയാണ്....🙏🏻 പരാശക്തിയാണ് - പരന്റെ ( കൃഷ്ണന്റെ) ശക്തി(രാധ)🙏🏻❤️❤️
Smitha Ms
Smitha Ms 14 ਦਿਨ ਪਹਿਲਾਂ
Jai sree Radheshyam 💞🙏
Amrith Murali kp
Amrith Murali kp 14 ਦਿਨ ਪਹਿਲਾਂ
നീ അരികിൽ അണിയും വേളയിൽ ഈരേഴു ലോകവും എന്റെ തായി ❤💞💞💞..... നീ പുഞ്ചിരിക്കും നേരമോ മഴവിലും എൻ പ്രിയതൊഴാനം. മഴവിലും എൻ പ്രിയതൊഴാനം 🥰🥰🥰💞💞💞❤❤❤💝💜 ഞാൻ സ്വപ്നവും യാഥാർഥ്യവും 💞 അറിയാതെ വലയുന്നു..... എൻ പ്രിയ തൊഴനെ........... 💜 രാധ..... കൃഷ്ണ..... രാധ..... കൃഷ്ണാ.... 💞💞💞💞❤❤❤❤❤❤❤❤❤❤❤❤❤❤❤ രാധയുടെയും കൃഷ്ണന്റെയും സ്നേഹം അനന്തമാണ് അവർണനീയമാണ്..... 💞 രാധേ രാധേ.
Radha Krishn
Radha Krishn 15 ਦਿਨ ਪਹਿਲਾਂ
😣😓
Siddharth & Abhishek
Siddharth & Abhishek 15 ਦਿਨ ਪਹਿਲਾਂ
Mohabbat serial full episode ഇടു Please
Akshara Karthika
Akshara Karthika 14 ਦਿਨ ਪਹਿਲਾਂ
@Vedhika Creations naan lath last bare kandittaa irikane nte veduuuze🙈🤓❣️
Vedhika Creations
Vedhika Creations 14 ਦਿਨ ਪਹਿਲਾਂ
@Akshara Karthika hindi kananam 👍🏻
Akshara Karthika
Akshara Karthika 14 ਦਿਨ ਪਹਿਲਾਂ
@Vedhika Creations haa bt ivar athrem pora.. full venam🤓🙌🏻...
Vedhika Creations
Vedhika Creations 14 ਦਿਨ ਪਹਿਲਾਂ
@Akshara Karthika dubb cheythathu vare und
Akshara Karthika
Akshara Karthika 14 ਦਿਨ ਪਹਿਲਾਂ
@Vedhika Creations full illa vedhuu🤓🙌🏻
Njan😎 A_D_A
Njan😎 A_D_A 15 ਦਿਨ ਪਹਿਲਾਂ
💕Radhe radhe💕
Devu's mythological world
Devu's mythological world 15 ਦਿਨ ਪਹਿਲਾਂ
RadheRadhe💞💞💞
Anusree.G
Anusree.G 15 ਦਿਨ ਪਹਿਲਾਂ
Caption ...✨....എന്റെ പൊന്ന് ഏഷ്യാനെറ്റ് മാമാ ...... ✨❣️✨❣️❣️
Artist Ash
Artist Ash 15 ਦਿਨ ਪਹਿਲਾਂ
സാളഗ്രാമം കല്ല് ഉണ്ടായത് ഇങ്ങനെ ആണ് തുളസി യുടെ ശാപം കിട്ടിയ ശേഷം നാരായണൻ കല്ല് ആയി മാറും
GOURI
GOURI 15 ਦਿਨ ਪਹਿਲਾਂ
🙏🏻🙏🏻✨✨❤
Shreyas Krishna S💛😎
Shreyas Krishna S💛😎 15 ਦਿਨ ਪਹਿਲਾਂ
Athe 😍🙏🏻🙏🏻
Anusree.G
Anusree.G 15 ਦਿਨ ਪਹਿਲਾਂ
ചില പേരുകൾ ജന്മം മുതൽ ലഭിക്കും ചില പേരുകൾ കർമ്മം കൊണ്ടും❣️✨ राधे राधे ...✨❣️✨❣️❣️
Anusree.G
Anusree.G 15 ਦਿਨ ਪਹਿਲਾਂ
Waiting for Banke bihari 😍❣️✨✨
Shreyas Krishna S💛😎
Shreyas Krishna S💛😎 15 ਦਿਨ ਪਹਿਲਾਂ
Bānke' means 'bent', and 'Bihāri' or 'Vihāri' means 'enjoyer'. This is how Kṛṣṇa, who is bent in three places, got the name "Bānke Bihāri". According to Śrī Brahma-saḿhitā (verse 5.31), Brahma says the following about Kṛṣṇa: "I worship Govinda, the primeval Lord, round whose neck is swinging a garland of flowers beautified with the moon-locket, whose two hands are adorned with the flute and jewelled ornaments, who always revels in pastimes of love, whose graceful threefold-bending form of Śyāmasundara is eternally manifest. 🙏🏻🙏🏻🙏🏻
Shreyas Krishna S💛😎
Shreyas Krishna S💛😎 15 ਦਿਨ ਪਹਿਲਾਂ
Krishna stands in the Tribhanga posture. Swami Haridas originally worshipped this devotional image under the name of Kunj-Bihari ("one who enjoys in the groves (Kunj) of Vrindavan")
Shreyas Krishna S💛😎
Shreyas Krishna S💛😎 15 ਦਿਨ ਪਹਿਲਾਂ
Bankey Bihari Temple is a Hindu temple of the Radha-vallabha tradition dedicated to Krishna, in the holy city of Vrindavan in the Mathura district of Uttar Pradesh, India. It was constructed in 1864 Situated near Shri Radha Vallabha Temple, Bankey Bihari was originally worshipped at Nidhivana.
Vaishnavi P
Vaishnavi P 15 ਦਿਨ ਪਹਿਲਾਂ
തുളസി ഇത് എന്താണ് ചെയ്തത് 😡
Ajay Krishna
Ajay Krishna 15 ਦਿਨ ਪਹਿਲਾਂ
😍
Vaishnavi P
Vaishnavi P 15 ਦਿਨ ਪਹਿਲਾਂ
Pavam ante radhayum krishnanum 😭
Vaishnavi P
Vaishnavi P 15 ਦਿਨ ਪਹਿਲਾਂ
❤️ Jai sri radha krishna ❤️
Vaishnavi P
Vaishnavi P 15 ਦਿਨ ਪਹਿਲਾਂ
ഇന്ന് കൃഷ്ണൻ കല്ലായി മാറിയപ്പോൾ എനിക്ക് ദയങ്കര സങ്കടമായി😭 ഒന്നോർ ക്കുമ്പോഴ സമാധാനം കൃഷ്ണന്റെ പുതിയ വേഷം കാണമെല്ലോ പിന്നെ രാധ എല്ലാം ശരിയാക്കികോളും😊
world of Radha Krishna
world of Radha Krishna 15 ਦਿਨ ਪਹਿਲਾਂ
കഥ പറഞ്ഞു തരാമോ രാധാ എന്താണ് ചെയ്യുന്നത്??? കഥ പറഞ്ഞു തരാമോ
Devooty
Devooty 15 ਦਿਨ ਪਹਿਲਾਂ
കിനാവിൻ ചിരാതിൽ നിലാവിൽ വിലോലം...കണ്ണന്റെ ഹൃദയത്തിൽ പൂത്ത സഖി രാധേ...!❤✨ 😁😁👀
_Achuzz_RK_Editz_
_Achuzz_RK_Editz_ 10 ਦਿਨ ਪਹਿਲਾਂ
@Devooty aaha 🤩... Njn +1 😂🤭
Devooty
Devooty 10 ਦਿਨ ਪਹਿਲਾਂ
@_Achuzz_RK_Editz_ Njn 9thil😁chechiyo😁🌝❣️
_Achuzz_RK_Editz_
_Achuzz_RK_Editz_ 14 ਦਿਨ ਪਹਿਲਾਂ
@Devooty Njn chechi aanennu nda urappe.. 😅 Ndu padikunnu
Devooty
Devooty 14 ਦਿਨ ਪਹਿਲਾਂ
@_Achuzz_RK_Editz_ thenku..nenniyund chechi🙈😝❤
_Achuzz_RK_Editz_
_Achuzz_RK_Editz_ 14 ਦਿਨ ਪਹਿਲਾਂ
Mohabathile pattu kannante kavitha akkiyavalku... 🏆🏆itha oru award 💝🤩
Meghana M
Meghana M 15 ਦਿਨ ਪਹਿਲਾਂ
Jai shree Radhakrishna
Meghana M
Meghana M 15 ਦਿਨ ਪਹਿਲਾਂ
ഇന്നത്തെ episode കണ്ട് കരഞ്ഞവർ എത്ര പേർ
Shreyas Krishna S💛😎
Shreyas Krishna S💛😎 15 ਦਿਨ ਪਹਿਲਾਂ
14 minutes 1.1k views 🔥🔥😁😁
P S Athulya
P S Athulya 15 ਦਿਨ ਪਹਿਲਾਂ
Jai sriradhakrishna 🙏❤️
Sree Mol
Sree Mol 15 ਦਿਨ ਪਹਿਲਾਂ
Radha vellam kodukumbol santhoshavum 🥰sangadavum 😢avunnu
Vaishnavi P
Vaishnavi P 15 ਦਿਨ ਪਹਿਲਾਂ
Radha Radha ❤️
☀️SREERAG SS☀️
☀️SREERAG SS☀️ 15 ਦਿਨ ਪਹਿਲਾਂ
Etrayum preakshaka preethiyulla Serial Vere onnum Ella Atrakkum priyapettathanu Kannanthe Radha 🥰
_Achuzz_RK_Editz_
_Achuzz_RK_Editz_ 14 ਦਿਨ ਪਹਿਲਾਂ
Athe 😍
GOURI
GOURI 15 ਦਿਨ ਪਹਿਲਾਂ
Yes..😍✌
Vaishnavi P
Vaishnavi P 15 ਦਿਨ ਪਹਿਲਾਂ
❤️ kannente radha ❤️
Devi Devuz♡
Devi Devuz♡ 15 ਦਿਨ ਪਹਿਲਾਂ
عيد مبارك☪️
Shreyas Krishna S💛😎
Shreyas Krishna S💛😎 15 ਦਿਨ ਪਹਿਲਾਂ
@Vedhika Creations 😂
Devi Devuz♡
Devi Devuz♡ 15 ਦਿਨ ਪਹਿਲਾਂ
@Vedhika Creations Njan morning promoil ittilla..appo ippo ittu nne illo😎
Vedhika Creations
Vedhika Creations 15 ਦਿਨ ਪਹਿਲਾਂ
Eid kazhinju 😂 Ini yenkilum nirth
Kripa krishna
Kripa krishna 15 ਦਿਨ ਪਹਿਲਾਂ
The whole world is completely still when they hear the sound of those fingers✨. At that time Krishna❤️ and his only Radha❤️and Their divine and sacred love moments.❤️✨💕 There is no other love story in this world like the Divine✨love story of Radha💕 and Krishn💕❤️
☀️SREERAG SS☀️
☀️SREERAG SS☀️ 15 ਦਿਨ ਪਹਿਲਾਂ
Balaramanu Eppozhum Marga nirdhesham Kodukkunathu Krishnan aanu Avasanabhagangal aayo Kannanthe Radha 😔
Shreyas Krishna S💛😎
Shreyas Krishna S💛😎 15 ਦਿਨ ਪਹਿਲਾਂ
ഇല്ല ഇനിയാണ് യഥാർഥ ലീല 🔥🔥😍😍
Sree Mol
Sree Mol 15 ਦਿਨ ਪਹਿਲਾਂ
Ethrayum nalla serial🥰 sammanichathin asianetin orupad orupad thanks🙏🥰
Devooty
Devooty 15 ਦਿਨ ਪਹਿਲਾਂ
ജ്യേഷ്ഠൻ കരയിപ്പിച്ചു കളഞ്ഞല്ല്... 😭ഇന്ന് പറഞ്ഞ ആ വാക്കുകൾ ഹൃദയത്തിൽ നിന്ന് ഒരിക്കലും പോകില്ല..😭🙏🏻❤ഇതുപോലൊരു ജ്യേഷ്ഠൻ എനിക്കുമുണ്ടായിരുന്നേൽ😭💛
Binu Kumar. sangar reyal suparstar
Binu Kumar. sangar reyal suparstar 10 ਦਿਨ ਪਹਿਲਾਂ
ജയ ജയ ബലരാമ🙏 💪
Nivedya
Nivedya 15 ਦਿਨ ਪਹਿਲਾਂ
Balaraman jestane pole oru jestan undayirunnenkil 😪😪
Sree Mol
Sree Mol 15 ਦਿਨ ਪਹਿਲਾਂ
Jai sree radhe krishna 🙏 Jai sree lakshmi narayan🙏 🥰 Sumellika (sumikku) 🥰
Shreyas Krishna S💛😎
Shreyas Krishna S💛😎 15 ਦਿਨ ਪਹਿਲਾਂ
Sunlo Araj O Banke Bihari 😍😍 Darshan do he Krishna Murari 🙏🏻🙏🏻❤️❤️❤️❤️
Kripa krishna
Kripa krishna 15 ਦਿਨ ਪਹਿਲਾਂ
രാധയോളം പ്രിയപ്പെട്ടതൊന്നും കണ്ണനില്ലായിരുന്നു...കണ്ണനോളം പ്രിയപ്പെട്ടവ രാധക്കും.. ❤️
Shreyas Krishna S💛😎
Shreyas Krishna S💛😎 15 ਦਿਨ ਪਹਿਲਾਂ
ഉടൻ വരുന്നൂ🙏🏻🙏🏻😍😍 ശ്രീ ബാൻകേ ബിഹാരി🔥🔥🔥🙏🏻🙏🏻
Sree Mol
Sree Mol 15 ਦਿਨ ਪਹਿਲਾਂ
Pavam ente krishannum radhayum 😢😢 avarude sangadam kanumbol enikum sangadam avunu😢😢 nalathe episode😢😢 but "banke bihari" episode kannan katta waiting 🔥🔥🔥
Shreyas Krishna S💛😎
Shreyas Krishna S💛😎 15 ਦਿਨ ਪਹਿਲਾਂ
തുളസി ശാപം കൊണ്ട് മഹാ വിഷ്ണു കല്ലായി മാറി🙏🏻🙏🏻 ആ രൂപത്തെ ആണ് നമ്മൾ ഇന്ന് സാളഗ്രാമത്തിൻ്റെ രൂപത്തിൽ പൂജിക്കുന്നത്😍🙏🏻🙏🏻 ശ്രീ പദ്മനഭസ്വാമി ക്ഷേത്രത്തിൽ സാളഗ്രാമം കിട്ടും🗿 വേറെയും ചില വിഷ്ണു ക്ഷേത്രങ്ങളിൽ അത് ലഭ്യമാണ്😁😁
GOURI
GOURI 15 ਦਿਨ ਪਹਿਲਾਂ
ആഹാ..😍😍🙏🏻
Nivedya
Nivedya 15 ਦਿਨ ਪਹਿਲਾਂ
ജേഷ്ടൻ കൃഷ്ണനെ എടുത്തു കൊണ്ട് പോകുന്നത് ഒന്നും കാണാൻ കഴിഞ്ഞില്ല 😪😪
Nivedya
Nivedya 15 ਦਿਨ ਪਹਿਲਾਂ
കൃഷ്ണന് ശാപം 😪
Swaliha.S
Swaliha.S 15 ਦਿਨ ਪਹਿਲਾਂ
എനിക്ക് ഒരു സഹോദരൻ ഇല്ല😥 ബലരാമൻ ജേഷ്ഠൻ പൊളിയാ✌️🔥
ഗായത്രി.M
ഗായത്രി.M 14 ਦਿਨ ਪਹਿਲਾਂ
Enik ond😘kata support aanu eniku 🙈😘😘😘 aniyanum ond avan paara😑
GOURI
GOURI 15 ਦਿਨ ਪਹਿਲਾਂ
എനിക്കും ഇല്ല..😢🤧 Dau..😘😘😘
Nivedya
Nivedya 15 ਦਿਨ ਪਹਿਲਾਂ
രാധ 🤗🤗
Devooty
Devooty 15 ਦਿਨ ਪਹਿਲਾਂ
കല്ലായി മാറിയാലും കണ്ണൻ ഒരിക്കലും രാധയിൽ നിന്നും അകലില്ല..😘ആത്മാവിൽ നിന്ന് അകലാൻ കണ്ണന് സാധിക്കില്ല..🤩🙈
Beenabaijeesh Beenabaijeesh
Beenabaijeesh Beenabaijeesh 12 ਦਿਨ ਪਹਿਲਾਂ
സഹിക്കാൻ കയ്യുന്നില്ല guyss
Anusree.G
Anusree.G 15 ਦਿਨ ਪਹਿਲਾਂ
അതെ ✨....
THANMAYA✨️
THANMAYA✨️ 15 ਦਿਨ ਪਹਿਲਾਂ
😥❤️
Nandhitha Nandhu
Nandhitha Nandhu 15 ਦਿਨ ਪਹਿਲਾਂ
😍Kannante Radha😍Is One of the best serial forever❤Waiting For upcoming episodes❤plss don't stop continue till the end🙏💛Jai Sree Radhekrishna💛
Nivedya
Nivedya 15 ਦਿਨ ਪਹਿਲਾਂ
ഈ നീലരാവിൽ തോണിയിൽ തുഴ ഏറിയും ആർദ്രനിലാവ്പോൽ 🤩
❤️RADHAKRISHNA❤️
❤️RADHAKRISHNA❤️ 15 ਦਿਨ ਪਹਿਲਾਂ
Jai Radhakrishna balraam 🙏💞
CLASSMATES || Web Series || EP01- SACCHI WALI MOHABBAT || NAZARBATTU ||
22:32
THIS IS WHY I LEFT YOUTUBE | Jadoo vlogs
18:46
Akash Dodeja
ਦ੍ਰਿਸ਼ 3.9 ਮਿਲੀਅਨ
Sri Seetha Rama Saritham (full song) | Sri Rama Rajyam | SeedhayinRaman | video song
4:56
Krishn ki Leela hai Krishn ki Mahima hai_RadhaKrishn song
2:29
RadhaKrishn RK
ਦ੍ਰਿਸ਼ 776 ਹਜ਼ਾਰ
CLASSMATES || Web Series || EP01- SACCHI WALI MOHABBAT || NAZARBATTU ||
22:32
THIS IS WHY I LEFT YOUTUBE | Jadoo vlogs
18:46
Akash Dodeja
ਦ੍ਰਿਸ਼ 3.9 ਮਿਲੀਅਨ
Google Pay I-Care - India cares for India
0:46
Google India
ਦ੍ਰਿਸ਼ 5 ਮਿਲੀਅਨ
THIS IS WHY I LEFT YOUTUBE | Jadoo vlogs
18:46
Akash Dodeja
ਦ੍ਰਿਸ਼ 3.9 ਮਿਲੀਅਨ
ROAD TRIP AUR चुड़ैल || Shivam Dikro
16:27
Shivam Dikro
ਦ੍ਰਿਸ਼ 1.6 ਮਿਲੀਅਨ
Break Up & Cheating Prank On Surbhi 😰 | Mohak Narang
18:01
Mohak Narang
ਦ੍ਰਿਸ਼ 1.2 ਮਿਲੀਅਨ