ബാധ്യതകൾ സ്വയം തീർക്കാൻ അനിരുദ്ധ്... സുമിത്രയുടെ സഹായം നിരസിച്ച് അനിരുദ്ധൻ

  ਦ੍ਰਿਸ਼ 531,467

Asianet

16 ਦਿਨ ਪਹਿਲਾਂ

ബാധ്യതകൾ സ്വയം തീർക്കാൻ അനിരുദ്ധ്... സുമിത്രയുടെ സഹായം നിരസിച്ച് അനിരുദ്ധൻ

Kudumbavilakku || Episode 363 || 20-07-21 (Watch Full Episode on Disney+ Hotstar)

ਟਿੱਪਣੀਆਂ
DP3 vlogs👍
DP3 vlogs👍 12 ਦਿਨ ਪਹਿਲਾਂ
😁😁😁😁😁😁😁😁😁😃😁😃
ammu s
ammu s 13 ਦਿਨ ਪਹਿਲਾਂ
Ananya enna engane ayi poyae ?nerathe ale engane onnum allarnulo . Ananya payayathu poley kurachoode bold avanam
shailaja hari
shailaja hari 14 ਦਿਨ ਪਹਿਲਾਂ
ഇനി സിദ്ധു അങ്കിൾ ഒരു നട്ടെല്ലുള്ള കഥാപാത്രം ആവണം. അല്ലെങ്കിൽ ശരിക്കും വിരസത ആകും ഈ സീരിയൽ. പിന്നെ സഞ്ചന ആയി ബന്ധപ്പെട്ട സീനുകൾ മാക്സിമം കുറക്കണം. ഒരു രസമില്ല ആ കഥാപാത്രം എന്ന് തോന്നി
Malu Mol
Malu Mol 14 ਦਿਨ ਪਹਿਲਾਂ
Ani haters🤙
Reshmi Nair
Reshmi Nair 14 ਦਿਨ ਪਹਿਲਾਂ
Nileema evide?
bijubala bala
bijubala bala 15 ਦਿਨ ਪਹਿਲਾਂ
Not good
bijubala bala
bijubala bala 15 ਦਿਨ ਪਹਿਲਾਂ
Sanjana story very bade
Bismina Yoosaf
Bismina Yoosaf 15 ਦਿਨ ਪਹਿਲਾਂ
Le: ഇന്ദ്രജ ഞാൻ ഉള്ളപ്പോൾ നീ എന്തിനു ടെൻഷൻ ആകണം അനിരുദ് 🤭🤭🤭അതോട അവന്റെ കാര്യം കട്ടപ്പൊക 🤣
wider window gaming
wider window gaming 15 ਦਿਨ ਪਹਿਲਾਂ
Education loan joli kittikazhiyumbol thaniye adakkanam
Sony Vishnu
Sony Vishnu 15 ਦਿਨ ਪਹਿਲਾਂ
Bharya veettukaare aasrayikkilla enna theerumanam nannaayi.
Fathima Zehra
Fathima Zehra 15 ਦਿਨ ਪਹਿਲਾਂ
Lone aarum adakkenda indraja adacholum 😌
rashmika magic media
rashmika magic media 15 ਦਿਨ ਪਹਿਲਾਂ
Viewers:Ivante avastha valare kashtamanallo eeshwara 🤦‍♀️🤦‍♀️🤦‍♀️ Anirudd:enne thallendammava njan nannavoola🤣🤣🤣
Girish Malhotra
Girish Malhotra 15 ਦਿਨ ਪਹਿਲਾਂ
+919871236364
kalaki itha Noushadkkd
kalaki itha Noushadkkd 15 ਦਿਨ ਪਹਿਲਾਂ
അവൻ പണം വേണ്ടെങ്കിൽ വേണ്ട സുമിത്രച്ചി ആ പണം ഞങ്ങള്ക്ക് തന്നേക്ക്. ഞങ്ങള്ക്ക് ഒരുപാടു ആവശ്യങ്ങളുണ്ട്
Shuhaiba Pv
Shuhaiba Pv 15 ਦਿਨ ਪਹਿਲਾਂ
ഈ മരപ്പൊട്ടന് ലോൺ അടക്കാൻ പോയ അമ്മക്ക് കൊടുക്കണം ചവിട്ട്... 😠😠
resmi kld
resmi kld 15 ਦਿਨ ਪਹਿਲਾਂ
Edraja loan adakkum.agane avalude valayil Anirudh kurugum.Achade vazhiyil makan poyi nashikkum.Ammaye vedanippikkunna avan orikkalum nannakilla.
Karthika Sasi
Karthika Sasi 15 ਦਿਨ ਪਹਿਲਾਂ
Anananya um anirudhum koodae settle alkiyal porae.randuperukku job undallo
aswin as
aswin as 15 ਦਿਨ ਪਹਿਲਾਂ
Story twist Anirudh ,sumitharayuda makan alla 😂
DINA DENNY
DINA DENNY 15 ਦਿਨ ਪਹਿਲਾਂ
Loan Ani thanne adacholun...athil sumithra idapett overshow kanich kolam aakaruth😑...Koch kutti onnum allalo...and this is a normal case... Don't exaggerate such silly isuues
Adithya G
Adithya G 15 ਦਿਨ ਪਹਿਲਾਂ
ഇദ്രജ മേടത്തിനോട് ചോദിക്കാനായിരിക്കും 🙄🙄
Vishnu Raj Raj
Vishnu Raj Raj 15 ਦਿਨ ਪਹਿਲਾਂ
E pottan engane mbbs eduthu enna doubt ipola mariye😂 Cash koduthu vangiya mbbs vacha avante jaada😂
Vegan
Vegan 15 ਦਿਨ ਪਹਿਲਾਂ
പൊട്ടൻ പൊട്ടനെന്ന് പറയുന്നവർ അവരെ കൊണ്ട് നെറികേടുകൾ അഭിനയിപ്പിക്കുന്ന ഡയറക്ടർ നെ പോയി പറയ്യ് 😏😏
sinu thomas
sinu thomas 15 ਦਿਨ ਪਹਿਲਾਂ
Indrajade munpil thalthazhthan oru madiyum undakilla ee pottanu 😡😬
Krishnakumar Kichu
Krishnakumar Kichu 15 ਦਿਨ ਪਹਿਲਾਂ
ബോണ്ടൻ
Aswathi Aarav
Aswathi Aarav 15 ਦਿਨ ਪਹਿਲਾਂ
ഈ സീരിയലിൽ സുമിത്ര എല്ലാം മാറി നിന്നു കേൾക്കുന്ന സീൻസ് ഒഴിവാക്കണം അത് അവരുടെ character നു ചേർന്നതല്ല...
Raahi
Raahi 15 ਦਿਨ ਪਹਿਲਾਂ
Sumitra endin avanod soft ayit samsarikunne avante mondak oru kuth vech kodk
Arunima
Arunima 15 ਦਿਨ ਪਹਿਲਾਂ
Directornte bhavane virinja thonivasamanee anirudh....
Shiyamol Shiya33
Shiyamol Shiya33 15 ਦਿਨ ਪਹਿਲਾਂ
Aaa ini ippo indrja maam adacholum le ani monee
Saju R
Saju R 15 ਦਿਨ ਪਹਿਲਾਂ
അച്ഛന്റെ അല്ലെ മോൻ അവൾ കൊടുക്കും ഡോക്ടർ പുതിയ അവന്റെ മാഡം
GANESH P NAIR
GANESH P NAIR 15 ਦਿਨ ਪਹਿਲਾਂ
അനി പൊട്ടൻ എത്ര കിട്ടിയാലും പഠിക്കില്ല. അനി പൊട്ടനെ തല്ലേണ്ട അവൻ നാനാവുല്ല 🔥🔥🔥
nisanth pchandran
nisanth pchandran 15 ਦਿਨ ਪਹਿਲਾਂ
സുമിത്ര നീ അനിരുദ്ധിന്റെ ബാങ്ക് ലോൺ അടക്കൻ നീ പണം കൊടുത്ത് മകൻ തന്നെ യാണ് പക്ഷ പണം കൊടുത്തിൽ അവന്റെ ആവശ്യം വരെ അവൻ നീന്നെ സ്നേഹിക്കും അതിനു ബൊത്തം അവനെ തന്നെ ജോലി ചെയ്ത ആ കടം വീട്ടാണം
Farhana farhu
Farhana farhu 15 ਦਿਨ ਪਹਿਲਾਂ
Sumithrechi aa anirudinte chekna adichu onnu pottikko ithu njagal preshakarude abekshyan writer mammmmmaaa ingane oru seenum kudi ini yeyuthi cherkane 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏avante samsaram ketitt kayy tharikunnu onnu pottikan😡😡😡😡😡
Dhanya P F
Dhanya P F 15 ਦਿਨ ਪਹਿਲਾਂ
ശവം
SIMI BIJU
SIMI BIJU 15 ਦਿਨ ਪਹਿਲਾਂ
Ivanoru valiya pani kitanam
ShahanaShanu
ShahanaShanu 15 ਦਿਨ ਪਹਿਲਾਂ
സ്വന്തം അമ്മ എങ്ങനെയാടോ മറ്റുള്ളവർ ആവുക.. ഇവനൊക്കെ ഏത് നൂറ്റാണ്ടില ജീവിക്കുന്നെ
Nanda Nanda
Nanda Nanda 15 ਦਿਨ ਪਹਿਲਾਂ
ഇന്ദ്രജ ലോൺ അടച്ചു തീർക്കും. എന്നിട്ട് ആ ഒരൊറ്റ കാര്യം കൊണ്ട് ഈ കോന്തന്റെ പുറകെ നടക്കും. ഈ കോന്തൻ അവര് പറയും പോലെ കേട്ട് നടക്കും. അതായിരിക്കും ഇനി അങ്ങോട്ട്
Fathi Riya
Fathi Riya 15 ਦਿਨ ਪਹਿਲਾਂ
Mattullavare munnil thala thhazhthi nikkenda gathiked ammeye udeshich parayaan ivan boomiyilekk vannath achan mathram vijaarichaano .... shavam
Seenath A p
Seenath A p 15 ਦਿਨ ਪਹਿਲਾਂ
ഇവനെ ഒന്ന് നന്നാക്കികൂടെ എല്ലാ സീരിയലിലും എല്ലാരും നന്നായി ഇവൻ മാത്രം 😡😡എന്താ ഇങ്ങനെ
Seenath A p
Seenath A p 15 ਦਿਨ ਪਹਿਲਾਂ
ഇങ്ങനെഒരു മകനോ ച്ചി നാണക്കേട്
Julie Anu
Julie Anu 15 ਦਿਨ ਪਹਿਲਾਂ
ഇതിനെയാണ് "മിഥ്യാഭിമാനം"എന്നു പറയുന്നത് #
NeCHu's World
NeCHu's World 15 ਦਿਨ ਪਹਿਲਾਂ
ഇന്ദ്രജ ആണ് ഇനി ആശ്രയം
Malavika ramachandran
Malavika ramachandran 15 ਦਿਨ ਪਹਿਲਾਂ
ഇനി കാശിനു വേണ്ടി ഇന്ത്രജക്ക് വഴങ്ങികൊടുക്കാൻ അനി തുടങ്ങും.. Next sidharth loading..
Krishnapriya S
Krishnapriya S 15 ਦਿਨ ਪਹਿਲਾਂ
Super kalaki
asker.raseena
asker.raseena 15 ਦਿਨ ਪਹਿਲਾਂ
Ennalum aa aniruth iniyum swantham ammaye manassilakkunnillallo
Ragini D
Ragini D 15 ਦਿਨ ਪਹਿਲਾਂ
💕💕💕💕💕💕💕💕💕💕💕💕💕💕
asker.raseena
asker.raseena 15 ਦਿਨ ਪਹਿਲਾਂ
Sidhu parannath pole aniruth an loan adakkenthad
Nisha Pakkath
Nisha Pakkath 15 ਦਿਨ ਪਹਿਲਾਂ
ഇങ്ങനെ ഒരു മകൻ ഉണ്ടാവുന്നതിലും മക്കളെ ഇല്ലാത്തതാ
shailaja hari
shailaja hari 14 ਦਿਨ ਪਹਿਲਾਂ
അത് ശരിയാ
raihana raihana
raihana raihana 15 ਦਿਨ ਪਹਿਲਾਂ
Vendankil venda soyam adachote amma visamikandato
Santhi Thomas
Santhi Thomas 15 ਦਿਨ ਪਹਿਲਾਂ
In any country student loan is his/her responsibility. A Dr can not pay the back the loan? Stupidity at its best. OR to show the goodness if the idiot Sumitra character who has no self respect?
༒ഇടിവെട്ട് ॐ സുമിത്രൻ༒
༒ഇടിവെട്ട് ॐ സുമിത്രൻ༒ 14 ਦਿਨ ਪਹਿਲਾਂ
@Sunitha Ajith exactly 😂
Sunitha Ajith
Sunitha Ajith 15 ਦਿਨ ਪਹਿਲਾਂ
എന്ത് stupidity 😏 പ്രൈവറ്റ് ഹോസ്പിറ്റലിൽ 2-3 months ട്രൈനി ആയിട്ട് ജോലി ചെയ്യുന്ന അനിരുദിനു എവിടെന്ന 5 ലക്ഷത്തിലധികം ഉള്ള ലോൺ അടക്കുന്നെ?? now you are saying stupidity...responsibility ആണെന്ന് വിചാരിച് കാശ് വേണ്ടേ..?? 😂 അതുകൊണ്ട് സുമിത്ര സഹിയിക്കുന്നു സ്വന്തം മോന്റെ ലോൺ അടച്ചെന്ന് വിചാരിച് എന്താ?? self respect പോലും 🤦‍♀️
༒ഇടിവെട്ട് ॐ സുമിത്രൻ༒
༒ഇടിവെട്ട് ॐ സുമിത്രൻ༒ 15 ਦਿਨ ਪਹਿਲਾਂ
Vedhika & sidharth was right...maybe അതിനുള്ള അത്രെയും salary അനിരുദ്ധിന് ഉണ്ടാവില്ല ... approx 30k salary he is just an mbbs doctor at private hospital....
Combo box❤️
Combo box❤️ 15 ਦਿਨ ਪਹਿਲਾਂ
അച്ഛൻ കൈ ഒഴിഞ്ഞ ഗാപ് ഇവിടെ ആരും മുതലെടുക്കാൻ നോക്കണ്ട. സ്വന്തം അമ്മയെ എന്നാണ് അനിരുദ്ധ്ന് അംഗീകരിക്കാൻ കഴിയൂക🤦🙏🙏
Rukiya Shajahan
Rukiya Shajahan 15 ਦਿਨ ਪਹਿਲਾਂ
ഇവനെ പറ്റി പറയാൻ വാക്കുകൾ കിട്ടുന്നില്ല ഒരിക്കലും നന്നാവില്ല കഷ്ടം
Annamma Annu
Annamma Annu 15 ਦਿਨ ਪਹਿਲਾਂ
അമ്മ ഇവനോട് എന്തു തെറ്റാണാവോ ചെയ്‌ഥേ. Idhile ദുഷ്ടകഥാപാത്രം ഇവനാണ് അല്ലാദേ വേദികയോ സരസ്വതി അമ്മയോ ഒന്നും അല്ല
Resi Rasheed%Kerala
Resi Rasheed%Kerala 15 ਦਿਨ ਪਹਿਲਾਂ
ഈ സുമിത്രക് ആദ്യം കൊടുക്കണം ഇവർക്കു വട്ടാണോ വലിഞ്ഞു കേറി ചെന്ന് വാങ്ങിക്കൂട്ടാൻ. അല്ലേൽ സുമിത്രക് നൂറു നവാണല്ലോ
A M MOHAMMED RABEEH
A M MOHAMMED RABEEH 15 ਦਿਨ ਪਹਿਲਾਂ
ഇവൻ്റെ അച്ഛൻ ഇവൻ്റെ ATM ആയിരുന്നല്ലോ. ഇപ്പോൾ എന്തായി🤣🤣🤣🤣
Ragini D
Ragini D 15 ਦਿਨ ਪਹਿਲਾਂ
Achan kaliyaya 🏧aayi
Ponnu Princy
Ponnu Princy 15 ਦਿਨ ਪਹਿਲਾਂ
Avn rand adiyude kurave und
Akshaya Rajesh
Akshaya Rajesh 15 ਦਿਨ ਪਹਿਲਾਂ
#wewantstableprimetimeforpadathapainkili🙏🙏🙏
Akshaya Rajesh
Akshaya Rajesh 15 ਦਿਨ ਪਹਿਲਾਂ
#wewantstableprimetimeforpadathapainkili#
Krg Nair
Krg Nair 15 ਦਿਨ ਪਹਿਲਾਂ
Ayye e.Ani pottan entha engane ? Swantham.ammayodu evan entha engane virodham? Ethinte vere oru version lum tamil asyalum hindi aayalum telugue aayalum engane alla. VruthikettVan. Evanu eniyum kittan erikkunnathe ullu
Shifana K
Shifana K 15 ਦਿਨ ਪਹਿਲਾਂ
Aniyude achante main preshnmm vedhika thanne😁
Deepa OB
Deepa OB 15 ਦਿਨ ਪਹਿਲਾਂ
Enthina aa kuzhanganuvendi vishaikunne sumithra avan ethra vannalum padikila verum vrithiketta character
Ragini D
Ragini D 15 ਦਿਨ ਪਹਿਲਾਂ
Anipottane pidichu kollanam
Mekha Nobyzenu
Mekha Nobyzenu 15 ਦਿਨ ਪਹਿਲਾਂ
Sumithra. Innu. Anirudhine support cheythu. Samsarichathu ottum seriyayila. Avannu. Joly undu pinne avate wife numundu. Pinnetha. Avanu e loan adachal
Alice George
Alice George 15 ਦਿਨ ਪਹਿਲਾਂ
അച്ഛന്റെ തീരുമാനങ്ങൾ ഒരിക്കലും തെറ്റായിരിക്കില്ലല്ലോ അല്ലേ അനിരുദ്ധ. മോനിപ്പോൾ എന്ത് തോന്നുന്നു?
Soorya
Soorya 15 ਦਿਨ ਪਹਿਲਾਂ
അനിയ്ക്ക് എത്ര കിട്ടിയാലും പഠിക്കില്ല..... 😡സ്വന്തം അമ്മയുടെയും ഭാര്യ വീട്ടുകാരുടെയും cash വാങ്ങാൻ കുറച്ചില്... ഇനി ഇന്ദ്രജ യുടെ cash നാണവില്ലാതെ വാങ്ങിക്കും.... എന്നിട്ട് അവരുടെ അടിമ ആകും...😂 അനി.. വിഡ്ഢി...പൊട്ടൻ....🤨🤨😡😡
NajmaRaheem NR
NajmaRaheem NR 15 ਦਿਨ ਪਹਿਲਾਂ
Loan indraja mam adakkuvayirikkum
RAHUL REJI
RAHUL REJI 15 ਦਿਨ ਪਹਿਲਾਂ
Super episodes
Jaya L
Jaya L 15 ਦਿਨ ਪਹਿਲਾਂ
Adich avante pallonnu thazhe iduo
Cool girl
Cool girl 15 ਦਿਨ ਪਹਿਲਾਂ
അനന്യ കുറച്ചു കൂടി bold ആയിരുന്നല്ലോ. ഇപ്പോൾ അത് കാണുന്നില്ലല്ലോ
punya ponnuz
punya ponnuz 15 ਦਿਨ ਪਹਿਲਾਂ
stymm
Anagha M
Anagha M 15 ਦਿਨ ਪਹਿਲਾਂ
Sheriya negative character aayirunnappol bold aayirunnu Anu
vani KC
vani KC 15 ਦਿਨ ਪਹਿਲਾਂ
അനിരുദ് നന്നാവാൻ പോകുന്ന ലക്ഷണം ഇല്ല, സുമിത്ര എന്ന അമ്മയെ മനസിലാക്കാൻ കഴിയാത്ത " ലോക തോൽവി" ആയ മകൻ, അഹങ്കാരത്തിന് ഒട്ടും കുറവില്ല
Ragini D
Ragini D 15 ਦਿਨ ਪਹਿਲਾਂ
Yes
വെറൈറ്റി വീഡിയോസ്
വെറൈറ്റി വീഡിയോസ് 15 ਦਿਨ ਪਹਿਲਾਂ
അനി പൊട്ടൻ😬😇👹👿
Shaza Shazu
Shaza Shazu 15 ਦਿਨ ਪਹਿਲਾਂ
Onn ppo chekka avdenn.... Loan adakkan oru vazhi illa enitt avntte oru ahngaram😤😤
Shanusana Shanusana
Shanusana Shanusana 15 ਦਿਨ ਪਹਿਲਾਂ
പല്ല് കൊഴിയുന്ന തരത്തിൽ ഒരടിയുടെ കുറവ് അവനുണ്ട്
GAYATHRI K.S
GAYATHRI K.S 15 ਦਿਨ ਪਹਿਲਾਂ
Onnu change aako Anirudh ne aaregilum ammamarode engane parayo
Sarumol Vavachi VlOgZzz
Sarumol Vavachi VlOgZzz 15 ਦਿਨ ਪਹਿਲਾਂ
Sidharth paranjatha sheri ippo valiya doctor alle appo avan adakkatte
Sarumol Vavachi VlOgZzz
Sarumol Vavachi VlOgZzz 15 ਦਿਨ ਪਹਿਲਾਂ
@Ragini D achante makan alle maybe
Sarumol Vavachi VlOgZzz
Sarumol Vavachi VlOgZzz 15 ਦਿਨ ਪਹਿਲਾਂ
@Ragini D ys
Sarumol Vavachi VlOgZzz
Sarumol Vavachi VlOgZzz 15 ਦਿਨ ਪਹਿਲਾਂ
@harikrishnan kanakath athe nkilum vedhika paranjathilanu Kariyam
Ragini D
Ragini D 15 ਦਿਨ ਪਹਿਲਾਂ
@harikrishnan kanakath mm ini Anipottan Anuvine upekshichu Indaraja mam ne kettumo
harikrishnan kanakath
harikrishnan kanakath 15 ਦਿਨ ਪਹਿਲਾਂ
@Ragini D Correct
Biduja Foks
Biduja Foks 15 ਦਿਨ ਪਹਿਲਾਂ
Alla ayyin anirudh kerangan alle loan adakande.. Ivde egnm idh paranja madhi nmmle ellarum koode vayil idum
Bhagyalaksmi Tr
Bhagyalaksmi Tr 15 ਦਿਨ ਪਹਿਲਾਂ
അനി 🙄
Fathima MH
Fathima MH 15 ਦਿਨ ਪਹਿਲਾਂ
എടാ കിഴങ്ങൻ അനിരുദ്ദേ നിന്നെ കൊണ്ട്‌ തോറ്റല്ലോ നന്നാവാൻ ലക്ഷണം ഒന്നും ഇല്ലല്ലോ അല്ലേ
Ragini D
Ragini D 15 ਦਿਨ ਪਹਿਲਾਂ
Illeyilla mandan vaazhayil ulla ilaykku polum ulla vila avanilla
sunitha mohan
sunitha mohan 15 ਦਿਨ ਪਹਿਲਾਂ
ഇവന്റെ ചെകിട് നോക്കി കൊടുക്കാൻ ആരുമില്ലേ അവിടെ
Jini Anil
Jini Anil 15 ਦਿਨ ਪਹਿਲਾਂ
Sathymm
ʙʟᴜᴇ_ʟᴏᴛᴜꜱ
ʙʟᴜᴇ_ʟᴏᴛᴜꜱ 15 ਦਿਨ ਪਹਿਲਾਂ
അനിരുധ് അവന്റെ അമ്മയെ മനസിലാക്കും എന്നത്.... വെറും സ്വപ്നമായി നിലനിൽക്കും 😑
Ragini D
Ragini D 15 ਦਿਨ ਪਹਿਲਾਂ
Mikkavarum 😁😁
Artist Ash
Artist Ash 15 ਦਿਨ ਪਹਿਲਾਂ
അനി പൊട്ടന്റെ ലോൺ ഇന്ദ്ര ജ അടയ്ക്കുന്നു അനി പൊട്ടന്റെ മനസ്സിൽ ലഡ്ഡു പൊട്ടുന്നു അങ്ങനെ അവർ ഒന്നികു കയാണ് സുഹൃത്തുക്കളെ 🤣🤣🤣🤣
Ratnakala Prabhu
Ratnakala Prabhu 15 ਦਿਨ ਪਹਿਲਾਂ
Mooduilla ennittum ahangarathinu kuravonnumilla nanam kettu thalem kuthi veezumbol padicholum durabhimani ahamgari
Artist Ash
Artist Ash 15 ਦਿਨ ਪਹਿਲਾਂ
വേദിക : അനി യുടെ ലോൺ സിദ്ധു അടക്കണം സിദ്ധു : ഒകെ അനി പൊട്ടൻ പോയ ശേഷം വേദിക : സിദ്ധു എന്തിന് ലോൺ അടക്കണം വേണമെങ്കിൽ അവന്റെ ഭാര്യ വീട്ടുകാർ അടക്കട്ടെ സിദ്ധു : അപ്പോ മാടമ്പളി യിലെ യഥാർത്ഥ മനോരോഗി ഇവൾ ആയിരുന്ന ല്ലെ 🤐
Evi Home
Evi Home 15 ਦਿਨ ਪਹਿਲਾਂ
ഇവന്റെ തലയിൽ ഏതോ കിളി പറന്നു പോയിട്ടുണ്ട്. ഇവൻ പഠിക്കണമെങ്കിൽ വേറെ എന്തോ വരണം 😠😠😠😠😠
Ragini D
Ragini D 15 ਦਿਨ ਪਹਿਲਾਂ
Satyam
Athira Sumesh
Athira Sumesh 15 ਦਿਨ ਪਹਿਲਾਂ
അവൻ നന്നാകുല.പന്നി 😠😠
Reshma Balan
Reshma Balan 15 ਦਿਨ ਪਹਿਲਾਂ
അനിപ്പൊട്ടനോട് ദേഷ്യം കൂടിയവർ ഉണ്ടോ 😣😣😣😣 ഇവനെ വെച്ചു നോക്കുമ്പോൾ വേദികയാണ് മെച്ചം
Prashdinah Manickam
Prashdinah Manickam 15 ਦਿਨ ਪਹਿਲਾਂ
Sathym enkm aganea thanne thonni
Shifana K
Shifana K 15 ਦਿਨ ਪਹਿਲਾਂ
@Ragini D 🤣ee kali polikkumm...✌🤣🤣
Status Hub
Status Hub 15 ਦਿਨ ਪਹਿਲਾਂ
@Ragini D eth bomb aa vendath 😂njan oppich tharaa
Ragini D
Ragini D 15 ਦਿਨ ਪਹਿਲਾਂ
@Shifana K yes pinne 💣💣 ittu pottikkuka enitt njan odum🏃‍♀️🏃‍♀️🏃‍♀️
Status Hub
Status Hub 15 ਦਿਨ ਪਹਿਲਾਂ
@Shifana K😂😂😂😂anghane cheyalle....nice aayitt bhodham keduthi aa rail track le kondoyi itta madhi baaki train nokkikkolum... 😂😂
Nandana kn
Nandana kn 15 ਦਿਨ ਪਹਿਲਾਂ
അങ്ങനെ ആണേൽ ഒന്നേ പറയാൻ ഉള്ളൂ... ന്നാ മോൻ അനുഭവിച്ചോട്ടൊ..😂😂
Bindu Pillai
Bindu Pillai 14 ਦਿਨ ਪਹਿਲਾਂ
😄😄😄
Nimmi Aru
Nimmi Aru 15 ਦਿਨ ਪਹਿਲਾਂ
😂
Ragini D
Ragini D 15 ਦਿਨ ਪਹਿਲਾਂ
Ya
Nimmi Aru
Nimmi Aru 15 ਦਿਨ ਪਹਿਲਾਂ
ഇവൻ വലിയ വീരവാദം അടിക്കുന്നുണ്ടല്ലോ...ആ ജോലി രോഹിത്തിന്റെ recommendationൽ കിട്ടിയതാണ് എന്നറിഞ്ഞാൽ ഒരു അല്പം അഹങ്കാരം കുറഞ്ഞുകിട്ടും😌
✧༺ADEENA༻✧
✧༺ADEENA༻✧ 15 ਦਿਨ ਪਹਿਲਾਂ
ശരിയാ എന്തിനാ അമ്മ loan അടക്കുന്നെ ഇന്ദ്രജ mam അറിഞ്ഞാൽ മതിയല്ലോ 😂
Stephy Antony
Stephy Antony 15 ਦਿਨ ਪਹਿਲਾਂ
@Pooja AB 🤣🤣🤣
ATHULYA R
ATHULYA R 15 ਦਿਨ ਪਹਿਲਾਂ
😂
Pooja AB
Pooja AB 15 ਦਿਨ ਪਹਿਲਾਂ
Ithipo karangi thirinj indrajede eduth thanne avum pokk😂 angane avar set avum enit parambrayam kathu sukshikum 🤭
Rhythm of Life
Rhythm of Life 15 ਦਿਨ ਪਹਿਲਾਂ
🤣🤣
Ragini D
Ragini D 15 ਦਿਨ ਪਹਿਲਾਂ
🤭🤭🤭😂😂😂
❤️ Sreya and diyoos ❤️
❤️ Sreya and diyoos ❤️ 15 ਦਿਨ ਪਹਿਲਾਂ
Last 😪
ദശമൂലം ദാമു
ദശമൂലം ദാമു 15 ਦਿਨ ਪਹਿਲਾਂ
@❤️ Sreya and diyoos ❤️ kondu pokum😤😤
❤️ Sreya and diyoos ❤️
❤️ Sreya and diyoos ❤️ 15 ਦਿਨ ਪਹਿਲਾਂ
@༒ഇടിവെട്ട് ॐ സുമിത്രൻ༒ 😌
❤️ Sreya and diyoos ❤️
❤️ Sreya and diyoos ❤️ 15 ਦਿਨ ਪਹਿਲਾਂ
@Ragini D thank u ❤️
༒ഇടിവെട്ട് ॐ സുമിത്രൻ༒
༒ഇടിവെട്ട് ॐ സുമിത്രൻ༒ 15 ਦਿਨ ਪਹਿਲਾਂ
@❤️ Sreya and diyoos ❤️ 💃💥🥰👻
༒ഇടിവെട്ട് ॐ സുമിത്രൻ༒
༒ഇടിവെട്ട് ॐ സുമിത്രൻ༒ 15 ਦਿਨ ਪਹਿਲਾਂ
@ᎮᎥɳƙყ Ᏸεℓℓα Hiiiiiiiiiiiiiiiiiiiii 👻😻
Nimmi Aru
Nimmi Aru 15 ਦਿਨ ਪਹਿਲਾਂ
വേദിക ആന്റീ...നിങ്ങൾ മുത്താണ്😂 അനിപ്പൊട്ടനിട്ട് ഇങ്ങനെയൊരു കൊട്ട് നിങ്ങൾ കൊടുത്തല്ലോ🤣
Thasli Nisha
Thasli Nisha 15 ਦਿਨ ਪਹਿਲਾਂ
ഇവനെന്താ ഇങ്ങനെ ഒരച്ഛനും മോനും 😏
karthik kannan
karthik kannan 15 ਦਿਨ ਪਹਿਲਾਂ
അനിരുദ്ധ് പണം ഇന്ദ്രജയോട് ചോദിക്കുമായിരിക്കും.എന്നിട്ട് ആ പണത്തിന്റെ കടപ്പാടിന്റെ പേരിൽ അനിരുദ്ധ് ഇന്ദ്രജയോട് അടുക്കുമായിരിക്കും.
ദശമൂലം ദാമു
ദശമൂലം ദാമു 15 ਦਿਨ ਪਹਿਲਾਂ
Chance und
saki's simple life
saki's simple life 15 ਦਿਨ ਪਹਿਲਾਂ
ലെ അനിരുദ്ധ് : ഇനി മുതൽ പ്രിയപ്പെട്ട വേദികയാന്റി പാരയാന്റി എന്ന പേരിൽ അറിയപ്പെടുന്നതായിരിക്കും 😀😀😂😂
Ragini D
Ragini D 15 ਦਿਨ ਪਹਿਲਾਂ
🤭🤭😂😂😂
JEEVAN TOM SAM
JEEVAN TOM SAM 15 ਦਿਨ ਪਹਿਲਾਂ
😃😃🤣🤣
Nimmi Aru
Nimmi Aru 15 ਦਿਨ ਪਹਿਲਾਂ
പുര കത്തികൊണ്ട് ഇരിക്കുമ്പോഴും ഇവന് വാഴ വെട്ടാനേ നേരമുള്ളു...ഇവൻ നന്നാവൂല്ലാ🙄
Ragini D
Ragini D 15 ਦਿਨ ਪਹਿਲਾਂ
Vazhayil ulla ilaykku polum ulla vila avanilla
Anagha M
Anagha M 15 ਦਿਨ ਪਹਿਲਾਂ
🤣🤣
Amal Alan
Amal Alan 15 ਦਿਨ ਪਹਿਲਾਂ
ഇവൻ ഒരു മര വാഴ ആണ്.
༺itz me vichu༻
༺itz me vichu༻ 15 ਦਿਨ ਪਹਿਲਾਂ
_സിദ്ധുവിന്റെയും, വേദികയുടെയും ഇന്നത്തെ തീരുമാനം എന്തായാലും കൊള്ളാം!!😌💥_ _ഇന്നെങ്കിലും വേദികക്ക് സിദ്ധുവിനെ നല്ലത് ഉപദേശിക്കാൻ കഴിഞ്ഞല്ലോ_ ❣️💯
ദശമൂലം ദാമു
ദശമൂലം ദാമു 15 ਦਿਨ ਪਹਿਲਾਂ
ഇന്നത്തെ വേദികയുടെ വാക്കുകൾ പൊളി... ❣️
mallu media entertainment ammu
mallu media entertainment ammu 15 ਦਿਨ ਪਹਿਲਾਂ
Achante makan thanne..
Moms DailyCorner
Moms DailyCorner 15 ਦਿਨ ਪਹਿਲਾਂ
Husum wifem samsarikunath ketu nikuna ammayiamma
ദശമൂലം ദാമു
ദശമൂലം ദാമു 15 ਦਿਨ ਪਹਿਲਾਂ
സഞ്ചനയുടെ അച്ഛൻ ഓണത്തിന് വരണമായിരുന്നു 😌
Cut the flour challenge!! Round 2!!
0:31
Klem Family
ਦ੍ਰਿਸ਼ 2.4 ਮਿਲੀਅਨ
Star Magic Super Power | Mega Event | Flowers Ep#04 (Part C)
45:37
Flowers Comedy
ਦ੍ਰਿਸ਼ 1.4 ਮਿਲੀਅਨ
Swantham Sujatha - Ep 142 | 19 July 2021 | Surya TV | Malayalam Serial
22:02
Cut the flour challenge!! Round 2!!
0:31
Klem Family
ਦ੍ਰਿਸ਼ 2.4 ਮਿਲੀਅਨ
Tere Bagairr (Studio Version) | Moods With Melodies The Album Vol 1 | Himesh | Pawandeep | Arunita
5:23
Living in my ALMIRAH  for 24 Hours!!! Somebody Help Me 😰  | Anishka Khantwaal |
11:34